Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1687
84351. A hill always has
(A): Animals (B): Height (C): Trees (D): Water
84352. The fans have heaped ‘ult{ext{encomiums}}’on their team
(A): Criticisms (B): Encouragement (C): Praises (D): Slander
84353. Controversy always involves
(A): Disagreement (B): Dislike (C): Injustice (D): Passion
84354. What is found necessarily in newspaper?
(A): Advertisement (B): Date (C): Editor (D): News
84355. A train always has
(A): Driver (B): Engine (C): Guard (D): Rails
84356. Which one of the following is always found in 'Bravery'?
(A): Courage (B): Experience (C): Knowledge (D): Power
84357. A song always has
(A): Chorus (B): Musician (C): Tymbal (D): Word
84358. Yesterday I saw an ice cube which had already melted due to heat of a nearby furnace.
(A): Always (B): Never (C): Often (D): Sometimes
84359. What is found necessarily in milk?
(A): Cream (B): Curd (C): Water (D): Whiteness
84360. It was ‘ult{ext{raining cats and dogs}}.’
(A): Dogs and cats are playing in the rain (B): Heavy rain (C): Lack of rain (D): Thunder and lightening
84361. Why did your sister write such a letter?(Give the passive voice)
(A): Why such a letter came into existence? (B): Why such a letter was written? (C): Why such a letter your sister wrote? (D): Why was such a letter written by your sister?
84362. ---------cat and ---------------cheetah belong to-----------same species of animals
(A): a,a,a (B): a,a,the (C): the,the,a (D): the,the,the
84363. Which is the sports related to ‘Hopman Cup’?
(A): Badminton (B): Cricket (C): Football (D): Tennis
84364. Who is the President of Iran?
(A): Hassan Rouhani (B): Javad Shereef (C): Leekay Chiang (D): Manohar Pareekar
84365. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? ["thaavo i chili” enna granthatthinre kartthaav?]
(A): ഫാഹിയാൻ [Phaahiyaan] (B): വാങ്ങ് തായ്ൻ [Vaangu thaayn] (C): സൺ യാത് സെൻ [San yaathu sen] (D): ഹുയാങ്സാങ് [Huyaangsaangu]
84366. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം? [Indran karnnanu nalkiya aayudham?]
(A): പുഷ്പ കമൽ [Pushpa kamal] (B): വജ്രായുധം [Vajraayudham] (C): ശക്തി [Shakthi] (D): സുദർശന ചക്രം [Sudarshana chakram]
84367. മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്റെ നിർമ്മാതാവ്? [Malampuzhayile yakshi enna prasiddha shilappatthinre nirmmaathaav?]
(A): കാനായി കുഞ്ഞിരാമൻ [Kaanaayi kunjiraaman] (B): കാനായി തൊമ്മന്റെ നേതൃത്വത്തിൽ [Kaanaayi thommante nethruthvatthil] (C): ചെങ്കുളത്ത് കുഞ്ഞിരാമൻ നായർ [Chenkulatthu kunjiraaman naayar ] (D): പി . കുഞ്ഞിരാമൻ നായർ [Pi . Kunjiraaman naayar]
84368. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്? [Vijayanagara saamraajyatthile manthrimaar ariyappedunnath?]
(A): അത്തനേഷിയസ് നികേതിൻ [Atthaneshiyasu nikethin] (B): അപ്പാർത്തീഡ് [Appaarttheedu] (C): അൽബുക്കർക്ക് [Albukkarkku] (D): ദണ്ഡനായക [Dandanaayaka]
84369. Name the Chairman of U.N Habitat Alliance?
(A): David Hampey (B): Dr.CV.Ananda Bose (C): Samuel Lara (D): W.W.Hobs
84370. ഏറ്റവും വലിയ രക്തക്കുഴല്‍? [Ettavum valiya rakthakkuzhal?]
(A): അധോമഹാസിര [Adhomahaasira] (B): എന്ററിക് നേർസ് സിസ്റ്റം [Entariku nersu sisttam] (C): മഹാധമനി [Mahaadhamani] (D): സ്പൈനൽ നേർവെസ് [Spynal nervesu]
84371. വയറിളക്കത്തിനുള്ള ഏറ്റവും ലളിതമായ ചികിത്സ? [Vayarilakkatthinulla ettavum lalithamaaya chikithsa?]
(A): ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി ) [Ort (oral ree hydreshan theraappi )] (B): അൺഹൈദറൂസ് ഗ്ളൂക്കോസ് [Anhydaroosu glookkosu] (C): ഇന്റര്വെൻസ് ഫ്ല്യൂയിഡ് തെറാപ്പി [Intarvensu phlyooyidu theraappi] (D): എലെക്ട്രോലൈറ്റ് ഇമ്പാലന്സസ് [Elekdrolyttu impaalansasu]
84372. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്? [Ettavum kooduthal vittazhikkappetta malayaala noval eth?]
(A): ഇനി ഞാൻ ഉറങ്ങട്ടെ [ ini njaan urangatte] (B): അങ്കിൾ ടോംസ് കാബിൻ [Ankil domsu kaabin] (C): അറബിപൊന്ന് [Arabiponnu] (D): പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" [Perumpadavam shreedharanre "oru sankeertthanam pole"]
84373. അവസാനത്തെ കുലശേഖര രാജാവ്? [Avasaanatthe kulashekhara raajaav?]
(A): അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma] (B): അവിട്ടം തിരുനാൾ ബാലരാമവർമ്മ [Avittam thirunaal baalaraamavarmma] (C): ആയില്യംതിരുനാൾ ബാലരാമവർമ്മ [Aayilyamthirunaal baalaraamavarmma ] (D): രാമവർമ്മ കുലശേഖരൻ രണ്ടാമൻ [Raamavarmma kulashekharan randaaman]
84374. പ്രേംനസീറിന്റെ യഥാർത്ഥ നാമം? [Premnaseerinre yathaarththa naamam?]
(A): ഗമാൽ അബ്ദുൽ നാസർ [ gamaal abdul naasar ] (B): അബ്ദുൾ അസീസ് സാഷ് [Abdul aseesu saashu] (C): അബ്ദുൾ അഹ്സർ [Abdul ahsar] (D): അബ്ദുൾ ഖാദർ [Abdul khaadar]
84375. പ്രഥമസമാധാന നോബൽ ജേതാവ്? [Prathamasamaadhaana nobal jethaav?]
(A): എലിനർ ഓസ്ട്രം [Elinar osdram] (B): ജീൻ ഹെൻറി ഡ്യൂനന്റ് [Jeen henri dyoonanru] (C): ഡാഗ് ഹാമർഷോൾഡ് [Daagu haamarsholdu] (D): ബെർത്ത വോൺ സട്ട്നർ [Berttha von sattnar]
84376. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘baalyakaala smaranakal’ enna kruthiyude rachayithaav?]
(A): അംബികാ സുതൻ മാങ്ങാട് [Ambikaa suthan maangaadu] (B): അന്നാ ചാണ്ടി [Annaa chaandi] (C): അമ്പാടി ഇക്കാവമ്മ [Ampaadi ikkaavamma] (D): മാധവിക്കുട്ടി [Maadhavikkutti]
84377. ലോകത്തിലെ ഏറ്റവും അധികം കടൽത്തീരമുള്ള രാജ്യം? [Lokatthile ettavum adhikam kadalttheeramulla raajyam?]
(A): .ചൈന [. Chyna] (B): ഓസ്ട്രേലിയ [Osdreliya] (C): കാനഡ [Kaanada] (D): ജപ്പാൻ
[Jappaan
]
84378. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി? [Mullapperiyaar anakkettinre shilpi?]
(A): ആർതർ ഡങ്കൽ [Aarthar dankal] (B): ആൽബർട്ട് ഹെൻട്രി [Aalbarttu hendri] (C): എഡ്വിൻ ലൂട്ടിൻസ് [Edvin loottinsu] (D): ജോൺ പെന്നി ക്വിക്ക് [Jon penni kvikku]
84379. എട്ടുകാലിയുടെ ശ്വസനാവയവം? [Ettukaaliyude shvasanaavayavam?]
(A): ഗിൽസ് [Gilsu] (B): ഗ്രീൻ ഗ്ലാൻഡ് [Green glaandu] (C): ചെകിളപ്പൂക്കൾ [Chekilappookkal] (D): ബുക്ക് ലംഗ്സ് [Bukku lamgsu]
84380. അലക്സാണ്ടറുടെ കുതിര? [Alaksaandarude kuthira?]
(A): എക്വസ് ഫെറസ് കബല്ലസ് [Ekvasu pherasu kaballasu] (B): പ്രോമിത്യ [Promithya] (C): ബ്യൂസിഫാലസ് [Byoosiphaalasu] (D): ഹിപ്പോ കാമ്പസ് [Hippo kaampasu]
84381. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം? [Samudrajalatthil ettavum kooduthal adangiyirikkunna randaamatthe samyuktham?]
(A): അമോണിയം ക്ലോറൈഡ് [Amoniyam klorydu] (B): അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu] (C): ഓർഗാനോ ക്ലോറൈഡ് [Orgaano klorydu] (D): മഗ്നീഷ്യം ക്ലോറൈഡ് [Magneeshyam klorydu]
84382. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം? [Chaavaraa kuryaakkosu eliyaasine vaazhtthappettavanaayi prakhyaapiccha varsham?]
(A): 1921 ഫെബ്രുവരി-12 ന് [1921 phebruvari-12 nu] (B): 1931 ഫെബ്രുവരി 10 [1931 phebruvari 10] (C): 1938 ഫെബ്രുവരി 20 [1938 phebruvari 20] (D): 1986 ഫെബ്രുവരി 8 [1986 phebruvari 8]
84383. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Maalevu ethu raajyatthe vimaana sarvveesaan?]
(A): ജപ്പാൻ [ jappaan ] (B): ജർമ്മനി [ jarmmani ] (C): ഗ്രീസ് [Greesu] (D): ഹംഗറി [Hamgari]
84384. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്? [Ettavum kuracchu kaalam thiruvithaamkoor bharanaadhikaariyaayirunnath?]
(A): അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി [Ashvathi thirunaal gauri lakshmibhaayi] (B): ഝാൻസി റാണി [Jhaansi raani] (C): റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi] (D): റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]
84385. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം? [Oduvil unnikrushnanu mikaccha nadanulla samsthaana avaardu nedikkoduttha chithram?]
(A): ആത്മസഖി [Aathmasakhi] (B): ആദിമധ്യാന്തം [Aadimadhyaantham] (C): ഒറ്റാൽ [Ottaal] (D): നിഴല്‍ക്കുത്ത് [Nizhalkkutthu]
84386. വയറുകടി പകരുന്നത്? [Vayarukadi pakarunnath?]
(A): ലൈംഗിക സമ്പർക്കത്തിലൂടെ [ lymgika samparkkatthiloode] (B): ജലത്തിലൂടെ [Jalatthiloode] (C): ഭക്ഷണത്തിലൂടെ [Bhakshanatthiloode] (D): വായുവിലൂടെ [Vaayuviloode]
84387. ദേവിചന്ദ്രഗുപ്ത രചിച്ചത്? [Devichandraguptha rachicchath?]
(A): -ഭട്ടി [-bhatti] (B): .സ്വാമി ദയാനന്ദ സരസ്വതി [. Svaami dayaananda sarasvathi] (C): ഹോമർ [ homar ] (D): വിശാഖദത്തൻ [Vishaakhadatthan]
84388. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്? [Keralatthile daridra vidyaarththikalkku padtikkuvaanulla saahacharyam undaakkanamennu aavashyappettu thrishoor muthal chandragirippuzha vare 7 divasatthe mochanayaathrakku 1931 l nethruthvam nalkiyath?]
(A): അയ്യൻങ്കാളി
[Ayyannkaali
] (B): എ.കെ ഗോപാലൻ [E. Ke gopaalan] (C): വക്കം മൗലവി [Vakkam maulavi] (D): വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
84389. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ? [Parikramana vegatha ettavum koodiya graham ?]
(A): ചൊവ്വ [Chovva] (B): ബുധൻ (Mercury) [Budhan (mercury)] (C): വ്യാഴം [Vyaazham] (D): ശനി [Shani]
84390. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്? [Nakshathrangal akakkaampulppede pottittherikkunnathine parayunnath?]
(A): Refraction ( അപവർത്തനം) [Refraction ( apavartthanam)] (B): തമോഗർത്തങ്ങൾ (Black Holes) [Thamogartthangal (black holes)] (C): നോവ (Nova) [Nova (nova)] (D): സൂപ്പർനോവ (Super Nova) [Soopparnova (super nova)]
84391. 1857ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ്? [1857le viplavatthinte aasaamile nethaav?]
(A): ദിവാൻ - ഇ- ആം ൽ വച്ച് [Divaan - i- aam l vacchu] (B): ദിവാൻ - ഇ- ഖാസിൽ [Divaan - i- khaasil] (C): ദിവാൻ ഉമ്മിണി തമ്പി [Divaan ummini thampi] (D): ദിവാൻ മണിറാം [Divaan maniraam]
84392. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം? [Do. Bi. Aar. Ambedkkar anthariccha varsham?]
(A): 1955 (B): 1956 (C): 1958 (D): 1959
84393. കണ്ണുനീരിന്റെ തിളക്കത്തിന് കാരണമായ ലോഹം? [Kannuneerinre thilakkatthinu kaaranamaaya loham?]
(A): അലുമിനിയം [Aluminiyam] (B): അല്‍നിക്കോ. [Alnikko.] (C): അസറ്റാറ്റിൻ [Asattaattin] (D): സിങ്ക് [Sinku]
84394. രാവണവധം രചിച്ചത്? [Raavanavadham rachicchath?]
(A): അമരസിംഹൻ [ amarasimhan] (B): -ഭട്ടി [-bhatti] (C): അമർത്യാസെൻ [Amarthyaasen] (D): വേതാള ഭട്ടി [Vethaala bhatti]
84395. എയർ ഡക്കാന്റെ ആപ്തവാക്യം? [Eyar dakkaanre aapthavaakyam?]
(A): ദി ജോയ് ഓഫ് ഫ്ളൈയിങ് [Di joyu ophu phlyyingu] (B): ഫ്ളൈ സ്മാർട്ട് ഫ്ളൈ [Phly smaarttu phly] (C): സാൻഡ് ഫ്ളൈ [Saandu phly] (D): സിംപ്ളി ഫ്ളൈ [Simpli phly]
84396. ആഗമാനന്ദ സ്വാമി ജനിച്ചത്? [Aagamaananda svaami janicchath?]
(A): 1741 ആഗസ്റ്റ് 10 [1741 aagasttu 10] (B): 1863 ആഗസ്റ്റ് 28 [1863 aagasttu 28] (C): 1869 ആഗസ്റ്റ് 27 [1869 aagasttu 27] (D): 1969 ആഗസ്റ്റ് 15 [ 1969 aagasttu 15 ]
84397. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി? [Ulloor rachiccha paccha malayaala kruthi?]
(A): ഒരു കുരുവി യുടെ പതനം [Oru kuruvi yude pathanam] (B): ഒരു ദേശത്തിന്റെ കഥ [Oru deshatthinre katha] (C): ഒരു നേർച്ച [Oru nerccha] (D): തീയരുടെ വക ഒരു മലയാള മാസിക’ [Theeyarude vaka oru malayaala maasika’]
84398. INC യുടെ പ്രസിഡൻറായ ആദ്യ വനിത? [Inc yude prasidanraaya aadya vanitha?]
(A): മീരാബായ് [ meeraabaayu ] (B): ആനി എം മസ്ക്രീൻ [Aani em maskreen] (C): ആനി തയ്യിൽ [Aani thayyil] (D): ആനി ബസന്റ് [Aani basantu]
84399. ഉഗാണ്ടയുടെ നാണയം? [Ugaandayude naanayam?]
(A): ഈജിപ്ഷ്യൻ പൗണ്ട് [Eejipshyan paundu] (B): ഉഗാണ്ടൻ ഷില്ലിംഗ് [Ugaandan shillimgu] (C): കെനിയൻഷില്ലിംഗ് [Keniyanshillimgu] (D): ടാൻസാനിയൻ ഷില്ലിംഗ് [Daansaaniyan shillimgu]
84400. കലിംഗപുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം? [Kalimgapuraskaaratthinu dhanasahaayam nalkunna inthyayile sthaapanam?]
(A): കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ് [Kalimga phaundeshan drasttu] (B): കെ.കെ. ബിർളാ ഫൗണ്ടേഷൻ [Ke. Ke. Birlaa phaundeshan] (C): ഗുരുവായുരപ്പൻ ട്രസ്റ്റ്
[Guruvaayurappan drasttu
] (D): നവ ജീവന് ട്രസ്റ്റ് [Nava jeevan drasttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution