85351. നെപ്പോളിയൻ ബോണപ്പാർട്ട് പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം? [Neppoliyan bonappaarttu poornnamaayum paraajayappetta yuddham?]
85352. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം? [Anthaaraashdra kaarshika vikasana samithi (ifad ) roopam konda varsham?]
85353. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്? [Phalangale kruthrimamaayi pazhuppikkaan upayogikkunna vaathaka hormon eth?]
85354. സർക്കാർ ഏറ്റെടുത്ത വർഷം? [Sarkkaar etteduttha varsham?]
85356. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന? [Inthyan naashanal kongrasinu mumpu nilavilundaayirunna samghadana?]
85357. 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്? [1857 le viplavatthe britteeshu paarlamentil desheeya kalaapam ennu ennu visheshippicchath?]
85358. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthinre yoga thalasthaanam ennariyappedunnath?]
85359. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം? [Sttoreju baattarikalil upayogikkunna loham?]
85360. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം? [Ettavum kooduthal praavashyam nehru drophi nediya chundan vallam?]
85361. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം? [Hoogli nadikku kuruke sthithi cheyyunna inthyayile ettavum valiya thookkupaalam?]
85362. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി? [Keralatthile aadya niyamam; vydyuthi vakuppu manthri?]
85374. ആദ്യ വനിത മുഖ്യമന്ത്രി? [Aadya vanitha mukhyamanthri?]
85375. പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Pakshikalude bhookhandam ennu visheshippikkappedunna sthalam?]
85376. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി? [Malayaalatthile aadyatthe paattukruthi?]
85377. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്? [Inthyayile aadya hykkodathi sthaapikkappettath?]
85378. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ? [Svathanthravyaapaaram prothsaahippiccha gavarnnar janaral?]
85379. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal niyamasabhaa mandalangalulla samsthaanam?]
85380. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം? [Ellukalil kaanappedunna kaathsyam samyuktham?]
85381. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaalmeeki desheeyodyaanam sthithicheyyunna samsthaanam?]
85382. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന? [Imgleeshu eesttu inthyaa kampaniyude roopeekaranatthinu nethruthvam nalkiya kacchavadakkaarude samghadana?]
85383. അന്തർദ്ദേശയ ഹൃദയം മാറ്റിവയ്ക്കൽ ദിനം? [Antharddheshaya hrudayam maattivaykkal dinam?]
85384. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Duduma vellacchaattam sthithi cheyyunna nadi?]
85385. Rural Landless Employment Guarantee Programme started in
85386. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Pazhashiraajaa myoosiyam sthithi cheyyunnath?]
85392. കനാലുകളുടേയും തൊപ്പികളുടേയും നാട് എന്നറിയപ്പെടുനത്? [Kanaalukaludeyum thoppikaludeyum naadu ennariyappedunath?]
85393. കേരളത്തിലെ ഏക ആയൂര്‍വേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത്? [Keralatthile eka aayoorveda maanasikaarogya aashupathri sthithi cheyyunnath?]
85394. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [Naashanal sttokku ekschenchu nre roopeekaranavumaayi bandhappetta kammitti?]
85395. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ? [Navasaaram ennariyappedunna padaarththam ?]
85396. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്‍റെ കൃതി ഏത്? [Sanchaarasaahithyatthinulla 2010-le kendra saahithya akkaadami avaardu nediya em. Pi. Veerendrakumaarinre kruthi eth?]
85397. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്നു? [Melanoma enna kyaansar shareeratthinre ethu bhaagatthe baadhikkunnu?]
85398. ‘ചങ്ങമ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘changampuzha’ enna thoolikaanaamatthil ariyappedunnath?]
85399. 2016 ലെ G- 20 ഉച്ചകോടി യുടെ വേദി? [2016 le g- 20 ucchakodi yude vedi?]
85400. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? [Kollavarsham rekhappedutthiyirikkunnathaayi kandetthiyittulla aadyatthe shaasanam?]