<<= Back Next =>>
You Are On Multi Choice Question Bank SET 1714

85701. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്? [Aadyamaayi je. Si. Daaniyel‍ bahumathi nediyath?]





85702. സി.പി. രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത്? [Si. Pi. Raamasvaami ayyar padaviyozhinjappol aakdingu divaanaayath?]





85703. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം? [‘dakshina palani’ ennarippedunna kshethram?]





85704. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Aligaddu musleem yoonivezhsitti sthithi cheyyunna samsthaanam?]





85705. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല? [Keralatthil‍ akshaya paddhathi aadyamaayi aarambhiccha jilla?]





85706. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? [Kukkeesu ethu samsthaanatthe janavibhaagamaan?]





85707. ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [Aadyatthe anthaaraashdra vimaanatthaavalam?]





85708. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്? [Charithraprasiddhamaaya paanippattu sthithi cheyyunnath?]





85709. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്? [Thiruvithaamkoor sttettu kongrasin‍re aadya prasidan‍r?]





85710. ഏറ്റവും വലിയ ഭൂഖണ്ഡം? [Ettavum valiya bhookhandam?]





85711. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? [Thiruvithaamkoor sarvvakalaashaalayude aadya vysu chaansilar?]





85712. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി? [Randu praavashyam inthyan naashanal kongrasinte prasidantaaya aadya vyakthi?]





85713. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ? [Nyoodron‍ kandupidicchathu ?]





85714. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം? [Shadpadangalude kaalukalude ennam?]





85715. കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്? [Kaarna lyttu enthin‍re aayiraan?]





85716. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന? [Lokatthile ettavum cheriya bharanaghadana?]





85717. ഹോങ്കോങ്ങിന്‍റെ നാണയം? [Honkongin‍re naanayam?]





85718. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്? [Chandrante ethra shathamaanam bhaagam bhoomiyil ninnum drushyamaan?]





85719. ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum adhikam draakdar ulppaadippikkunna samsthaanam?]





85720. സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ? [Sirasine kullan grahamaayi prakhyaapiccha varsham ?]





85721. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്? [Pabliku akkaundsu kammittiyude suhrutthum vazhikaattiyum ennariyappedunnath?]





85722. സാംബിയയുടെ രാഷ്ട്രപാതാവ്? [Saambiyayude raashdrapaathaav?]





85723. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Kakkaadu paddhathi sthithi cheyyunna jilla?]





85724. തലയോട്ടിയില് എത്ര അസ്ഥികളുണ്ട്? [Thalayottiyilu ethra asthikalundu?]





85725. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പെട്ടന്നുണ്ടായ കാരണം? [Onnaam lokamahaayuddhatthin‍re pettannundaaya kaaranam?]





85726. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി? [Gaandhijiyude aathmakathayil paraamarshikkappedunna eka malayaali?]





85727. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം? [Anthaaraashdra neethinyaaya kodathiyile jadjimaarude ennam?]





85728. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ്? [Adimattham nirtthalaakkiya amerikkan prasidan‍r?]





85729. 1ഫാത്തം എത്ര അടിയാണ്? [1phaattham ethra adiyaan?]





85730. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം? [Daadra nagar haveli inthyan yooniyan‍re bhaagamaaya varsham?]





85731. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം? [Krushnageethiyil ninnum udaleduttha kalaaroopam?]





85732. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ? [Harshante "priyadarshiku" naadakatthile naayakan?]





85733. ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ? [Dry sitti ennu ariyappedunna nagarangal?]





85734. പഞ്ചാബി ഭാഷയുടെ ലിപി? [Panchaabi bhaashayude lipi?]





85735. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം? [Abhi dharmmapeedtika buddhamathatthinte bhaagamaayi kootticcherttha sammelanam?]





85736. ‘ഡി.ജി.എസ്.ഇ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘di. Ji. Esu. I’ ethu rahasyaanveshana ejansiyaan?]





85737. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം? [Kalimannil dhaaraalamaayi adangiyittulla loham?]





85738. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Supo ethu rahasyaanveshana ejansiyaan?]





85739. കേരളത്തിൽ മുഖ്യമന്ത്രി ; ഉപമുഖ്യമന്ത്രി ; സ്പീക്കർ; ലോക സഭാംഗം എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? [Keralatthil mukhyamanthri ; upamukhyamanthri ; speekkar; loka sabhaamgam ennee padavikal vahiccha eka vyakthi?]





85740. സംഘ കാലഘട്ടത്തിലെ യുദ്ധദേവത? [Samgha kaalaghattatthile yuddhadevatha?]





85741. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്? [Aasiyaan (asean -association of southeast asian nations ) sthaapithamaayath?]





85742. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം? [Bhakshana padaarththangalkku ruchiyum manavum koottaanupayogikkunna raasapadaarththam?]





85743. കൺ കറന്‍റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? [Kan karan‍ru listtilulla vishayangalude ennam?]





85744. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി? [Ettavum kooduthal buddhiyulla pakshi?]





85745. കസാഖിസ്താന്‍റെ തലസ്ഥാനം? [Kasaakhisthaan‍re thalasthaanam?]





85746. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്? [Jvaalaamukhi ethu samsthaanatthe theerththaadana kendramaan?]





85747. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്? [Thilakkam (brightness) alakkunna yoonittu?]





85748. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം? [Eshyayile ettavum valuthum lokatthile randaamatthethumaaya krysthava sammelanam?]





85749. ഐസോടോപ്പ് കണ്ടുപിടിച്ചത്? [Aisodoppu kandupidicchath?]





85750. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്? [‘vedaadhikaara niroopanam’ enna kruthi rachicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution