<<= Back Next =>>
You Are On Multi Choice Question Bank SET 1702

85101. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്? [Prasharkukkaril jalam thilaykkunna ooshmaav?]





85102. സൗരയൂഥം കണ്ടെത്തിയത് ? [Saurayootham kandetthiyathu ?]





85103. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി? [Thirukocchi manthri sabhayile aadyatthe vanithaa manthri?]





85104. ബാഹ്മിനി സാമ്രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി? [Baahmini saamraajyatthinte ettavum oduvilatthe bharanaadhikaari?]





85105. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ? [Ullilakappedunna baakdeeriya polulla jeevikale nashippikkaan kazhivullakoshangal?]





85106. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം? [Inthyayude aadya chaandra paryaveshana dauthyam?]





85107. ആന്ത്രാക്സ് (ബാക്ടീരിയ)? [Aanthraaksu (baakdeeriya)?]





85108. റോയുടെ തലവനായ മലയാളി? [Royude thalavanaaya malayaali?]





85109. ഗവർണ്ണറെ നിയമിക്കുന്നതാര്? [Gavarnnare niyamikkunnathaar?]





85110. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം? [Al hilaal nirodhikkappetta varsham?]





85111. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന വർഷം? [Inthyayil maniyordar samvidhaanam nilavil vana varsham?]





85112. താന്‍സന്‍റെ യഥാര്‍ത്ഥ നാമം? [Thaan‍san‍re yathaar‍ththa naamam?]





85113. Under the Indian Constitution,what does ‘Adult suffrage’signifies?





85114. ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ? [Aakruthiye adisthaanamaakki gyaalaksikale moonnaayi tharam thirikkaam ethokke?]





85115. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ്? [Photto ilakdrikku prabhaavatthin‍re upajnjaathaav?]





85116. നോർത്ത് സുഡാന്‍റെ തലസ്ഥാനം? [Nortthu sudaan‍re thalasthaanam?]





85117. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്? [‘panchavadi’ enna kruthi rachicchath?]





85118. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്? [Dootthu pesttil poleeshimgu ejanraayi upayogikkunnath?]





85119. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Vayanaadu heritteju myoosiyam sthithi cheyyunna sthalam?]





85120. വ്യവസായ മാന്ദ്യത സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Vyavasaaya maandyatha sambandhiccha enveshana kammeeshan‍?]





85121. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി? [Keralatthil adhikaara vikendreekaranatthe kuricchu padtikkaan niyamikkappetta kammitti?]





85122. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്? [Maarshu gyaasu [ chathuppu vaathakam ] ennariyappedunnath?]





85123. "ഭ്രഷ്ട്" എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്? ["bhrashdu" enna saamoohyanoval ezhuthiyathu aar?]





85124. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ? [Vidyaabhyaasam ulppedunna listtu ?]





85125. ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം? [Shree naaraayana guruvinte samaadhi sthalam?]





85126. ബുറുണ്ടിയുടെ നാണയം? [Burundiyude naanayam?]





85127. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Auramgaseebin‍re shavakudeeram sthithicheyyunnath?]





85128. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്? [Inthyayeyum shreelankayeyum ver‍thirikkunna kadalidukkin‍re per?]





85129. ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്? [Lokatthile aadyatthe kannu maattivaykkal shasthrakreeya nadatthiyath?]





85130. 1ഫാത്തം എത്ര മീറ്ററാണ്? [1phaattham ethra meettaraan?]





85131. ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chhottaa naagappoor peeo bhoomi sthithi cheyyunna samsthaanam?]





85132. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vajranagaram ennu visheshippikkappedunna sthalam?]





85133. അമേരിക്കയുടെ ദേശീയ പുഷ്പം? [Amerikkayude desheeya pushpam?]





85134.  UNO യുടെ ഏറ്റവും വലിയ ഘടകം? [ uno yude ettavum valiya ghadakam?]





85135. ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘komred’ pathratthin‍re sthaapakan‍?]





85136. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം? [Praachina kaalatthu " kaatheyu " ennariyappettirunna raajyam?]





85137. കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി? [Keralatthile kristhumathatthe kuricchu thelivu nalkiya aadyatthe videsha sanchaari?]





85138. Which writ is issued by a HighCourt or Supreme Court to compel an authority to perform a function that it was not performing?





85139. നേപ്പാലിന്‍റെ തലസ്ഥാനം? [Neppaalin‍re thalasthaanam?]





85140. ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം? [Buddhamatham sveekarikkunnathinu mumpu ashokan vishvasicchirunna matham?]





85141. ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? [Gaandhiji pankeduttha aadya kongrasu sammelanam?]





85142. Citizenship provisions of Indian Constitution are contained in




85143. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Kozhuppu nikuthi erppedutthiya aadya inthyan samsthaanam?]





85144. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്? [Vyaapakamarddham (thrust ) alakkunna yoonittu?]





85145. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്? [Nilavilundaayirunna 63 moolakangale aattomika maasin‍re adisthaanatthil vargeekaricchu 1869l aavar‍tthana pattika puratthirakkiyath?]





85146. ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Shucheendram sathyaagraham nadanna samayatthe thiruvithaamkoor bharanaadhikaari?]





85147. ത്രിശൂർ പൂരം നടക്കുന്ന സ്ഥലം? [Thrishoor pooram nadakkunna sthalam?]





85148. DTH എന്നതിന്‍റെ പൂർണ്ണരൂപം? [Dth ennathin‍re poornnaroopam?]





85149. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്? [Paandyaraajyam keezhadakkiya cheraraajaav?]





85150. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്? [Inthyayile kumil nagaram ennariyappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution