<<= Back Next =>>
You Are On Multi Choice Question Bank SET 1704

85201. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം? [Chynayil saamskaarika viplavam nadanna varsham?]

85202. നാഷണൽ NEERI -ഏൻവയോൺമെന്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Naashanal neeri -envayonmentu enchineeyaringu risarcchu insttittyoottin‍re aasthaanam?]

85203. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ? [Ettavum uyaratthil sthithi cheyyunna reyilve stteshan?]

85204. "ക് സെന" (xena ) എന്നറിയപ്പെടുന്ന ആകാശഗോളം? ["ku sena" (xena ) ennariyappedunna aakaashagolam?]

85205. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു? [Bhaanu prakaashu rachiccha di holi aakdar enna grantham ethu nadane kuricchu vivarikkunnu?]

85206. ഒന്നാം മൈസൂർ യുദ്ധം? [Onnaam mysoor yuddham?]

85207. ഗസല് - രചിച്ചത്? [Gasalu - rachicchath?]

85208. അർമേനിയയുടെ നാണയം? [Armeniyayude naanayam?]

85209. Which is the scheme that was implemented by the government of India to provide telephone and electricity to every village?

85210. റഡാർ കണ്ടു പിടിച്ചത്? [Radaar kandu pidicchath?]

85211. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം? [Plaattinattheyum svarnattheyum layippi kkaan kazhivulla draavakam?]

85212. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്? [Keralatthile uyaram koodiya anakkettu?]

85213. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്? [Vaattargettu sambhavatthethudarnnu raajivaccha amerikkan prasidan‍r?]

85214. മോസ്ക്കുകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Moskkukalude nagaram ennu visheshippikkappedunna sthalam?]

85215. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്? [Shabdatthinte aavrutthiyude (frequency) yoonittu?]

85216. ഇന്ത്യാ ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് എവിടെ? [Inthyaa jappaan udampadi prakaaram hyspeedu reyil nilavil varunnathu evide?]

85217. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്? [1918 le khedaa sathyaagrahatthil gaandhijiyodoppam nethruthvam nalkiyath?]

85218. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്? [Inthyayude thattha ennariyappedunnathu aar?]

85219. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം? [Ettavum kooduthal amgavykalyamullavarulla samsthaanam?]

85220. സീറ്റോയെ പിരിച്ച് വിട്ട വർഷം? [Seettoye piricchu vitta varsham?]

85221. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി? [Sekratteriyattu mandiratthanne shilpi?]

85222. കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Kurumulakiladangiyirikkunna aalkkaloyd?]

85223. തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? [Thekke inthyayile moonnu samsthaanangalilaayi chithari kidakkunna kendrabharana pradesham?]

85224. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം? [Kyaabejil bhakshanapadaarththamaayi upayogikkunna bhaagam?]

85225. പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Pynaappilin‍re gandhamulla esttar?]

85226. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്? [Gvaandanaamo jayil ethu raajyatthaan?]

85227. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്? [Inthyayil kriminal kodathikal sthaapicchath?]

85228. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ gothampulppaadippikkunna raajyam?]

85229. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം? [Lokatthil ettavum kooduthal buddhamatha anuyaayikalulla raajyam?]

85230. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? [Kuthiraye upayogicchulla thapaal sampradaayam nadappaakkiya bharanaadhikaari?]

85231. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി? [Hrudayamidippu ettavum kooduthalulla jeevi?]

85232. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി? [Thaar marubhoomiyiloode ozhukunna nadi?]

85233. പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്? [Pathmanaabha kshethratthile myooral peyinttigu varappicchath?]

85234. ചൈനീസ് ചരിത്രരചനാ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Chyneesu charithrarachanaa shaasthratthin‍re pithaavu ennariyappedunnath?]

85235. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്? [Inthyayile aadya reyilve sarvvakalaashaala nilavil varunnath?]

85236. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Kaayamkulatthu krushnapuram kottaaram panikazhippiccha thiruvithaamkoor raajaav?]

85237. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ മുൻഗാമി? [Aaphrikkan yooniyan (au) n‍re mungaami?]

85238. കുത്തബ് മിനാറിന്‍റെ പണി ആരംഭിച്ച ഭരണാധികാരി? [Kutthabu minaarin‍re pani aarambhiccha bharanaadhikaari?]

85239. റുമാറ്റിസം ബാധിക്കുന്ന ശരീര ഭാഗം? [Rumaattisam baadhikkunna shareera bhaagam?]

85240. കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം ? [Keralatthil boksyttu nikshepam ettavum kooduthal kaanappedunna sthalam ?]

85241. വാഗ്ഭടാനന്ദന്‍റെ യഥാർത്ഥ പേര്? [Vaagbhadaanandan‍re yathaarththa per?]

85242. 2015 ലെ ബംഗ്ലാദേശ് സർക്കാരിന്‍റെ വിമോചന പോരാട്ട പുരസ്ക്കാരം നേടിയത്? [2015 le bamglaadeshu sarkkaarin‍re vimochana poraatta puraskkaaram nediyath?]

85243. സിന്ധു നദീതട കേന്ദ്രമായ ‘സുൽകോതാഡ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘sulkothaada’ kandetthiyath?]

85244. ‘പാട്ടബാക്കി’ എന്ന നാടകം രചിച്ചത്? [‘paattabaakki’ enna naadakam rachicchath?]

85245. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി? [Inthyayileykku aadyamaayi sarveesu nadatthiya vimaana kampini?]

85246. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Odeesi ethu samsthaanatthe nruttharoopamaan?]

85247. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു? [Pazhutthuvarunna ilakalkku manjaniram nalkunna varnavasthu?]

85248. ബംഗ്ളാദേശിൽ പദ്മ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി? [Bamglaadeshil padma ennariyappedunna inthyan nadi?]

85249. റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? [Rediyo sampreshanam enna aashayam aadyamaayi avatharippiccha shaasthrajnjan?]

85250. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu vesooviyasu agniparvvatham sthithicheyyunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions