<<= Back Next =>>
You Are On Multi Choice Question Bank SET 1697

84851. പഴശ്ശിയുടെ യുദ്ധഭൂമി? [Pazhashiyude yuddhabhoomi?]





84852. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്? [Vijayanagaram sthaapicchathu aarellaam cher‍nnu?]





84853. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്? [Seru syttu enthin‍re aayiraan?]





84854. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? [Kaappaadu beecchu sthithi cheyyunna jilla?]





84855. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്? [Amerikkan prasidantin‍re kaalaavadhi ethra varshamaan?]





84856. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം? [Inthyayumaayi ettavum kuravu kara athirtthi pankidunna raajyam?]





84857. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി? [Thamizhu kruthiyaaya jeevaka chinthaamani rachiccha jyna sanyaasi?]





84858. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന? [Saadhujanaparipaalanasamgham sthaapi kkaan ayyankaalikku prachodanamaaya samghadana?]





84859. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം? [Saadhaarana ushmaavil‍ draavakaavasthayil‍ undaakunna loham?]





84860. രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rajindar‍ sacchaar‍ kammeeshan‍ enthumaayi bandhappettirikkunnu?]





84861. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി? [Aashaya gambheeran ennariyappetta kavi?]





84862. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്? [‘chandaalabhikshuki’ enna kruthi rachicchath?]





84863. കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം? [Kerala lalithakalaa akkaadamiyude aasthaanam?]





84864. ഡക്കാന്‍റെ രാജ്ഞി എന്നറിയപ്പെടുന്നത്? [Dakkaan‍re raajnji ennariyappedunnath?]





84865. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള? [Keralatthil ettavum kooduthal krushi cheyyunna kizhangu vila?]





84866. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്? [Valathu vendrikkilil ninnaarambhicchu idathu orikkilil avasaanikkunna raktha paryayanam ariyappedunnath?]





84867. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്? [Jeevan‍re nadi ennariyappedunnath?]





84868. ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ്? [Denneesu bolin‍re bhaaram ethra graamaan?]





84869. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ? [Ettavum kooduthal‍ valicchu neettaavunna lehatthin‍re peru enthaanu ?]





84870. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി? [Prakaasha theevratha koodumpol krushnamani?]





84871. പവിഴദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Pavizhadveepu ennu visheshippikkappedunna sthalam?]





84872. മഹാഭാരതത്തിന്റെ കർത്താവ്? [Mahaabhaarathatthinte kartthaav?]





84873. സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്? [Svaraaju paartti roopeekarikkappettath?]





84874. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്? [Inthyayude sttaan‍rer‍du samayam kanakkaakkunnathu ethu rekhaamsharekhaye adisthaanamaakkiyaan?]





84875. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല? [Keralatthile aadya rajisttedu grandhashaala?]





84876. മദർ തെരേസ ഇന്ത്യയിലെത്തിയത്? [Madar theresa inthyayiletthiyath?]





84877. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം ? [Ettavum vartthula aakruthiyilulla bhramanapathamulla graham ?]





84878. ജോർജിയയുടെ നാണയം? [Jorjiyayude naanayam?]





84879. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ്? [Aanakale par‍vvatha mukalil‍ninnu thaazhekku thalliyittu rasicchirunna hoonaraajaav?]





84880. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ? [Hydrajan bombinte pravartthanam ?]





84881. ചരകൻ ആരുടെ സദസ്യനായിരുന്നു? [Charakan aarude sadasyanaayirunnu?]





84882. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്? [Thilakkamulla graham ennariyappedunnath?]





84883. ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത? [Cheephu ilakshan kameeshanaraaya aadya vanitha?]





84884. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Raajaaji naashanal paarkku sthithi cheyyunna samsthaanam?]





84885. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകൻ? [Bamglaadeshu graameen baankukalude sthaapakan?]





84886. ഏറ്റവും വലിയ ആറ്റം? [Ettavum valiya aattam?]





84887. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്? [Shekspiyarin‍re othalloyil ninnum prachodanamulkkondu nirmmiccha kaliyaattam sinimayile abhinayatthinu desheeya avaardu nediyath?]





84888. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Ailattsu ophu laamgar haansile aalphaa koshangal uthpaadippikkunna hormon?]





84889. പീക്കിങ്ങിന്‍റെ യുടെ പുതിയ പേര്? [Peekkingin‍re yude puthiya per?]





84890. മായൻമാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്ന സ്ഥലം? [Maayanmaarude piramidukal nirmmicchirunna sthalam?]





84891. ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ റ്റെ വൈക്കോൽ വിപ്ലവം രചിച്ചത്? [Jyvakrushiyekkuricchu prathipaadikkunna granthamaaya tte vykkol viplavam rachicchath?]





84892. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? [Malayaalatthile aadyatthe vidyaabhaasa maasika?]





84893. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം? [Inthyayile aadya samudra udyaanam nilavil vanna sthalam?]





84894. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Onnaam aamglo maraatthaa yuddha samayatthe britteeshu gavarnnar janaral?]





84895. പാണ്ഡ്യകാലത്ത് മധുര സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? [Paandyakaalatthu madhura sandarshiccha veneeshyan sanchaari?]





84896. ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത? [Bhaaratharathna puraskkaaram labhiccha aadya vanitha?]





84897. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്? [Aakaashagamgayude madhyatthil ninnum ethra akaleyaayittaanu saurayootham sthithi cheyyunnath?]





84898. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Koyaaguleshan vyttamin ennariyappedunnath?]





84899. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ? [Shukra grahatthilirangiya aadya bahiraakaasha pedakam ?]





84900. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി? [Imgleeshu eesttu inthyaa kampaniyude vyaapaara kaalaavadhi ananthamaayi neetti nalkiya bharanaadhikaari?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution