<<= Back Next =>>
You Are On Multi Choice Question Bank SET 1711

85551. ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? [Ettavum valiya konkreettu anakkettu?]





85552. ഓർക്കിഡ് സംസ്ഥാനം? [Orkkidu samsthaanam?]





85553. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Thakarnna baankil maaraan nalkiya kaalaharanappetta chekku ennu gaandhiji visheshippicchath?]





85554. തീപ്പെട്ടി കണ്ടുപിടിച്ചത്? [Theeppetti kandupidicchath?]





85555. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്? [Aikyakerala sammelanam ulghaadanam cheythath?]





85556. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ? [Keralatthile ettavum valiya reyilve divishan?]





85557. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? [Rakthatthil shvetha rakthaanukkal kramaathithamaayi kurayunnathu kondundaakunna rogam?]





85558. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്? [Nalanda sarvvakalaashaalayile lybrarariyude per?]





85559. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം? [Lokatthile ettavum valiya phudbol sttediyam?]





85560. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? [Malayaalabhaashayil‍ aadyam acchadiccha pusthakam?]





85561. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്? [Inthyaa sekyoorittiprasu sthithi cheyyunnath?]





85562. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം? [Pashchimaghattatthin‍re raanjji ennariyappeyunna pushpam?]





85563. പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? [Paarakal‍ thurakkaanupayeaagikkunna leaaha sankaram?]





85564. "ഈശ്വരൻ അറസ്റ്റിൽ" എഴുതിയത്? ["eeshvaran arasttil" ezhuthiyath?]





85565. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ? [Pazhashiraaja enna chalacchithratthin‍re samvidhaayakan?]





85566. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം? [Kosi paddhathiyil sahakariccha videsha raajyam?]





85567. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി? [Keralatthile aadya bhakshyam; vana vakuppu manthri?]





85568. യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്? [Yu. Di. Ai baankin‍re ippozhatthe per?]





85569. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം? [Sooppar‍ likvidu enna peril‍ ariyappedunna padaar‍ththam?]





85570. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ? [Kaandareeya mahaadeva kshethram evide?]





85571. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്? [Rokkattukalilupayogikkunna indhanameth?]





85572. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത? [Samaadhaanatthinulla nobal sammaanam nediya aadyatthe vanitha?]





85573. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം? [Ettavum kooduthal‍ kaalam bharicchirunna sul‍tthaan‍ vamsham?]





85574. ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Inthyayile yuddha daanku nirmmaana kendram sthithi cheyyunnath?]





85575. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? [Dyvatthinte prathipurushan ennu svayam visheshippiccha bharanaadhikaari?]





85576. ഭാരതത്തിലെ യൂക്ലിഡ്? [Bhaarathatthile yooklid?]





85577. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthil aadyamaayi dayamandu aakruthiyilulla sttaampu puratthirakkiya raajyam?]





85578. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്? [Chirayinkeezhu thaalookku musleem samaajam sthaapicchathaar?]





85579. ആഫ്രിക്കയിൽ കോളനി സ്ഥാപിച്ച ആദ്യ രാജ്യം? [Aaphrikkayil kolani sthaapiccha aadya raajyam?]





85580. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍? [Sindhu nivaasikal‍ aaraadhiccha dyvangal‍?]





85581. ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര? [Aayu raajavamshatthin‍re raajakeeya mudra?]





85582. മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി? [Madhurayile thirumala naaykkan naanchinaadu aakramiccha samayatthe venaadu bharanaadhikaari?]





85583. അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം? [Amarjavaan jyothi sthithi cheyyunna prasiddhamaaya smaarakam?]





85584. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? [Jogu vellacchaattam sthithicheyyunna nadi?]





85585. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ? [Bhaumaanthareekshatthil ettavum kooduthalaayi kaanappedunna moolakam ?]





85586. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്? [Inthyayude aanava pareekshana kendramaaya pokhraan sthithi cheyyunnath?]





85587. Scheme started by a group of volunteers to help the poor and low income communities in the jurisdiction of district Narowal





85588. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്? [Keralatthile athiprashasthamaaya thadivyavasaaya kendram eth?]





85589. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം? [Jynamathatthil mahaaveeran kootticcherttha anushdtaanam?]





85590. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍? [Buddhamathatthile kon‍sttantayin‍?]





85591. ഇന്ത്യയിലെ ആദ്യ സോളാർ കോടതി? [Inthyayile aadya solaar kodathi?]





85592. സോക്രട്ടീസിനെ ഹേംലോക്ക് വിഷം നൽകി വധിച്ച വർഷം? [Sokratteesine hemlokku visham nalki vadhiccha varsham?]





85593. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Inthyayile aadya vanithaa pradhaanamanthri?]





85594. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ? [Rathothsavam nadakkunna jagannaatha kshethram evide?]





85595. അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം? [Athar maavu enna muni rachicchathaayi karuthappedunna vedam?]





85596. Cyber Squatting?





85597. ഏറ്റവും വലിയ ലൈബ്രറി? [Ettavum valiya lybrari?]





85598. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്? [Mruthaavashishdangalude meethe naattunna valiya ottakkallin‍re per?]





85599. മംഗൾ യാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്? [Mamgal yaan inthyayude prathama chovva paryavekshanam ennakruthiyude kar‍tthaav?]





85600. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം? [Graamasabha sammelikkunnathinulla kvaaram?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution