<<= Back Next =>>
You Are On Multi Choice Question Bank SET 1709

85451. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം? [Inthyayil ettavum janasamkhya kuranja samsthaanam?]





85452. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം? [Plaacchimada sambhavavumaayi bandhappetta loham?]





85453. ഹൈദരാലി അന്തരിച്ച വർഷം? [Hydaraali anthariccha varsham?]





85454. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്? [Lokasabhayile paravathaani yude niramenthu?]





85455. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ? [Inthyayile aadyatthe pin nampar?]





85456. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Samsthaana adiyanthiraavasthaye kuricchu prathipaadikkunna bharanaghadanaa vakuppu?]





85457. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്? [Keralolppatthi enna kroothiyude kartthaav?]





85458. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്? [Poornamaayum saurorjatthaal pravartthikkunna keralatthile aadya jillaa panchaayatthu ophees?]





85459. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്? [Saamoothirimaarude kireedadhaaranavumaayi bandhappettu nadatthunna chadangu?]





85460. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി? [Buddhamatham sveekariccha greekku bharanaadhikaari?]





85461.  ലോകത്തിൻറെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്? [ lokatthinre phaashan thalasthaanam ennariyappedunnath?]





85462. പാദ്ഷാനാമ രചിച്ചത്? [Paadshaanaama rachicchath?]





85463. സാഹിത്യ വാരഫലം - രചിച്ചത്? [Saahithya vaaraphalam - rachicchath?]





85464. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി? [A raktha grooppu ullavarude rakthatthil adangiyirikkunna aantibodi?]





85465. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത്? [Amithraghaanan‍ ennariyappettirunnath?]





85466. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? [Kocchin porttu drasttu roopeekruthamaaya varsham?]





85467. ‘അദ്വൈത ദ്വീപിക’ രചിച്ചത്? [‘advytha dveepika’ rachicchath?]





85468. അപ്പർവോൾട്ടായുടെ പുതിയപേര്? [Apparvolttaayude puthiyaper?]





85469. വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vaanilayude janmadesham ennu visheshippikkappedunna sthalam?]





85470. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? [Ettavum uyaratthilulla vimaanatthaavalam?]





85471. ഹർഷ വർദ്ധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി? [Harsha varddhanante kaalatthu inthya sandarshiccha videsha sanchaari?]





85472. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ? [Nikuthikale kuricchu padtikkaan svathanthra inthyayil aadyamaayi niyogikkappetta kammeeshan‍re thalavan?]





85473. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്? [Puraanaprakaaram alakaapuriyile kuberante vaahanam thattiyedutthath?]





85474. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല? [Eyidsu rogikal kooduthalulla jilla?]





85475. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം? [Keralatthile randaamatthe valiya vanyajeevi sanketham?]





85476. ആദ്യ ചെറുകഥ? [Aadya cherukatha?]





85477. മന്നം ജയന്തി? [Mannam jayanthi?]





85478. ഏറ്റവും സ്ഥിരത കൂടിയ മൂലകം? [Ettavum sthiratha koodiya moolakam?]





85479. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു? [Sentar phor sayansu aandu envayonmentu nadatthiya padtanatthil bradu ulppedeyulla bhakshanasaadhanangalil kaansarinu kaaranamaakumennu kandetthiyathine thudarnnu nirodhiccha raasavasthu?]





85480. കലാമിൻ ലോഷൻ - രാസനാമം? [Kalaamin loshan - raasanaamam?]





85481. യൂറോ നിലവിൽ വന്ന വർഷം? [Yooro nilavil vanna varsham?]





85482. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ? [Keralatthile aadya pattikajaathi/pattikavarga kodathi pravartthanam aarambhicchathevide?]





85483. ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്? [Lakshakkanakkinu ulkkakal anthareekshatthil vacchu orumicchu katthumpol undaakunna aakaashavismayamaan?]





85484. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? [Theyilayil‍ adangiyirikkunna aasidin‍re peru enthaanu ?]





85485. കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം? [Kanaalukalude naadu ennariyippadunna raajyam?]





85486. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം? [Apasmaaram baadhikkunna shareerabhaagam?]





85487. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ? [1492 l vesttu indeesil etthiya aadyatthe yooropyan?]





85488. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം? [Jeevikalude ghadanaaparavum jeeva dharmmaparavumaaya adisthaana ghadakam?]





85489. അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏതു യുദ്ധത്തിൽ? [Akbarude synyam mevaarile rajaputhranmaare tholpicchathu ethu yuddhatthil?]





85490. ഫെബ്രുവരി വിപ്ലവത്തെതുടർന്ന് അധികാരത്തിൽ വന്നത്? [Phebruvari viplavatthethudarnnu adhikaaratthil vannath?]





85491. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്? [Paampin vishatthekkuricchu gaveshanam nadatthunna hopkinsu insttittoottu sthithi cheyyunnath?]





85492. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്? [Har‍shane tholpiccha chaalookya raajaav?]





85493. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ? [Kon‍daakdu prakriyayiloode nir‍mmikkunna aasidu ?]





85494. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്? [Shreekrushnakarnaamrutham rachicchath?]





85495. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? [Keralatthile ettavum valiya pothumekhalaa samrabham?]





85496. ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം? [Baabarine aadyam adakkam cheytha sthalam?]





85497. Samagra Awas Scheme in rural areas coordinated and monitored by





85498. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte moonnaamatthe vanithaa prasidantu?]





85499. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം? [Somaatto dropin‍re uthpaadanam adhikamaakunnathumoolam kuttikalilundaakunna rogam?]





85500. അന്നജത്തിലെ അടിസ്ഥാന ഘടകം? [Annajatthile adisthaana ghadakam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution