<<= Back Next =>>
You Are On Multi Choice Question Bank SET 1715

85751. യൂറോ വിനിമയം ആരംഭിച്ചത്? [Yooro vinimayam aarambhicchath?]





85752. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ? [Inthyan reyilveyude aadya ilakdriku dreyin?]





85753. ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Dhaanyangalekkuricchulla shaasthreeya padtanam?]





85754. ജവഹർലാൽ നെഹൃ ജനിച്ചത്? [Javaharlaal nehru janicchath?]





85755. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray? [Nattellil marunnu kutthiveccha shesham edukkunna x- ray?]





85756. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി? [Thiru- kocchiyile aadya mukhyamanthri?]





85757. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം? [Lokatthu ettavum kooduthal aayudham irakkumathi cheyyunna raajyam?]





85758. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്? [Moonnaam paanippatthu yuddhatthil maraatthikale tholpicchathaar?]





85759. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം? [Kerala doorisam dippaar‍ttmen‍rin‍re aasthaanam?]





85760. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി? [Esu. En‍. Di. Pi yogatthin‍re aadya sekrattari?]





85761. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil vyshyarkku vidhicchirunna sathyapariksha?]





85762. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന? [Uno kazhinjaal samaadhaanatthinu vendi pravartthikkunna ettavum valiya anthardesheeya samghadana?]





85763. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ? [“kaakke kaakke koodevide” aarude varikal?]





85764. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ? [Mahaayaana buddhamathakkaar buddhane kanakkaakkiyirunnathu ?]





85765. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ? [Chandroparithalatthile thelinja bhaagangal?]





85766. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത? [W. H. 0 yil prasidanraaya aadya inthyan vanitha?]





85767. Present ages of Shreya and Shambu are in the ratio of 4:3 respectively.After 4 years the ratio of their ages will become 9:7 respectively.What is Shambhu’s present age in years?





85768. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം? [Shaajahaan bhaarya mumthaasu mahalin‍re ormmaykkaayi panikazhippiccha pranayasaudham?]





85769. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്? [Chaalsu edverdu jeenattu ethu perilaanu prasiddhanaayath?]





85770. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Daaridra nirnnayam sambandhiccha enveshana kammeeshan‍?]





85771. അയ്നി അക്ബരി രചിച്ചത്? [Ayni akbari rachicchath?]





85772. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം? [Raktham kattapidikkunnathinu sahaayikkunna maamsyam?]





85773. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം? [Mutthukalude nagaram ennariyappedunna inthyayile nagaram?]





85774. കോളറ പകരുന്നത്? [Kolara pakarunnath?]





85775. എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ? [E . Di . 1 adisthaanamaakkiyulla kalandar?]





85776. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ? [Ore attomika namparum vyathyastha maasu namparumulla moolakangalaanu ?]





85777. ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി? [Deshiya pattikajaathi kammeeshan cheyarmaan‍reyum amgangaludeyum kaalaavadhi?]





85778. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം? [Aayu raajavamshatthin‍re odyogika pushpam?]





85779. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം? [Sathyan‍ aadyamaayi abhinayiccha chithram?]





85780. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? [Malayaalatthile aadyatthe lakshanamottha mahaakaavyam?]





85781. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? [1857 le viplavatthinte phalamaayi inthyayude bharanaadhikaariyaaya britteeshu raajnji?]





85782. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്? [‘naaraayana gurusvaami’ enna jeevacharithram ezhuthiyath?]





85783. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Keralatthile ettavum uyaram koodiya anakkettu?]





85784. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്? [Thiruvananthapuratthu neppiyar myoosiyam aarambhiccha raajaav?]





85785. കാർഗിൽ ദിനം? [Kaargil dinam?]





85786. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്? [‘thaamaratthoni’ enna kruthiyude rachayithaav?]





85787. വിമോചന സമരം ആരംഭിച്ചത്? [Vimochana samaram aarambhicchath?]





85788. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം? [Akbarude kaalatthe bhoonikuthi sampradaayam?]





85789. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെ യും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് ? [Ilakdronukalkku kanikakaludeyum tharamgatthin‍re yum svabhaavam oresamayam kaanikkuvaan‍ kazhiyumennu (ilakdronin‍re dvythasvabhaavam) kandetthiyathu ?]




85790. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം? [Lesar rashmikal kadatthividaattha loham?]





85791. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്? [Aadyamaayi inthyayil‍ peerankippada upayogicchathu aar?]





85792. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Indiraagaandhi desheeyodyaanam sthithicheyyunna samsthaanam?]





85793. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്? [Inthyayude dhaanya kalavara ennariyappedunnath?]





85794. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്? [Inthyayude sykkil nagaram ennariyappedunnath?]





85795. റോമാക്കാരുടെ പാതാള ദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം? [Romaakkaarude paathaala devante peril ariyappedunna kullan graham?]





85796. Rekha types 600 words during half an hour.How many words would she types in 6 minutes?





85797. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം? [Inthyayilaadyamaayi vat nadappilaakkiya samsthaanam?]





85798. വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Van vihaar naashanal paarkku sthithi cheyyunna samsthaanam?]





85799. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Narora aanava nilayam sthithi cheyyunna samsthaanam?]





85800. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം (protein)? [Raktham kattapidikkaan sahaayikkunna maamsyam (protein)?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution