<<= Back Next =>>
You Are On Multi Choice Question Bank SET 1718

85901. ‘കടൽത്തീരത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘kadalttheeratthu’ enna kruthiyude rachayithaav?]





85902. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്? [‘aathmaanuthaapam’ enna kruthi rachicchath?]





85903. ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യം? [Lokatthile ettavum kooduthal pedroliyam kayattumathi cheyyunna raajyam?]





85904. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം? [Thehu ri anakkettu nirmmaanatthil sahaayiccha raajyam?]





85905. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്? [Kaarban dettingu kandupidicchath?]





85906. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം? [Manushyashareeratthil‍ ettavum kooduthalulla moolakam?]





85907. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം? [Chaaliyaar puzhayude uthbhavasthaanam?]





85908. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്? [Inthyayile desheeya theevravaadatthinte pithaav?]





85909. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്? [Arunaachal pradeshil brahmaputhra ariyappadunnath?]





85910. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര? [Raanaa prathaapin‍re prasiddhamaaya kuthira?]





85911. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്? [Bamgaal‍ ul‍kkadal‍ praacheenakaalatthu ariyappettirunnath?]





85912. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു? [Phalangal‍ kruthrimamaayi pazhuppikkunnathinaayi upayeaagikkunna raasavasthu?]





85913. പക്ഷിപ്പനി (വൈറസ്)? [Pakshippani (vyrasu)?]





85914. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം? [Manushya hrudayatthin‍re ekadeshabhaaram?]





85915. തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം? [Thalayodinullil marddham sthiramaayi nilanirtthaan sahaayikkunna dravam?]





85916. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍? [Hrudayatthinu raktham nal‍kunna dhamanikal‍?]





85917. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ? [Thrithala panchaayatthu samvidhaanatthekkuricchu shupaarsha nalkiyathu aarude nethruthvatthilulala samithi aayirunnu ?]





85918. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ? [Vyaazhatthil ettavum kooduthal kaanappedunna vaathakam ?]





85919. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യും ഉ​ത്‌​പാ​ദ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 1960ൽ രൂ​പം​കൊ​ണ്ട സം​ഘ​ട​ന? [Kroo​du o​yi​li​n‍re vi​la​yum u​th​paa​da​na​vum ni​ya​nthri​kku​nna​thi​naa​yi 1960l roo​pam​ko​nda sam​gha​da​na?]





85920. സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ? [Sthrikalil limgakromosomukalil oru kromosom kurayunna avastha?]





85921. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Saavaayu maan simgu sttediyam sthithi cheyyunnath?]





85922. അമൃതസർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു? [Amruthasar nagaram panikazhippiccha sikhu guru?]





85923. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം? [Sonaaril upayogikkunna shabdatharamgam?]





85924. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്? [1938 l vidhavaa punarvivaaha niyamam nadappilaakkiya thiruvithaamkoorin‍re raajaav?]





85925. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്? [Ajmeeril arhaayi dinkaa jonpura panikazhippicchath?]





85926. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്? [Inthyayile aadyatthe videshabaanku eth?]





85927. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Naashanal sttokku ekschenchu nilavil vannathu ethu panchavathsara paddhathiyilaan?]





85928. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്? [Malayaalatthile aadya aakshepahaasya novalaaya parangodi parinayam ezhuthiyath?]





85929. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം? [Giniya bisaavuvin‍re thalasthaanam?]





85930. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി? [Desheeya pinnokka vibhaaga kammeeshan‍re amgangalude kaalaavadhi?]





85931. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി? [Adayirikkunna achchhan ennariyappedunna pakshi?]





85932. ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്? [‘vishvadarshanam’ enna kruthiyude rachayithaav?]





85933. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്? [Brahmaanda shivayogi siddhaashramam sthaapicchath?]





85934. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്? [Harshane paraajayappedutthiya pulikeshi raajaav?]





85935. ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി? [Oskaarum nobal sammaanavum labhiccha eka vyakthi?]





85936. ജവഹർലാൽ നെഹൃവിന്റെ പിതാവ്? [Javaharlaal nehruvinte pithaav?]





85937. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ? [Dooradarshan‍re 24 manikkoor nyoosu chaanal?]





85938. ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Ettavum uyaram koodiya anakkettu?]





85939. സമുദ്രത്തിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Samudratthile sundari ennu visheshippikkappedunna sthalam?]





85940. പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല? [Paampaadum chola sthithi cheyyunna jilla?]





85941. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്? [‘thesimha prasavam’ enna kruthiyude rachayithaav?]





85942. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്? [Kunchan nampyaar smaarakam sthithicheyyunnath?]





85943. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്? [Khara kaarban dy oksydu ariyappedunnath?]





85944. തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം? [Thamizhu naadin‍re samsthaana mrugam?]





85945. വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്? [Vanya jeevi sankethangalkku thudakkam kuriccha maurya raajaav?]





85946. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത? [Misu ertthu pattam nediya aadya vanitha?]





85947. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം? [Thamizhnaattile paristhithi sauhruda thuramukham?]





85948. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്? [Malayaalatthil‍ aadyamaayi sarasvatheepuraskaaram labhicchathu aar‍kku?]





85949. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം? [Inthyayil ettavum kuravu vottarmaarulla loksabhaa mandalam?]





85950. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്? [Aathmeeyathayude vankara ennariyappedunnath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution