84401. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്? [Sevimgu baanku samvidhaanam thudangiya aadya baanku?]
84402. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം? [Kizhakkinre skottlantu ennariyappedunna sthalam?]
84403. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്? [Atheeniyan janaadhipathyatthinre pithaavu ennaarappadunnath?]
84404. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു? [Chandranil manushyanirangiyappol inthyayile pradhaana manthri aaraayirunnu?]
84405. ആൾ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡന്റ്? [Aal inthyaa khilaaphatthu kammattiyude prasidantu?]
84410. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം? [Shankaraachaaryar inthyayude thekku sthaapiccha madtam?]
84411. നക്ഷത്രങ്ങളിലെ പ്രധാന ഇന്ധനമാകുന്ന ഹൈഡ്രജൻ കത്തിത്തീർന്ന് മൃതാവസ്ഥയിലെത്തിയ നക്ഷത്രങ്ങൾ ? [Nakshathrangalile pradhaana indhanamaakunna hydrajan katthittheernnu mruthaavasthayiletthiya nakshathrangal ?]
84412. സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി? [Sttaachyoo ophu libartti nirmmiccha shilpi?]
84413. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ? [Lic yude aadya vanithaa maanejimgu dayarakdar?]
84414. Identify the person who is known as”Bengal’s Greata Garbo”?
84415. ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന? [Hoobliyil desheeya pathaaka nirmmikkunna samghadana?]
84416. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനമുണ്ടായത് എന്നാണ്? [Amerikkan svaathanthraprakhyaapanamundaayathu ennaan?]
84417. ആദ്യ മഗ്സസെ അവാർഡ് നേടിയത്? [Aadya magsase avaardu nediyath?]
84418. 1980 ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഫിലിം സ്റ്റുഡിയോ? [1980 l sthaapithamaaya kerala sarkkaar udamasthathayilulla philim sttudiyo?]
84419. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്? [‘ashdaamga samgraham’ enna kruthi rachicchath?]
84420. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ? [Ploottoyude pradhaana upagrahangal ?]
84421. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി? [Keralatthile aadyatthe joyinru sttokku kampani?]
84422. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ? [Prapanchatthile ellaa padaarththangalilum kaanappedunna adisthaanaparamaaya praathamika kanangal?]
84423. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ? [Samaadhaanatthinulla nobal sammaanam nediya krushi shaasthrajnjan?]
84424. Which is the City associated with “The Kala Ghoda Arts Festival”?
84439. കേരളത്തിൽ ഒദ്യോഗിക പാനീയം? [Keralatthil odyogika paaneeyam?]
84440. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു? [Jaathikkayil ninnu verthiricchedukkunna sugandha vasthu?]
84441. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം? [Ettavum kooduthal aisodoppukal ulla moolakam?]
84442. മേധാപട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
[Medhaapadkar sthaapiccha raashdreeya paartti?
]
84443. കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ? [Keralatthile prathama mukhya vivaraavakaasha kammeeshanar?]
84444. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്? [Ezhutthachchhan puraskaaram aadyamaayi labhicchathaarkku?]
84445. യൂറോപ്പിന്‍റെ അറക്കമിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppinre arakkamil ennu visheshippikkappedunna sthalam?]
84446. ലോകകപ്പ് ഫുട്ബോളിൽ (2010) സ്പെയിനിന്റെ വിജയ ഗോൾ നേടിയ താരം?
[Lokakappu phudbolil (2010) speyininte vijaya gol nediya thaaram?
]
84447. കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി? [Keralatthil svakaarya mekhalayile aadya jalavydyutha paddhathi?]
84448. 1 ബാരൽ എത്ര ലിറ്ററാണ്? [1 baaral ethra littaraan?]
84449. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude paaltthotti ennariyappedunna samsthaanam?]
84450. 'ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് - എന്ന് പറഞ്ഞ ചിന്തകനാര്?
['oru vyakthi prakruthyaa avantethallenkil avan oru adimayaanu - ennu paranja chinthakanaar?
]