85602. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ratthambhor kaduvaa samrakshana kendram sthithicheyyunna samsthaanam?]
85603. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? [Svaathanthryatthinu mumpu ettavum kooduthal kongrasu sammelanangalkku vediyaayath?]
85604. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം? [Ayarlaandinre desheeya mrugam?]
85605. മൃണാളിനി സാരാഭായി യുടെ ആത്മകഥ? [Mrunaalini saaraabhaayi yude aathmakatha?]
85606. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം? [Draavakaavasthayil kaanappedunna aloham?]
85612. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്? [Kadal jalatthil adinjukoodiyittulla padaarththangalil shathamaanaadisthaanatthil ettavum kooduthalullath?]
85613. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Ottanthullal ethu samsthaanatthe nruttharoopamaan?]
85614. അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ മണ്ഡലം? [Anthareekshatthile ettavum thaapanila koodiya mandalam?]
85615. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്? [Ettavum praayam koodiya amerikkan prasidanr?]
85616. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്? [2017 le loka pusthaka thalasthaanamaayi yunesko theranjedutthath?]
85617. 1801 ൽ സിറസിനെ കണ്ടെത്തിയത്? [1801 l sirasine kandetthiyath?]
85618. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്? [Inthyayile aadyatthe pukavalirahitha samsthaanamaayi 2013 joolyyil prakhyaapikkappetta samsthaanam eth?]
85619. ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ? [Onnaam lokamahaayuddhakaalatthu thiruvithaamkoorile divaan?]
85620. സൈലൻവാലിയിലുടെ ഒഴുകുന്ന നദി? [Sylanvaaliyilude ozhukunna nadi?]
85621. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കാശ്മീരി പാശ്മിന ആട്? [Aadyamaayi kloningiloode srushdiccha kaashmeeri paashmina aad?]
85622. മണൽ രാസപരമായി? [Manal raasaparamaayi?]
85623. 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി? [1975 l indiraagaandhi daaridrya nirmmaarjjanatthinaayi irupathina paripaadikal nadappilaakkiya panchavathsara paddhathi?]
85624. A social welfare programme to provide houses for women
85636. ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ? [Inthyan viplavatthinre maathaavu ennariyappedunna nethaavu ?]
85637. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്? [Inthyayile ettavum valiya svakaarya baanku?]
85638. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്? [Inthyan thapaal sttaampil prathyakshappetta aadya amerikkan prasidanr?]
85639. ചൈന ഭരിച്ച ആദ്യ രാജവംശം? [Chyna bhariccha aadya raajavamsham?]
85640. The greatest number of 5 digits which is divisible by 15,20,45 and 70 is
85641. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്? [Paattayude kunjungal ariyappedunnath?]
85642. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം? [Kocchi nagaratthil sthithi cheyyunna pakshi sanketham?]
85643. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്? [Dyvam sarvvavyaapiyaanu njaan dyvatthe thedi orikkalum kshethratthil pokaarilla kshethramaanu ayitthatthe samrakshikkunna ettavum valiya sthaapanam ithu aarude vaakkukalaan?]
85644. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി? [Keralatthil kodathividhiyiloode ni yamasabhaamgathvam labhiccha aadya vyakthi?]
85645. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ? [Shaniyude ettavum valiya upagraham ?]
85646. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ? [Panchaabu naashanal baankinre sthaapakan?]
85647. പക്ഷി വർഗ്ഗത്തിലെ പോലിസ് എന്നറിയപ്പെടുന്നത്? [Pakshi varggatthile polisu ennariyappedunnath?]
85648. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ? [Roga prathirodhatthinaavashyamaaya vyttamin?]