<<= Back Next =>>
You Are On Multi Choice Question Bank SET 1701

85051. പണ്ഡിതനായ കവി? [Pandithanaaya kavi?]




85052. റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം? [Risarvvu baanku deshasaalkkariccha varsham?]





85053. ഗണപതി വട്ടത്തിന്‍റെ പുതിയപേര്? [Ganapathi vattatthin‍re puthiyaper?]





85054. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്? [Aaluvaaykkadutthu shreenaaraayana sevikaa samaajam aarambhicchath?]





85055. പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയ വർഷം? [Pondiccheri kendrabharana pradeshamaayi maariya varsham?]





85056. ഫത്തേപ്പർ സിക്രി നിർമ്മിച്ച മുകൾ ചക്രവർത്തി? [Phattheppar sikri nirmmiccha mukal chakravartthi?]





85057. ഏറ്റവും കൂടുതൽ ഓർമ്മ ശക്തിയുള്ള മൃഗം? [Ettavum kooduthal ormma shakthiyulla mrugam?]





85058. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്? [Raajyasabhayude addhyakshan aar?]





85059. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി? [Evarasttu keezhadakkiya aadya inthyaakkaari?]





85060. ഭൂമിയിൽ ഇന്നേ വരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ ( 60 Sൺ) ഹോബ വെസ്റ്റ് പതിച്ചത് ? [Bhoomiyil inne vare veenittullathil vacchu ettavum bhaaram koodiya ulkkaashilayaaya ( 60 sn) hoba vesttu pathicchathu ?]





85061. കുശാന വംശം സ്ഥാപിച്ചത്? [Kushaana vamsham sthaapicchath?]





85062. ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി? [Onatthekkuricchu paraamarshi kkunna thamizhu saahithyakruthi?]





85063. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്? [Dalhausiyude perilulla pattanam sthithicheyyunnath?]





85064. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra kizhanguvarga gaveshana kendram sthithi cheyyunnath?]





85065. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? [Svadeshaabhimaani raamakrushnapillaye 1910 l naadukadatthiya samayatthe thiruvithaamkoor raajaav?]





85066. ‘ഗോറ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘gora’ enna kathaapaathratthin‍re srushdaav?]





85067. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്? [Malabaarile kshethrangalil praveshanam anuvadiccha madiraashi kshethrapraveshana niyamam nilavil vannath?]





85068. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്? [‘en‍re naadaka smaranakal aarude aathmakathayaan?]





85069. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്? [Godu ophu smaal thimgsu enna kruthiyude kartthaav?]





85070. ആൺകൊതുകുകളുടെ ആഹാരം? [Aankothukukalude aahaaram?]





85071. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍? [Inthyaa hausu - sthaapakan‍?]





85072. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം? [Raamakrushna mishan‍re aasthaanam?]





85073. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്? [Kvittu inthyaa prameyam avatharippicchath?]





85074. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം? [En. Esu. Esn‍re aadya skool sthaapiccha sthalam?]





85075. ആദ്യ വനിതാ ലോകസഭാ സ്പീക്കർ? [Aadya vanithaa lokasabhaa speekkar?]





85076. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി? [Govaye porcchugeesukaaril ninnum mochippikkaan inthyan synyam nadatthiya synika nadapadi?]





85077. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി? [Mikaccha thirakkathaakrutthinulla desheeya puraskkaaram nediya aadya malayaali?]





85078. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ? [Manushyashareeratthile aake asthikal?]





85079. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം? [Paaraathermonin‍re abhaavatthil undaakunna rogam?]





85080. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? [Sthreevidyaabhyaasavum madya nirodhanavum prothsaahippiccha saamoohya parishkar‍tthaav?]





85081. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Mysoor eksprasu ennariyappedunna krikkattu thaaram?]





85082. Which article of the Indian Constitution provides provision for a National Commission for SC and ST?





85083. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്? [Redu krosu (red cross ) sthaapithamaayath?]





85084. ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം? [Chandranilirangiya aadya amerikkan pedakam?]





85085. അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്? [Amerikkan bharanaghadanayude shilppi ennariyappedunnathu aaraan?]





85086. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ? [Kerala dalithan enna aashayam munnottuvaccha navoththaana naayakan?]





85087. ചുവപ്പ് നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Chuvappu nagaram ennariyappedunna sthalam?]





85088. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്? [Akhila keralaa baalajanasakhyam roopikaricchath?]





85089. ആധുനിക കാർട്ടൂണിന്‍റെ പിതാവ്? [Aadhunika kaarttoonin‍re pithaav?]





85090. വിത്തില്ലാത്ത സസ്യങ്ങൾ? [Vitthillaattha sasyangal?]





85091. റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ? [Risarvabaanku ophu inthyayude aa sthaanam evide?]





85092. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം? [Sooryan‍re thaapanila kanakkaakkunna upakaranam?]





85093. ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്)സ്ഥിതി ചെയ്യുന്നത്? [Oraangu desheeyodyaanam (dygar riservu)sthithi cheyyunnath?]





85094. ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്? [‘ormmakalilekku oru yaathra’ enna kruthiyude rachayithaav?]





85095. റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്? [Rilayansu enna shuddhikaranashaala sthithi cheyyunnath?]





85096. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പേഴത്തെ പേര്? [Sautthu vesttu aaphrikkayude ippezhatthe per?]





85097. ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്? [Chorayum irumpum (blood and iron policy) enna nayam sveekariccha adimavamsha raajaav?]





85098. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്? [Jinna hausu sthithi cheyyunnath?]





85099. ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Chathurmukha nagaram ennu visheshippikkappedunna sthalam?]





85100. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്? [Desheeya manushyaavakaasha kammishan sthaapithamaayath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution