<<= Back Next =>>
You Are On Multi Choice Question Bank SET 1705

85251. ബുദ്ധമത സ്ഥാപകൻ? [Buddhamatha sthaapakan?]





85252. ഛത്തീസ്ഗഡിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Chhattheesgadile pradhaana vellacchaattamaaya chithraakkottu vellacchaattam ethu nadiyilaan?]





85253. "ഭൂമിയുടെ അപരൻ; ഭൂമിയുടെ ഭൂതകാലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപഗ്രഹം ? ["bhoomiyude aparan; bhoomiyude bhoothakaalam ennee perukalil ariyappedunna upagraham ?]





85254. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Aaravalli parvathanirayile ettavum uyaram koodiya kodumudi?]





85255. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്? [Haansensu rogam ennariyappedunnath?]





85256. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം? [Lokatthile ettavum valiya saurorjja plaantu sthaapiccha raajyam?]





85257. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്? [9) kerala sarkkaarin‍re ettavum valiya saahithyapuraskaaram eth?]





85258. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം? [Kolambiya memmoriyal stteshan sthithi cheyyunna graham?]





85259. " വിളക്കേന്തിയ വനിത " എന്നറിയപ്പെടുന്നത്? [" vilakkenthiya vanitha " ennariyappedunnath?]





85260. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്? [Arunarakthaanukkal‍ roopam kollunnath?]





85261. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ? [Bhaashaadisthaanatthil samsthaana punasamghadanaykkaayi niyogiccha kammeeshan ethaanu ?]





85262. കുലീന ലോഹങ്ങൾ? [Kuleena lohangal?]





85263. പെറുവിന്‍റെ തലസ്ഥാനം? [Peruvin‍re thalasthaanam?]





85264. മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം? [Mariccha oru purushan‍re ettavum thaamasicchu azhukunna shareerabhaagam?]





85265. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി? [En. En‍ kakkaadin‍re vayalaar avaardu nediya kruthi?]





85266. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്? [Deesal modenyseshan sthithicheyyunnath?]





85267. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ? [Keralatthile aadya ilakdriku dreyin?]





85268. പോറ്റി ശ്രീരാമലുവിന്‍റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല? [Potti shreeraamaluvin‍re smaranaarththam naamakaranam cheyyappetta jilla?]





85269. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്? [Eethyl aalkkahol ennariyappedunnath?]





85270. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ? [76 varshatthilorikkal sooryante sameepatthetthunna vaalnakshathram ?]





85271. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ? [Vizhinjam thuramukham panikazhippiccha divaan?]





85272. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്? [Prabodha chandrodaya sabha sthaapikkappettath?]





85273. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം? [Ksheerapatha kendratthil ninnum ethra akaleyaanu sooryante sthaanam?]





85274. തളിക്കോട്ടയുദ്ധസമയത്ത് വിജയനഗരത്തിലെ ഭരണാധികാരി ആരായിരുന്നു? [Thalikkottayuddhasamayatthu vijayanagaratthile bharanaadhikaari aaraayirunnu?]





85275. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം? [Sigarattu laampukalil upayogikkunna vaathakam?]





85276. സുംഗവംശസ്ഥാപകന്‍? [Sumgavamshasthaapakan‍?]





85277. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം? [Olimpiksu medal nediya aadya inthyan denneesu thaaram?]





85278. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം? [Inthyayile aadya korpparettu thuramukham?]





85279. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്? [Dooradarshan kendram (1982) sthaapithamaayath?]





85280. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്? [Ettavum kooduthal kaalam lo kasabhaa speekkaraayirunnittu llathaar?]





85281. സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ? [Sancharikkunna sarvakalashaala ennariyappettirunna greekku thathvachinthakan?]





85282. ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന പർവ്വതനിര? [Eshyayilum yooroppilumaayi vyaapicchu kidakkunna parvvathanira?]





85283. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ? [Nirangal thiricchariyaan kazhiyaattha avastha?]





85284. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ്? [Jasiya enna nikuthi punaraarambhiccha mugal‍ raajaav?]





85285. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്? [Roman rippablikkile saadhaaranakkaarude sabha ariyappettirunnath?]





85286. മുഗൾ സാമ്രാജ്യത്തിൽ സംഗീതസദസ്സുകൾ നടത്തിയിരുന്ന മണ്ഡപം? [Mugal saamraajyatthil samgeethasadasukal nadatthiyirunna mandapam?]





85287. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [Pazhashi viplavatthe adicchamartthiya britteeshu synyaadhipan?]





85288. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം? [Odeeshayude vyaavasaayika thalasthaanam?]





85289. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? [Inthyayil aadyamaayi svarnna naanayangal irakkiyath?]





85290. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം? [Mannennayil sookshikkunna loham?]





85291. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ? [Mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan" aarude varikal?]





85292. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു? [Ayyappan maartthaandavarmma; raajaakeshavadaasu ennivar aarude mukhya manthrimaaraayirunnu?]





85293. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ? [Yuvajana samgham enna prasthaanatthin‍re amarakkaaran?]





85294. രാജരാജ ചോളന്‍റെ ഭരണ തലസ്ഥാനം? [Raajaraaja cholan‍re bharana thalasthaanam?]





85295. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്? [Aligaddu prasthaanam sthaapicchath?]





85296. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്? [Sebl kku sttaattyoottari padavi labhicchath?]





85297. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്? [Sanjjayu gaandhi desheeyodyaanam sthithi cheyyunnath?]





85298. പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം? [Plaanteshan korppareshan‍re aasthaanam?]





85299. കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം? [Kannin‍re aarogyatthinaavashyamaaya jeevakam?]





85300. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്? [Paccha graham ennariyappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution