<<= Back Next =>>
You Are On Multi Choice Question Bank SET 1708

85401. ബുദ്ധൻ ജനിച്ചത്? [Buddhan janicchath?]

85402. ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്? [Krayo lyttu enthin‍re aayiraan?]

85403. ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന? [Chandranil robottikku vaahanam irakkunna ethraamatthe raajyamaanu chyna?]

85404. റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? [Reyilve sarvveesu illaattha keralatthile jillakal?]

85405. വിവേകോദയം മാസികയുടെ സ്ഥാപകൻ? [Vivekodayam maasikayude sthaapakan?]

85406. ജമ്മുവിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി? [Jammuvineyum kaashmeerineyum bandhippikkunna idanaazhi?]

85407. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ? [Dalhi simhaasanatthileriya aadya sultthaan?]

85408. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya vaanijya baanku?]

85409. ഇന്ത്യയിൽ ഒരു പബ്ലിക് സർവ്വീസ് കമ്മീഷന് ആദ്യമായി രൂപം നൽകിയത്? [Inthyayil oru pabliku sarvveesu kammeeshanu aadyamaayi roopam nalkiyath?]

85410. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി? [Keralatthin‍re sampoornna saaksharathaa prakhyaapanam nadatthiya vyakthi?]

85411. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി? [Kloningiloode piranna aadya erumakkutti?]

85412. കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്താനം? [Keralatthin‍re vinodasanchaara thalasthaanam?]

85413. രാമവർമ്മ വിലാസം എഴുതിയ ബാല കവി? [Raamavarmma vilaasam ezhuthiya baala kavi?]

85414. സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Sellulaar phonin‍re pithaavu ennariyappedunnath?]

85415. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്? [Paaradveepu thuramukham sthithi cheyyunnath?]

85416. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല? [Keralatthil aadyamaayi vydyutheekariccha jilla?]

85417. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം? [Baroda eksprasu ennariyappedunna kaayika thaaram?]

85418. "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്? ["sathyameva jayathe " enna vaakyam edutthirikkunnath?]

85419. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം? [3g sarvisu labhyamaaya adya inthyan nagaram?]

85420. ടെറസ്ഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്? [Derasdu gaardan sthithi cheyyunnath?]

85421. തന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ? [Than‍re aashayangal pracharippikkaan saaragraahi enna prasiddheekaranam aarambhiccha navoththaana naayakan?]

85422. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ? [Negatteevu thaapanila rekhappedutthaattha skeyil?]

85423. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം? [Lokatthile ettavum uyaram koodiya buddhamatha sthupam?]

85424. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? [Inthyayude aadyatthe vaartthaavinimaya upagraham?]

85425. ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chempankunju’ ethu kruthiyile kathaapaathramaan?]

85426. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ? [Akaleyulla vasthukkale vyakthamaayi kaanuvaan saadhikkaattha avastha?]

85427. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്? [Buddhamathatthile adisthaana thathvangal ariyappedunnath?]

85428. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Inthyayil dokdezhsu dinamaayi aacharikkunnathu aarude janmadinamaan?]
85429. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി? [Aalappuzha pattanatthin‍re shilpi?]

85430. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം? [Vishappin‍re rogam ennariyappedunna rogam?]

85431. രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്? [Raajadharmman enna perundaayirunna mooshakaraajaav?]

85432. കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശേധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്? [Kaathareenmeyoyude prashastha kruthiyaaya madar inthyaye "azhukkuchaal parishedhakayude ripporttu " ennu vimarshicchath?]

85433. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം? [Pazhashiraaja jeevathyaagam cheytha varsham?]

85434. വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം? [Veeraraayan panam nilavilirunna keralatthile naatturaajyam?]

85435. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം? [Risarvvu baanku ophu inthya; pabliku sarvveesu kammeeshan iva sthaapikkaan vyavastha cheytha niyamam?]

85436. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്? [Raajyasabhaamgamaaya aadya jnjaanapeedta jethaav?]

85437. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്? [Aadhunika thiruvithaamkoor ettavum kooduthal kaalam bhariccha raajaav?]

85438. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്? [Desheeya adiyanthiraavastha sambandhiccha bharanaghadanaa vakuppu?]

85439. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്? [1857le viplavatthinte bareliyile nethaav?]

85440. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Melaanin‍re kuravu moolam undaakunna rogam?]

85441. കോമോറോസിന്‍റെ നാണയം? [Komorosin‍re naanayam?]

85442. Programme that tackless malnutrition and health problem in children below six years and their mothers

85443. ഇംഗ്ലണ്ടിന്‍റെ തലസ്ഥാനം? [Imglandin‍re thalasthaanam?]

85444. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി? [Inthyayil ettavum kooduthal amgangalulla lejisletteevu asambli?]

85445. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്? [Mahaathmaa ennu gaandhijiye visheshippicchath?]

85446. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal kaappi uthpaadippikkunna raajyam?]

85447. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി? [Vayanaadu jillayil‍ ninnum uthbhavicchu kar‍nnaadakatthilekku ozhukunna nadi?]

85448. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്? [Thiruvithaamkoorile ashokan ennariyappedunnath?]

85449. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്? [Yunaani chikithsa inthyayil pracharippiccha thaar?]

85450. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്? [Nivartthana prakshobhatthin‍re mukhapathramaayirunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions