<<= Back Next =>>
You Are On Multi Choice Question Bank SET 1716

85801. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം? [Rokkattukalil upayogikkunna indhanam?]

85802. കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്? [Kasthoorbaa gaandhi antharicchathu evide vacchu?]

85803. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത? [Evarasttu keezhadakkiya aadya vanitha?]

85804. ഇന്ത്യയുടെ പർവത സംസ്ഥാനം? [Inthyayude parvatha samsthaanam?]

85805. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം? [Inthyayile aadya dygar sel sthaapikkunna nagaram?]

85806. ആമയുടെ ആയുസ്സ്? [Aamayude aayusu?]

85807. The length of a rectangle is increased by 50%.By what percent should the width be decreased to maintain the same area?

85808. ഡോ. ക്രിസ്ത്യൻ ബർനാഡ് രണ്ടാമതായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരിലാണ്? [Do. Kristhyan barnaadu randaamathaayi hrudayamaattivaykkal shasthrakreeya nadatthiyathu aarilaan?]

85809. പ്ലൂണ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Ploona ethu raajyatthe vimaana sarvveesaan?]

85810. അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം? [Attomiku pavarstteshanukal; stteel plaantukal ; vimaanathaavalangal ; vydyuthi nilayangal ; ennivayude samrakshanachumathala vahikkunna ardhasynika vibhaagam?]

85811. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal vanamulla samsthaanam?]

85812. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്? [Manushya maamsam bhakshikkunna janthukkale vilikkunna perenthu?]

85813. "ഔട്ട് ഓഫ് മൈ കംഫോര്‍ട്ട് സോണ്‍" എന്ന പുസ്തകംഎഴുതിയത് ആര്? ["auttu ophu my kamphor‍ttu son‍" enna pusthakamezhuthiyathu aar?]

85814. തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്? [Thiruvithaamkooril munsiphu kodathikal sthaapicchath?]

85815. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്? [Makkatthaaya sampradaayatthil venaadu bhariccha avasaana raajaav?]

85816. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം? [Phlintu glaasilupayogikkunna ledu samyuktham?]

85817. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naashanal risercchu sentar on yaakku sthithi cheyyunna samsthaanam?]

85818. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘naashanal heraald’ pathratthin‍re sthaapakan‍?]

85819. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ? [Naashanal insttittyoottu ophu aayur veda?]

85820. ഗോണോറിയ (ബാക്ടീരിയ)? [Gonoriya (baakdeeriya)?]

85821. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി? [Olimpiksu medal nediya aadya inthyaakkaari?]

85822. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്? [Adiyanthira hormon ennariyappedunnath?]

85823. ഓളപ്പരപ്പിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത്? [Olapparappile olimbiksu ennariyappedunnath?]

85824. ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം? [Baalagamgaadhara thilakan aarambhiccha imgleeshu pathram?]

85825. തെർമോ മീറ്റർ കണ്ടു പിടിച്ചത്? [Thermo meettar kandu pidicchath?]

85826. വിവാദമായ "വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍? [Vivaadamaaya "villuvandi yaathra nadatthiya navoththaana naayakan‍?]

85827. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ? [Baloonil‍ niraykkunna uthkrushdavaathakam ?]

85828. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം? [Reejiyanal graameen baankukal - rrb -sthaapithamaaya varsham?]

85829. സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ? [Sidni nagaratthil sthithi cheyyunna prasiddhamaaya kanaal?]

85830. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്? [Keralatthile ettavum neelam koodiya bicchu?]

85831. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ? [Reejanal rooral baankukal (regional rural banks) illaattha inthyayile samsthaanam ?]

85832. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ? [2008 le mumby bheekaraakramana kesil prathiyaaya ajmal kasabine thookkilettiya jeyil?]

85833. ഐസ്‌ലന്‍റ്ന്റിന്‍റെ തലസ്ഥാനം? [Aislan‍rntin‍re thalasthaanam?]

85834. ചന്ദൻ എന്നർത്ഥം വരുന്ന മൂലകം? [Chandan ennarththam varunna moolakam?]

85835. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം? [Ernaakulatthe vyppinu maayi bandhikkunna paalam?]

85836. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? [Shreeharikkotta sthithi cheyyunna jilla?]

85837. കിടഭോജിയായ ഒരു സസ്യം? [Kidabhojiyaaya oru sasyam?]

85838. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ? [Ibfc baanku pravartthanam aarambhicchathu ?]

85839. ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി? [Jalavum lavanangalum maathram upayogicchu sasyangal nattuvalartthunna reethi?]

85840. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്? [Utthishdtathaa jaagratha praapyavaraan nibodhatha ennu lokatthodu aahvaanam cheythath?]

85841. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി? [Saadhaaranayaayi kyyil‍ naadi pidicchu nokkunna rakthadhamani?]

85842. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം? [Dacchukaar porcchugeesukaaril ninnum kocchi pidiccheduttha varsham?]

85843. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ? [Romaakkaarude krushiyude devante peru nalkappetta graham ?]

85844. വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ? [Varddhamaana mahaaveeran upayogicchirunna bhaasha?]

85845. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം? [Aushadhangalekkuricchulla padtanam?]

85846. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി? [Pathinezhuthavana inthyaye aakramiccha muslim bharanaadhikaari?]

85847. കേരളത്തിന്‍റെ ചിറാപുഞ്ചി? [Keralatthin‍re chiraapunchi?]

85848. നമേരി; ദിബ്രു-സൈഖോവ; ഒറാങ എന്നീ ദേശീ യോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ്? [Nameri; dibru-sykhova; oraanga ennee deshee yodyaanangal ethu samsthaanatthaan?]

85849. അസാധാരണ ലോഹം? [Asaadhaarana loham?]

85850. കവികളുടെ കവി എന്നറിയപ്പെടുന്നത്? [Kavikalude kavi ennariyappedunnath?]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution