85652. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം? [Inthyayil ninnulla aadyatthe jettu vimaana sarvveesu eyar inthya aarambhiccha varsham?]
85653. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്? [Monolisa enna prasiddhamaaya chithram varacchathu aaraan?]
85654. രണ്ടാം ബർദ്ദോളി? [Randaam barddholi?]
85655. ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി? [Kharapadaarththangalil thaapam prasarikkunna reethi?]
85658. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം? [Praacheena keralatthil nila ninnirunna pradhaana buddhamatha kendram?]
85659. ADH എന്ന ഹോർമോണിന്‍റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം? [Adh enna hormoninre aparyaapthatha moolam undaakunna rogam?]
85660. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? [Kythacchakka gaveshana kendratthinre aasthaanam?]
85661. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്? [Keralam sampoornna aadivaasi saaksharatha nediyath?]
85662. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം? [Keralaa insttittyoottu ophu lokkal adminisdreshanre (kl la) aasthaanam?]
85663. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്? [‘kerala saahithya charithram’ enna kruthiyude rachayithaav?]
85664. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി? [Keralatthile aadya manthrisabhayil dhanakaaryamanthri?]
85665. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dhaaraa shree ethu vilayude athyuthpaadana sheshiyulla vitthaan?]
85668. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? [Lyttu ophu eshya enna kruthi malayaalatthileykku vivartthanam cheythath?]
85669. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? [Munnu samsthaanangalkkullilaayi sthithicheyyunna kendrabharanapradesham?]
85670. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്? [Varnaraaji enna niroopana kruthi rachicchath?]
85671. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Gaandhiji 1940 l aarambhiccha vyakthi sathyaagrahatthinu keralatthil ninnum thiranjedukkappetta vyakthi?]
85672. " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്? [" chyna inthyaye aakramiccha varshameth?]
85673. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ? [Sarvantsu ophu inthya sosytti sthaapakanum gaandhiyude raashdreeya guruvumaaya vyakthi ?]
85674. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്? [Keralatthile aadyatthe peppar millu sthaapithamaayath?]
85675. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം? [Alaksaandar chakravartthi inthya akramiccha varsham?]
85676. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം? [Inthyayilaadyamaayi sel phon sarveesu labhyamaaya nagaram?]
85677. ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്? [‘sopaanam’ enna kruthiyude rachayithaav?]
85678. സൂര്യപ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം? [Sooryaprakaasham bhoomiyiletthuvaan aavashyamaaya samayam?]
85679. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം? [Inthyayil samudranirappil ninnum ettavum thaazhnna pradesham?]
85680. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ? [Nepdyoonine kandetthiya vaananireekshakan ?]
85681. റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം? [Rashyayil ninnum amerikka vilaykku vaangiya pradesham?]
85682. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവം നടന്ന വർഷം? [Imglandil raktharahitha viplavam nadanna varsham?]
85683. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യം? [Ettavum kooduthal roman kattholikkaa vishvaasikalulla raajyam?]
85684. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം? [Villi villeesu enna ushnamekhalaa chakravaatham naashanashdam varutthunna raajyam?]
85685. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്? [Kodaanukodi nakshathrangal oru samoohamaayi prapanchatthil nilakollunnathine ariyappedunnath?]
85686. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം? [Chovvayude uparithalatthil irangiya aadya pedakam?]
85687. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്? [Oru hozhsu pavar (1 hp) ethra vaattu?]
85688. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം? [Arabi sanchaariyaaya maaliku dinaar keralatthil vanna varsham?]
85690. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shree vishaakhu ethu vilayude athyuthpaadana sheshiyulla vitthaan?]
85691. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്? [Nyooyorkku sttokku ekschenchil sthaanam pidiccha inthyayile aadya baanku?]
85692. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം? [Yooropyan spesu ejansi (esa) chandranekkuricchu vivarangal shekharikkaan ayaccha aadya pedakam?]
85693. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ? [Raasavasthukkal upayogicchulla chikilsa?]