<<= Back Next =>>
You Are On Multi Choice Question Bank SET 1710

85501. ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്? [Inthyayil vellakkaduvakal kaanappedunnath?]

85502. ഹോളിവുഡിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Holivudin‍re pithaavu ennariyappedunnathu aaraan?]

85503. പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ? [Polo kalikkidayil kuthirappuratthu ninnum veenu mariccha dalhi sultthaan?]

85504. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? [Samsthaana manushyaavakaasha kammishan‍re cheyarmaaneyum amgangaleyum neekkam cheyyunnath?]

85505. കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല? [Kolkkatthayile kappal nirmmaanashaala?]

85506. രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം? [Rogabaadhitha kalakale kkuricchulla padtanam?]

85507. GATT ന്‍റെ പൂർണ്ണരൂപം? [Gatt n‍re poornnaroopam?]

85508. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്? [Jaypur kaalukal kandu pidicchath?]

85509. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? [Prapanchatthil ettavum kooduthalulla randaamatthe moolakam?]

85510. ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്? [Ethu raajyakkaaraanu yaankikal ennariyappedunnath?]

85511. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ? [1802 l shishuhathya nirodhiccha gavarnnar janaral?]

85512. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Indira;prinsu;vikdoriya iva enthumaayi bandhappettirikkunnu?]

85513. സംഹാര രേവനായി അറിയപ്പെടുന്നത്? [Samhaara revanaayi ariyappedunnath?]

85514. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം? [Lokatthile ettavum valiya sajeeva agniparvvatham?]

85515. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? [Bamgaal kaduva ennariyappedunna svaathanthrasamara senaani?]

85516. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Laan‍ru ophu bloo sky ennu visheshippikkappedunna sthalam?]

85517. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം? [“oru jaathi oru matham oru dyvam”enna vaakyamulla shreenaaraayana guruvin‍re pusthakam?]

85518. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ? [Nakkaavaram ennariyappedunna dveepukal?]

85519. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്? [Janikkunna kunju aano penno ennu theerumaanikkunnath?]

85520. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം? [Aandamaan nikkobaar dveepukalil sunaamiye thudarnnu inthyan sena nadatthiya rakshaapravartthanam?]

85521. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? [Chattampisvaamikal‍ shreenaaraayana guruvine kandumuttiya varsham?]

85522. "താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം? ["thaajmahalin‍re niram mangunnathinu kaaranam?]

85523. സ്നേഹഗായകന്‍; ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Snehagaayakan‍; aashayagambheeran‍ enningane ariyappedunnath?]

85524. അന്തർ ദേശിയ രക്തദാന ദിനം? [Anthar deshiya rakthadaana dinam?]

85525. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി? [Ettavum kooduthal kaalam oru raajyatthin‍re bharanaadhipanaayirunna vyakthi?]

85526. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ? [Sasyangale pushpikkaan sahaayikkunna hormon?]

85527. ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്? [Lohangalekkuricchum avayude shuddheekaranatthekkuricchum padtikkunna shaashthrashaakhayaan?]

85528. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം? [Shareeratthile murivukaliloode krosdridiyam baakdeeriya ullil praveshikkumpol undaakunna rogam?]

85529. ഏറ്റവും ഉറപ്പുള്ള അസ്ഥി? [Ettavum urappulla asthi?]

85530. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? [Samsthaana pabliku sarvveesu kammishan‍re cheyarmaaneyum amgangaleyum niyamikkunnath?]

85531. ആലപ്പുഴ നഗരത്തിന്‍റെ ശില്പി? [Aalappuzha nagaratthin‍re shilpi?]

85532. ഗ്രീസിന്‍റെ ദേശീയപക്ഷി? [Greesin‍re desheeyapakshi?]

85533. ആദ്യ വനിത നിയമസഭാ സ്പീക്കർ? [Aadya vanitha niyamasabhaa speekkar?]

85534. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kovilan’ enna thoolikaanaamatthil‍ ariyappedunnath?]

85535. മദേഴ്സ് ലാന്‍റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Madezhsu laan‍rennu visheshippikkappedunna sthalam?]

85536. മലയാളത്തിലെ ആദ്യ മഹാകാവ്യം? [Malayaalatthile aadya mahaakaavyam?]

85537. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ? [Aasoothrana kammishan‍re aadya addhyakshan?]

85538. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം? [Shreenaaraayana guru aaluvayil advythaashramam sthaapiccha varsham?]

85539. പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്? [Prakruthiyude kalappaennariyappedunnath?]

85540. OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം? [Opec - organization of petroleum exporting countries ) nilavil vanna varsham?]

85541. രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു? [Raajaa ravivarmma aarude sadasyanaayirunnu?]

85542. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി? [Koonan kurishukalaapatthin‍re pradhaana vedi?]

85543. In 1980 Food for Work Programme which provided ‘Offseason employment as well as 2 square meals a day’was replaced by

85544. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്? [Mullapperiyaar anakkettin‍re paramaavadhi jalanirappu?]

85545. നാഗരികതയുടെ പിളളത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Naagarikathayude pilalatthottil ennu visheshippikkappedunna sthalam?]
85546. സംസാരിക്കാൻ കഴിയാത്ത അവസ്ഥ? [Samsaarikkaan kazhiyaattha avastha?]

85547. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം? [Lokatthu ettavum kooduthal sandarshakaretthunna myoosiyam?]

85548. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്? [Lokatthile aadya saujanya dth sarvees?]

85549. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Sugandhavyanjjanangalude raajaavu ennariyappedunnath?]

85550. Mahila Samrudhi Yojana is beneficent to

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions