85160. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം? [Lokatthile aadya sinimaaskoppu chithram?]
85161. ‘പല ലോകം പല കാലം’ എന്ന യാത്രാവിവരണം എഴുതിയത്? [‘pala lokam pala kaalam’ enna yaathraavivaranam ezhuthiyath?]
85162. ട്രാവൻകൂർ കൊച്ചി ക്രിക്കെറ്റ് അസോസിയേഷൻ തുടങ്ങിയത് ആരാണ്? [Draavankoor kocchi krikkettu asosiyeshan thudangiyathu aaraan?]
85163. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി? [Britteeshu eesttu inthyaa kampani oru inthyan samsthaanavumaayi oppuvaykkunna aadyatthe udampadi?]
85164. പനാമ യുടെ ദേശീയപക്ഷി? [Panaama yude desheeyapakshi?]
85167. SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം? [Sci (the shipping corporation india ltd) kku minirathna padavi labhiccha varsham?]
85168. സിംഹത്തിന്‍റെ ഒരു പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം? [Simhatthinre oru prasavatthil undaakunna kunjungalude ennam?]
85169. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ? [Shareeratthile jalatthinre alavu kramikarikkunna hormon?]
85170. നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്? [Neppoliyane aadyamaayi naadukadatthiya dveep?]
85171. മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില? [Merkkuri athichaalakatha [ super conductivity ] pradarshippikkunna thaapanila?]
85172. 1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട? [1992-kendra gava. Prathyeka dooristtu kendramaayi prakhyaapiccha kotta?]
85173. കേരളത്തിന്‍റെ പ്രധാന ഭാഷ? [Keralatthinre pradhaana bhaasha?]
85174. ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Shuddhajala varshamaayi aikyaraashdrasabha aacharicchath?]
85175. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്? [Ummaacchu enna prashastha novalinre kartthaavaar?]
85176. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? [Pylattu lysansu labhiccha aadya inthyakkaari?]
85177. .മനുഷ്യന്‍റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം? [. Manushyanre kannile rettinaykku samaanamaaya kaamarayile bhaagam?]
85178. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന? [Praavukale vaartthaa vinimayatthinu upayogicchirunna polisu sena?]
85179. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം? [Samudrajalatthil ettavum kooduthal alavil ulla moolakam?]
85180. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്? [Lokasabhayile aadyatthe amgeekrutha prathipaksha nethaav?]
85182. ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം? [Phrijarettarinre pravartthana thathvam?]
85183. വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ? [Vaanijya vyavasaaya aavashyatthinaayi upayogikkunna bhaasha?]
85184. ഉള്ളൂർ രചിച്ച മഹാ കാവ്യം? [Ulloor rachiccha mahaa kaavyam?]
85185. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ? [Paanjiya enna bruhathabhookhandatthinre vadakkubhaagam ariyappedunnathu ethuperil?]
85186. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ? [Lokatthile ettavum thekke attatthulla agni parvvatham ?]
85187. RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി? [Rbi gavarnnaraaya shesham inthyayude pradhaanamanthriyaaya vyakthi?]
85188. ബ്രഹ്മാവിന്റെ വാസസ്ഥലം? [Brahmaavinte vaasasthalam?]
85189. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( WWF- World Wide Fund for Nature ) സ്ഥാപിതമായത്? [Veldu vydu phandu phor necchar ( wwf- world wide fund for nature ) sthaapithamaayath?]
85190. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്? [Navaagatha prathibhaykkulla chalacchithra avaardu ariyappedunnath?]
85191. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം? [Dakshina nalandayennariyappettirunna praacheena vidyaakendram?]
85192. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ? [Keralatthile aadyatthekorppareshan?]
85193. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? [Ettavum janasaandrathayulla samsthaanam?]