84451. ചരിഞ്ഞഗോപുരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Charinjagopuram sthithi cheyyunna sthalam?]
84452. What is the Theme of the World Water Day(WWD)of 2016?
84453. Who is the first CEO of BCCI?
84454. യൂറോപ്യൻ യൂണിയൻ (EU) രൂപീകരിക്കാൻ കാരണമായ ഉടമ്പടി? [Yooropyan yooniyan (eu) roopeekarikkaan kaaranamaaya udampadi?]
84455. 1972ൽ നെയ്റോബി ആസ്ഥാനമായി രൂപീകരിച്ച പരിസ്ഥിതി പദ്ധതി? [1972l neyrobi aasthaanamaayi roopeekariccha paristhithi paddhathi?]
84456. ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു? [Lottasu dempil evide sthithi cheyyunnu?]
84457. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്? [Poornna sooryagrahanam anubhavappedunna bhoomiyile pradeshangal ariyappedunnath?]
84458. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്? [Iso sarttiphikkattu nediya aadya baanku?]
84459. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം? [Kozhikkodu jillayile urumi i; urumi ll ennee jalavydyutha paddhathiyude nirmmaanatthinu sahaayiccha raajyam?]
84460. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു?
[Akbar nadappilaakkiya bhoonikuthi sampradaayam ethu peril ariyappettu?
]
84469. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം? [Shree buddhan samaadhiyaaya sthalam?]
84470. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം?
[Kyaabinattu mishan inthya sandarshiccha varsham?
]
84471. സുഭാഷ് ചന്ദ്രബോസിന്റെ പിതാവ്? [Subhaashu chandrabosinte pithaav?]
84472. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്? [Vaaskoda gaamaye inthyayilekku ayaccha porcchugeesu raajaav?]
84473. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്? [Hindusthaan soshyalisttu rippablikkan asosiyeshanu nethruthyam nalkiyath?]
84474. ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം? [Chekku rippablikkinre naanayam?]
84475. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം? [Aaryanmaar upayogiccha vinimaya naanayam?]
84476. 1910-ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി? [1910-l thiruvithaamkoor sarkkaar kandu kettiya prasu vakkammaulaviyude ana ntharaavakaashikalkku thiricchukodukkaan theerumaaniccha kerala mukhyamanthri?]
84477. താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത്?
[Thaazhepparayunnavayil athyulppaadana sheshiyulla paaval inam eth?
]
84478. ലോക പ്രമേഹദിനം എന്ന്?
[Loka pramehadinam ennu?
]
84479. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ? [Rediyo signalukal upayogicchulla daattaa draansmishan?]
84482. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്? [Ettavum praayam kuranja amerikkan prasidanr?]
84483. ബി.എം. ഡബ്ല്യ (BMW) കാർ നിർമിക്കുന്ന രാജ്യം ഏത്?
[Bi. Em. Dablya (bmw) kaar nirmikkunna raajyam eth?
]
84484. Name the New name of “Gurgaon”?
84485. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി? [Thurkkiye yooropyanre rogi ennu visheshippiccha rashyan chakravartthi?]
84486. 2010-ലെ മികച്ച നടനുള്ള ഓസ്ക്കാർ അവാർഡ് നേടിയ വ്യക്തി?
[2010-le mikaccha nadanulla oskkaar avaardu nediya vyakthi?
]
84487. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്? [Oru gaanatthinre aadya khandam ariyappedunnath?]
84488. മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം? [Moonnaam vattamesha sammelanam nadanna varsham?]
84489. റുമാനിയയുടെ ദേശീയ മൃഗം? [Rumaaniyayude desheeya mrugam?]
84490. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Shobhanaykku mikaccha nadikkulla desheeya puraskkaaram nedikkoduttha chithram?]
84491. 'ഹരിത വേട്ട' എന്ന സൈനിക നടപടി ആർക്ക് എതിരെയായിട്ടാണ്?
['haritha vetta' enna synika nadapadi aarkku ethireyaayittaan?
]
84498. ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്? [Jarmmaniyil nethaaji ariyappettirunna per?]
84499. പ്രഥമ ജി-4 ഉച്ചകോടിക്ക് വേദിയായ നഗരം ഏത്? [Prathama ji-4 ucchakodikku vediyaaya nagaram eth?]
84500. താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്?
[Thaazhepparayunnathil haarappa ethu nadee theeratthaanu sthithi cheythirunnath?
]