84958. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ? [Inthyayile aadyatthe sooppar phaasttu dreyin?]
84959. നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം? [Naashanal eyarporttu athoritti roopeekariccha varsham?]
84960. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് പറഞ്ഞു? ["nammude jeevithatthil ninnu prakaasham maranju poyirikkunnu evideyum iruttaanu" aaru paranju?]
84961. മനഷ്യശരീരത്തിലെ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം? [Manashyashareeratthile raktham aricchu shuddhi cheyyunna avayavam?]
84962. എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരിശോധന? [Eydsu thiricchariyaanaayi nadatthunna praathamika parishodhana?]
84963. ആകെ ജനസംഖ്യയുടെ 97 ശതമാനത്തോളം ബുദ്ധ മതവിശ്വാസികളുള്ള രാജ്യമേത്? [Aake janasamkhyayude 97 shathamaanattholam buddha mathavishvaasikalulla raajyameth?]
84965. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്? [Aadyatthe manki baatthu paripaadi prakshepanam cheythath?]
84966. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ? [Inthyayile aadya di. Vi seeriyal?]
84967. യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി? [Yooroppile ettavum valiya kodumudi?]
84968. ലോകത്തിലെ ഏയവും വലിയ എലിഫെന്‍റ് പാർക്ക്? [Lokatthile eyavum valiya eliphenru paarkku?]
84969. Who appoints the chairman and other members of this joint public service commission?
84970. റഷ്യയുടെ നാണയം? [Rashyayude naanayam?]
84971. പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി? [Persisttansu ophu vishan (veekshana sthiratha ) yude samayaparidhi?]
84972. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ["oru theerththaadanam" ennu gaandhiji visheshippicchath?]
84973. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍? [Uthsavappittennu enna chithratthinre samvidhaayakan?]
84974. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ? [Sahodaran ayyappan smaarakam evide ?]
84975. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി? [Onnaam svaathanthra samaratthinte bhaagamaayi inthyayude raajaavaayi viplavakaarikal avarodhiccha mugal bharanaadhikaari?]
84976. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര? [Gupthanmaarude audyogika mudra?]
84977. നെബുല എന്നതിന്റെ അർത്ഥം? [Nebula ennathinte arththam?]
84979. രാജാ രവിവർമ്മ അന്തരിച്ചവർഷം? [Raajaa ravivarmma antharicchavarsham?]
84980. ‘ചന്ദ്രക്കാരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chandrakkaaran’ ethu kruthiyile kathaapaathramaan?]
84981. ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ? [Inthyan phudbolinre maanchesttar?]
84982. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം? [Bhoomikku chuttum oru pradakshinam poortthiyaakkuvaan chandranu aavashyamaaya samayam?]
84983. തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി? [Thiru-kocchi samsthaanatthinre aadya mukhyamanthri?]
84984. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്? [Thiruvithaamkoorum kocchiyum chernnu thirukocchi yooniyan nilavil vannath?]
84985. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്? [Inthyayil aake uthpaadippikkunna kurumulakinre ethra shathamaanamaanu keralam uthpaadippikkunnath?]