<<= Back Next =>>
You Are On Multi Choice Question Bank SET 1717

85851. ‘ക്ഷുഭിത യൗവനത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്? [‘kshubhitha yauvanatthin‍re kavi’ ennariyappedunnath?]





85852. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്? [Pharokku pattanam pani kazhippicchath?]





85853. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി? [Kutti valar‍nnu valuthaakumpol‍ nir‍veeryamaakunna granthi?]





85854. "നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം? ["neendakara phishareesu projakttu sthaapiyathil sahakariccha raajyam?]





85855. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ? [Parikramanakaalam ettavum kooduthal ullathu ?]





85856. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി? [Paakkisthaan‍re aadya pradhaanamanthri?]





85857. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ? [Nammude shareeratthile upakaarapradamaaya niravadhi baakaadeeriyakal‍ adhivasikkunnathu evide?]





85858. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി? [Shermandalinte padikkettil ninnum veenu mariccha mugal chakravartthi?]





85859. പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Pattin‍re nagaram enna aparanaamatthil ariyappedunna thamizhu naattile sthalam?]





85860. വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം? [Vivaraavakaasha niyamam nilavil varaattha eka samsthaanam?]





85861. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം? [Raasaagnikal adangiyittaallattha dahanarasam?]





85862. ഒഴുകുന്ന സ്വർണം? [Ozhukunna svarnam?]





85863. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം? [Naayar sarveesu sosyttiyude aadya skool sthaapiccha sthalam?]





85864. വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത? [Vysu chaan‍salar‍ padaviyiletthiya aadya malayaali vanitha?]





85865. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍? [Malayaalatthile aadya charithra noval‍?]





85866. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം? [Mahaaveeran‍ samaadhiyaayathu ethu var‍sham?]





85867. Which of the following minerals has the lowest numerical hardness value 1?





85868. How many 5 cm cubes can be obtained from a cube whose edge is 20 cm?





85869. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude hrudayam ennariyappedunna samsthaanam?]





85870. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? [Aaryankaavu churatthiloode kadannupokunna desheeya paatha?]





85871. If 1936 February 5 is Wednesday,then 1937 February 5 is





85872. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി? [Inthyan desheeyapathaakayude shilpi?]





85873. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്? [Spirittu ophu nyttar ennariyappedunna aasid?]





85874. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര? [Paandyanmaarude raajakeeya mudra?]





85875. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത? [Inthyan naashanal kongrasu prasidantaavunna aadya inthyan vanitha?]





85876. മലയാള മനോരമ കോട്ടയത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം? [Malayaala manorama kottayatthuninnum prasiddheekaranamaarambhiccha varsham?]





85877. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal rodu dyrghyamulla samsthaanam?]





85878. ICC യുടെ ആസ്ഥാനം? [Icc yude aasthaanam?]





85879. സിങ്കിന്‍റെ അറ്റോമിക് നമ്പർ? [Sinkin‍re attomiku nampar?]





85880. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്? [‘kurukshethram’ enna naadakam rachicchath?]





85881. മലേറിയ പരത്തുന്ന രോഗാണു "പ്ലാസ്മോഡിയം" കണ്ടെത്തിയത്? [Maleriya paratthunna rogaanu "plaasmodiyam" kandetthiyath?]





85882. "പ്രേമാമൃതം" എന്ന നോവൽ ആരുടേ താണ്? ["premaamrutham" enna noval aarude thaan?]





85883. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്? [Shankaraachaaryar inthyayude vadakku sthaapiccha jyothirmadtam sthithi cheyyunnath?]





85884. "പാലൂർ" എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? ["paaloor" enna thulikaanaamatthil ariyappedunnathu aar?]





85885. മാലദ്വീപിന്‍റെ തലസ്ഥാനം? [Maaladveepin‍re thalasthaanam?]





85886. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്? [Vimaanatthile blaakku bokskandu pidicchath?]





85887. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്? [Sahodaran maasika aarambhicchathu evide ninnu?]





85888. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ? [Kvittu inthyaa samaram nadatthiya kaalatthe inthyan naashanal kongrasu prasidantu ?]





85889. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്? [Ishaava syopanishatthu enna kruthi vivartthanam cheythath?]





85890. 2,4,3,6,7,8,46,10,-----------





85891. ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും? [Ethu raajaavin‍re ambaasidar‍maaraanu thomasu royum; vilyam hokkin‍sum?]





85892. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? [Svaathanthryatthinu shesham ettavum kooduthal kongrasu sammelanangalkku vediyaayath?]





85893. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി? [Lokatthile ettavum valiya lybrari?]





85894. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്? [Ettavum pazhakkamulla aasidu ennariyappedunnath?]





85895. തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്? [Thuhphatthu - ul - muvaahiddheen (gift to monotheists) enna kruthi rachicchath?]





85896. ഗലീന - രാസനാമം? [Galeena - raasanaamam?]





85897. ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ? [Hittlar jarmmaniyude raashdrapathiyaayi niyamicchathu aare?]





85898. ജോർജ്ജിയയുടെ കറൻസി? [Jorjjiyayude karansi?]





85899. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല? [Pattikajaathikkaar kooduthalulla jilla?]





85900. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം? [Peppatti vishabaadhaykku upayogikkunna aushadhasasyam?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution