84901. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല? [Kampyoottar saaksharathaa paddhathiyaaya akshayaykku thudakkam kuriccha jilla?]
84902. "ബിഹു" ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്? ["bihu" ethu samsthaanatthe nruttharoopamaan?]
84903. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം? [Pashchimaghattatthe loka pythruka kendramaayi unesco thiranjeduttha varsham?]
84904. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ? [Simlaye venalkkaala thalasthaanamaakki maattiya gavarnnar janaral?]
84907. ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ? [Oru polimgu bootthinre chumathalayulla udyogasthan?]
84908. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ? [Muttatthodu nirmicchirikkunna vasthu ethu ?]
84909. കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്? [Keniyayude svaathanthrya prakhyaapanatthinu nethruthvam nalkiyath?]
84910. വന മഹോത്സവം ആരംഭിച്ച വ്യക്തി? [Vana mahothsavam aarambhiccha vyakthi?]
84911. പുലികേശി ll ന്റെ ആക്രമണങ്ങളെക്കുറിച്ച് വിവരം നൽകുന്ന ലിഖിതം? [Pulikeshi ll nte aakramanangalekkuricchu vivaram nalkunna likhitham?]
84912. ഫർമാന്റിൽ ഡോക്ടർ വീശുന്ന പ്രദേശം? [Pharmaantil dokdar veeshunna pradesham?]
84913. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്? [Pazhashi viplavam adicchamartthiyath?]
84914. ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്? [Guruvaayoor sathyaanetthodanubandhicchu kannooril ninnum kshethra sathyaagraha jaatha nadatthiyath?]
84915. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം? [Inthyayile ettavum valiya thuramukham?]
84918. ആവൃത്തി അളക്കുന്ന യൂണിറ്റ്? [Aavrutthi alakkunna yoonittu?]
84919. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്? [Samanvitha prakaasham ghadaka varnnangalaayi verthirikkunna prathibhaasatthinre per?]
84920. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ? [Malappuram jillayile thaanoor kadappuratthu ninnum britteeshukaar arasttu cheythu vadhiccha inthyan naashanal aarmiyude bhadan?]
84925. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന? [Aikyaraashdrasabhayude sekyooritti kaunsilil sthiraamgathvatthinu vendi pravartthikkunna raajyangalude samghadana?]
84926. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു? [Sindhooratthiladangiyirikkunna chuvanna varnna vasthu?]
84927. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി? [Punaloor thookkupaalam sthithi cheyyunna nadi?]
84928. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം? [Kizhakkan thimoorinre aasthaanam?]
84929. കരസേനാ ദിനം? [Karasenaa dinam?]
84930. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal samudratheeramulla inthyan samsthaanam?]
84931. ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി? [Inthyayile aadyatthe chumarchithra nagari?]
84932. പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല? [Puralimala sthithi cheyyunna jilla?]
84935. കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Kappalukalude vegatha a ukkaan upayogikkunna yoonittu?]
84936. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം? [Keralatthile aadyatthe saaksharathaa pattanam?]
84937. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ? [Samyojitha shishu vikasana paddhathi nilavil vannathu ennu ?]
84938. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Champaaran sthithi cheyyunna samsthaanam?]
84939. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി? [Ettavum neelam koodiya himaalayan nadi?]
84940. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ? [Devadaaruvil ninnum labhikkunna enna?]
84941. ‘ക്ലാസിപ്പേർ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘klaasipper’ ethu kruthiyile kathaapaathramaan?]
84942. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്? ["aham brahmaasmi" ennu prathipaadikkunna upanishatthu?]
84943. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി? [Ettavum ucchatthil shabdamundaakkunna jeevi?]
84944. ചെറിയ റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Cheriya rashya ennu visheshippikkappedunna sthalam?]
84945. ശിവ ധനുസ്? [Shiva dhanus?]
84946. ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? [Bodi naaykkannoor churatthiloode kadannupokunna desheeya paatha?]
84947. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച്? [Alaksaandar antharicchathu evide vacchu?]
84948. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്? [Equality before law (niyamatthinu munpil ellaavarum samanmaaraanu) ennu prasthaavikkunna bharanaghadanaa vakuppu?]
84949. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം? [Jaladoshatthinre shaasthreeya naamam?]
84950. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്? [Ruthukkalude kavi ennariyappedunnath?]