<<= Back Next =>>
You Are On Multi Choice Question Bank SET 1700

85001. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം? [Jaaliyan vaalaabaagu koottakkola nadanna sthalam?]





85002. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? [Keralatthile aadya philim sttudiyo?]





85003. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി? [Vykkam sathyaagraham avasaaniccha samayatthe thiruvithaamkoorile bharanaadhikaari?]





85004. അമിത മദ്യപാനം മൂലം കരളിനുണ്ടാകുന്ന ജീർണ്ണാവസ്ഥ? [Amitha madyapaanam moolam karalinundaakunna jeernnaavastha?]





85005. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്? [Aamnestti intarnaashanal sthaapithamaayath?]





85006. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്? [Inthyan sttaanderdu insttittyooshan roopeekaricchath?]





85007. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kaasiramga desheeyodyaanam sthithicheyyunna samsthaanam?]





85008. സിനിമയുടെ ഉപജ്ഞാതാക്കൾ? [Sinimayude upajnjaathaakkal?]





85009. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ? [Raktham kattapidikkunnathinu sahaayikkunna vyttamin?]





85010. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്? [1540 l humayoonine paraajayappedutthi soorvamsham sthaapicchath?]





85011. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം? [Dishayariyaan naavikar upayogikkunna upakaranam?]





85012. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി? [Aadaamin‍re aappil ennariyappedunna grandhi?]





85013. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (volume)? [Lokatthile ettavum valiya shuddhajala thadaakam (volume)?]





85014. പ്രാചീന കാലത്ത് കുറുസ്വരൂപം എന്നറിയപ്പെട്ടിരുന്നത് [Praacheena kaalatthu kurusvaroopam ennariyappettirunnathu]





85015. രത്നാവലി രചിച്ചത്? [Rathnaavali rachicchath?]





85016. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ? [Ettavum kuravu guruthvaakarshana balam anubhavappedunna graham ?]





85017. മലബാർ സമരം നടന്ന വര്‍ഷം? [Malabaar samaram nadanna var‍sham?]





85018. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം? [Barmuda drayaamgil sthithi cheyyunna samudram?]





85019. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല? [Inthyayil ettavum kooduthal kaanappedunna rodu shrumkhala?]





85020. Law of Demand അവതരിപ്പിച്ചത്? [Law of demand avatharippicchath?]





85021. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം? [Braseelin‍re ippozhatthe thalasthaanam?]





85022. ‘മൗഗ്ലി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘maugli’ enna kathaapaathratthin‍re srushdaav?]





85023. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം? [Aaryanmaarum daasanmaarum thammilulala yuddhatthekkuricchu paraamarshikkunna vedam?]





85024. കെനിയയുടെ തലസ്ഥാനം? [Keniyayude thalasthaanam?]





85025. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം? [Aadya inthyan shabda chithram?]





85026. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി? [Narasimhavarmman ll nte sadasile prasiddha kavi?]





85027. എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം? [En. Aar. Ai sahakaranatthode nirmmiccha inthyayile aadya vimaanatthaavalam?]





85028. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്? [Malabaar kaansar sentar sthithi cheyyunnath?]





85029. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്? [Naashanal devalappmen‍ru kaunsil nilavil vannath?]





85030. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Sooryanile oorjjothpaadanatthe kuricchu aadhikaarikamaayi vishadeekariccha shaasthrajnjan?]





85031. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ? [Lodi vamshatthile avasaanatthe sultthaan?]





85032. ഫ്രഞ്ച് പാർലമെന്‍റ് അറിയപ്പെട്ടിരുന്നത്? [Phranchu paarlamen‍ru ariyappettirunnath?]





85033. 2022 ൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്നു കരുതപ്പെടുന്ന ക്ഷുദ്രഗ്രഹം? [2022 l bhoomiyumaayi koottimuttumennu karuthappedunna kshudragraham?]





85034. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി? [Inthyan posttu kaardu roopakalppana cheytha vyakthi?]





85035. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ? [Britteeshu inthyayude avasaanatthe gavarnnar jenaral?]





85036. UN രക്ഷാസമിതി ( Secuarity Council) യിലെ അസ്ഥിരാംഗങ്ങളുടെ കാലാവധി? [Un rakshaasamithi ( secuarity council) yile asthiraamgangalude kaalaavadhi?]





85037. വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം? [Vavvaal parakkumpol thadasangal thiricchariyaan upayogikkunna samvidhaanam?]





85038. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം? [Jon pol randaaman maarppaappaayude janmasthalam?]





85039. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Phaashan nagaram ennu visheshippikkappedunna sthalam?]





85040. സംഘകാലത്തെ പ്രധാന തുറമുഖം ഏത്? [Samghakaalatthe pradhaana thuramukham eth?]





85041. നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം? [Nadiyil ninnu kadalileykku praveshikkumpol kappal alppam uyarunnathinu kaaranam?]





85042. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം? [Kripsu mishante paraajayatthe thudarnnu kongrasu aarambhiccha samaram?]





85043. മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്? [Moden bayophaamingin‍re pithaav?]





85044. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം? [Enastto cheguverayude janmadesham?]





85045. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khaana pakshi sanketham sthithi cheyyunna samsthaanam?]





85046. ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘krysthava kaalidaasan’ enna aparanaamatthil‍ ariyappettirunnath?]





85047. കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നത്? [Kizhakkin‍re puthri ennariyappedunnath?]





85048. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ? [Neethi aayogin‍re addhyakshan?]





85049. കേരളത്തിന്‍റെ കാശ്മീർ? [Keralatthin‍re kaashmeer?]





85050. 2003 ൽ പ്രസിഡന്‍റ് എഡ്വേർഡ് ഷെവർനാദ്സെയെ പുറത്താക്കാനായി ജോർജിയയിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭം? [2003 l prasidan‍ru edverdu shevarnaadseye puratthaakkaanaayi jorjiyayil janangal nadatthiya prakshobham?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution