<<= Back Next =>>
You Are On Multi Choice Question Bank SET 1706

85301. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? [Keralatthil svakaarya mekhalayile ettavum valiya jalavydyutha paddhathi?]

85302. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Inthyayude thekkeyattamaaya indiraa poyintu sthithi cheyyunna dveep?]

85303. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം? [Grahatthinu ettavum adutthukoodi parikramanam cheyyunna upagraham?]

85304. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? [Naanaathvatthil adhishdtithamaaya oru ekathvamaanu inthyayil’– ingane abhipraayappettathaaru ?]

85305. ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം? [Ettavum kooduthal marubhoomikalulla bhookhandam?]

85306. ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി? [Ettavum kozhuppukoodiya paal‍ uthpaadippikkunna sasthani?]

85307. ഗോവയിലെ ഓദ്യോഗിക ഭാഷ? [Govayile odyogika bhaasha?]

85308. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത? [Maarppaappa vishuddhayaayi prakhyaapiccha aadya malayaali vanitha?]

85309. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ? [Naadee midippu ariyaanaayi thottu nokkunna rakthakkuzhal?]

85310. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട എന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadhavumaayi bandhappetta enveshana kammeeshan‍?]

85311. സെൻട്രൽ ഇൻലാന്‍റ് വാട്ടര്‍ കോർപ്പറേഷന്‍റെ ആസ്ഥാനം? [Sendral inlaan‍ru vaattar‍ korppareshan‍re aasthaanam?]

85312. കാനഡ കണ്ടത്തിയത്? [Kaanada kandatthiyath?]

85313. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്? [Inthyayil aadyamaayi acchadishaala nirmmicchath?]

85314. ഹരിതകം ഉള്ള ഒരു ജന്തു? [Harithakam ulla oru janthu?]

85315. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? [Gaandhijiyude nirddheshaanusaranam dakshinaaphrikkayile inthyan vamshajar roopam koduttha samghadana?]

85316. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍? [Plaasttiku vyavasaayatthil‍ pi. Vi. Si ennaal‍?]

85317. ഇൻഡക്ഷൻ കുക്കറിന്‍റെ പ്രവർത്തന തത്വം ? [Indakshan kukkarin‍re pravartthana thathvam ?]

85318. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyan mahaasamudratthin‍re mutthu ennu visheshippikkappedunna sthalam?]

85319. ഋതുരാജൻ എന്ന് നെഹൃ വിനെ വിശേഷിപ്പിച്ചത്? [Ruthuraajan ennu nehru vine visheshippicchath?]

85320. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Odanaadu ennariyappettirunna sthalam?]

85321. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം? [Sooryaprakaasham bhoomiyil etthaan venda samayam?]

85322. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ? [Rogamundaakkunna baakdeeriyakal?]

85323. ടാൻസാനിയയുടെ ദേശീയപക്ഷി? [Daansaaniyayude desheeyapakshi?]

85324. ഏതു മുഗള്‍ രാജാവിന്‍റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത്? [Ethu mugal‍ raajaavin‍re bharanakaalamaanu suvar‍nakaalam ennariyappedunnath?]

85325. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്? [Konaarakkile soorya kshethram nirmmiccha raajaav?]

85326. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksu medal nediya aadya inthyan vanitha?]

85327. മുസോളിനി സ്വന്തമായി ആരംഭിച്ച പത്രം? [Musolini svanthamaayi aarambhiccha pathram?]

85328. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്? [Vellatthil valarunna sasyangalkku parayunna per?]

85329. വജ്രത്തിന്‍റെ കാഠിന്യം? [Vajratthin‍re kaadtinyam?]

85330. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Pukayila inthyayileykku konduvanna videshikal?]

85331. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി? [Upaapachaya prakreeyakale niyanthrikkunna grandhi?]

85332. ഏറ്റവും നീളം കൂടിയ ഹിമാനി? [Ettavum neelam koodiya himaani?]

85333. സൂര്യന്‍റെ ഉപരിതല താപനില? [Sooryan‍re uparithala thaapanila?]

85334. ബുദ്ധന്‍റെയും മഹാവീരന്റയും സാമകാലികനായ രാജാവ്? [Buddhan‍reyum mahaaveerantayum saamakaalikanaaya raajaav?]

85335. നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? [Nehru pankeduttha aadya kongrasu sammelanam?]

85336. "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്? ["theen kanyaa " enna cherukatha rachicchath?]

85337. ശങ്കരാചാര്യർ സമാധിയായ വർഷം? [Shankaraachaaryar samaadhiyaaya varsham?]

85338. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം? [Ruge്veda kaalaghattatthile naanayam?]

85339. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ? [Aadyatthe spon‍ser‍du sinima ?]

85340. ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്? [Aadya gareebirathu dreyin sarveesu nadatthiyath?]

85341. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി? [Inthya edyoosaattu vikshepiccha theeyathi?]

85342. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal nilakkadala uthpaadippikkunna samsthaanam?]

85343. പപ്പായ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Pappaaya inthyayileykku konduvanna videshikal?]

85344. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം? [Anthar‍ dahana yanthrangalil pedrolum baashpavum vaayuvum koottikkalartthunnatthinulla upakaranam?]

85345. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്? [2/12/2017] +91 97472 34353: aazhsanikkin‍re saannidhyamariyaanulla desttu?]

85346. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ? [Vyaazhatthineyum vyaazhatthinte upagrahangaleyum chertthu ariyappedunnathu ?]

85347. ചിക്കൻപോക്സ് പകരുന്നത്? [Chikkanpoksu pakarunnath?]

85348. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം? [Chynayude gathi nirnnaya upagraham?]

85349. An example of a self help group

85350. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്? [Ellorayile kylaasanaatha kshethram panikazhippicchath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions