Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1719
85951. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്? [Mahalonobisu maathruka ennariyappedunna paddhathi eth?]
(A): അഞ്ചാം പഞ്ചവത്സര പദ്ധതി
[Anchaam panchavathsara paddhathi
] (B): ആറാം പഞ്ചവത്സര പദ്ധതി [Aaraam panchavathsara paddhathi] (C): നാലാം പഞ്ചവത്സര പദ്ധതി [Naalaam panchavathsara paddhathi] (D): രണ്ടാം പഞ്ചവത്സര പദ്ധതി< [Randaam panchavathsara paddhathi<]
85952. ഇന്ത്യയുടെ ദേശീയപക്ഷി? [Inthyayude desheeyapakshi?]
(A): അരയന്നം [Arayannam] (B): കിവി [Kivi] (C): കൊക്ക് [Kokku] (D): മയിൽ [Mayil]
85953. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം? [Impeeriyal baanku sttettu baanku ophu inthya ennaaya varsham?]
(A): 1909 (B): 1955 (C): 1962 (D): 1916
85954. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം? [Shabdam vividha prathalangalil thatti aavartthicchu prathiphalikkunna prathibhaasam?]
(A): Refraction ( അപവർത്തനം) [Refraction ( apavartthanam)] (B): അതിചാലകത [ Super conductivity ] [Athichaalakatha [ super conductivity ]] (C): അനുരണനം (Reverberation) [Anurananam (reverberation)] (D): എക്കോലൊക്കേഷൻ (Echolocation) [Ekkolokkeshan (echolocation)]
85955. പാരമീസിയത്തിന്റെ സഞ്ചാരാവയവം? [Paarameesiyatthinre sanchaaraavayavam?]
(A): കപട പാദം [Kapada paadam] (B): ഫ്ലായം [Phlaayam] (C): ഫ്ള ജല്ല [Phla jalla] (D): സീലിയ [Seeliya]
85956. The malayalam Era Kollavarsham began in?
(A): (A) AD 53 (B): (B) AD 825 (C): (C) AD 1809 (D): (D) AD 32
85957. If’(125)^x=3125’,then’x’equals
(A): 42739 (B): 42740 (C): 42799 (D): 5/3
85958. A car running at 70 km/hr takes one hour to cover a distance.If the speed is reduced by 10 km/hr,then in how much time it will cover the distance
(A): 65 minutes (B): 68 minutes (C): 70 minutes (D): 74 minutes
85959. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി? [Inthyayil ettavum neelam koodiya himaani?]
(A): കാങ്ചെഞ്ഞുങ്ങ [Kaangchenjunga] (B): കിരാത ചുളി [Kiraatha chuli] (C): ജോങ്സോങ് പീക്ക് [Jongsongu peekku] (D): സിയാച്ചിൻ ഗ്ലേസിയർ [Siyaacchin glesiyar]
85960. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ? [Nehru ripporttinte addhyakshan?]
(A): ഓറോബിന്ദോ ഘോഷ് , [Orobindo ghoshu ,] (B): ജതീന്ദ്രനാഥ് മുഖർജീ [Jatheendranaathu mukharjee] (C): ബാറിന് ഘോഷ് [Baarinu ghoshu] (D): മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10) [Motthilaal nehru (1928 aagasttu 10)]
85961. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം? [Ettavum prakshubbdhamaaya anthareeksha prathibhaasam?]
(A): ഇന്റർഫെറൻസ് [Intarpheransu] (B): ടൊർണാഡോ [Dornaado] (C): ഡിഫ്രാക്ഷൻ [Diphraakshan] (D): പാർശ്വിക വിപര്യയം [Paarshvika viparyayam]
85962. പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu praagu jyothishpoor ennariyappettirunna sthalam?]
(A): അഗുമ്പെ . [Agumpe .] (B): അഭയ് ഘട്ട് [Abhayu ghattu] (C): അമർകോട്ട് [Amarkottu] (D): ഗുവാഹത്തി [Guvaahatthi]
85963. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്? [Inthyayil aadyamaayi peeranki upayogicchath?]
(A): ഇബ്രാഹിം ലോധി [Ibraahim lodhi] (B): ചൗധരി റഹ്മത്തലി [Chaudhari rahmatthali] (C): തോമസ് ഹാർവേ ബാബർ [Thomasu haarve baabar] (D): ബാബർ [Baabar]
85964. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Pushpangalude raani ennariyappedunnath?]
(A): ചെമ്പരത്തി [Chemparatthi] (B): താമര [Thaamara] (C): റോസ് [Rosu]
85965. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം? [Balbil hydrajan vathakam niracchaal kittuunna niram?]
(A): ഇളം മഞ്ഞനിറം [Ilam manjaniram] (B): ഓറഞ്ച് [Oranchu] (C): ചുവപ്പ് [Chuvappu] (D): നീല [Neela]
85966. യുഎന്നിന്റെ യൂറോപ്പിലെ ആസ്ഥാനം? [Yuenninre yooroppile aasthaanam?]
(A): അയർലണ്ട് [Ayarlandu] (B): ആഡിസ് അബാബ (എത്യോപ്യ ) [Aadisu abaaba (ethyopya )] (C): ജനീവ (സ്വിറ്റ്സർലണ്ട്) [Janeeva (svittsarlandu)] (D): ന്യൂസിലന്റ് [Nyoosilanru]
85967. 1835ൽ ഗവർണ്ണർ ജനറലിന്റെ താല്‍ക്കാലിക പദവി വഹിച്ചത്? [1835l gavarnnar janaralinte thaalkkaalika padavi vahicchath?]
(A): അലക്സിസ് ഡി വെനസിസ് [Alaksisu di venasisu] (B): ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu] (C): റാംസെ മക്ഡൊണാൾഡ് [Raamse makdonaaldu] (D): വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
85968. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി? [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaali?]
(A): ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar] (B): ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണൻ [Jasttisu. Ke. Ji. Baalakrushnan] (C): പി എൻ പണിക്കർ [Pi en panikkar] (D): ബർദാർ കെ എം പണിക്കർ [Bardaar ke em panikkar]
85969. കുമാരനാശാൻ ജനിച്ച വർഷം? [Kumaaranaashaan janiccha varsham?]
(A): 1873 (B): 1909 (C): 1789 (D): 1916
85970. ഭാരത കേസരി എന്നറിയപ്പെടുന്നത്? [Bhaaratha kesari ennariyappedunnath?]
(A): കെ.പത്മനാഭൻ നായർ [Ke. Pathmanaabhan naayar] (B): ടി. പത്മനാഭൻ [Di. Pathmanaabhan ] (C): താണു പത്മനാഭൻ [Thaanu pathmanaabhan] (D): മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
85971. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്? [Raajyasabhayilekku amgangale ayaykkaavunna kendrabharana pradeshameth?]
(A): പുതുച്ചേരി ; കാരയ്ക്കൽ [Puthuccheri ; kaaraykkal] (B): പുതുച്ചേരി; ഡൽഹി [Puthuccheri; dalhi] (C): യാനം ;മാഹി [Yaanam ;maahi] (D): ലക്ഷദ്വീപ് ; മാഹി [Lakshadveepu ; maahi]
85972. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം? [Harithaviplavam aarambhiccha raajyam?]
(A): അമേരിക്ക 1981 [Amerikka 1981] (B): ആസ്ട്രേലിയ 1988 [Aasdreliya 1988] (C): ഇംഗ്ലണ്ട് - 1837 [Imglandu - 1837] (D): മെക്സിക്കോ - 1944 [Meksikko - 1944]
85973. വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vellaanakalude naadu ennu visheshippikkappedunna sthalam?]
(A): അലക്സാണ്ട്രിയ [Alaksaandriya] (B): ഇന്തോനേഷ്യ [Inthoneshya] (C): ഇറ്റലി [Ittali] (D): തായി ലന്റ് [Thaayi lanru]
85974. ഏഴിമല ആക്രമിച്ച ചേരരാജാവ്? [Ezhimala aakramiccha cheraraajaav?]
(A): ഉതിയൻചേരൻ [Uthiyancheran] (B): കുലശേഖര ആഴ്വാർ [Kulashekhara aazhvaar] (C): ചെങ്കുട്ടവൻ [Chenkuttavan] (D): രവിവർമ്മൻ കുലശേഖരൻ [Ravivarmman kulashekharan]
85975. എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം? [Endosu koppiyil upayogicchirikkunna prakaasha prathibhaasam?]
(A): Refraction ( അപവർത്തനം) [Refraction ( apavartthanam)] (B): അതിചാലകത [ Super conductivity ] [Athichaalakatha [ super conductivity ]] (C): അനുരണനം (Reverberation) [Anurananam (reverberation)] (D): പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornnaantharika prathiphalanam (total internal reflection)]
85976. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്റെ ആസ്ഥാനം? [Komanveltthu vaar grevu kammishanre aasthaanam?]
(A): Berkshrine -UK (B): അർമേഘ [Armegha] (C): ബാങ്കോർ [Baankor] (D): ബാത്ത് [Baatthu]
85977. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadyatthe anthaaraashdra vimaanatthaavalam sthaapikkappetta jilla?]
(A): എറണാകുളം [ eranaakulam ] (B): ആലപ്പുഴ
[Aalappuzha
] (C): ഇടുക്കി
[Idukki
] (D): തിരുവനന്തപുരം [Thiruvananthapuram]
85978. കേരള ഗാന്ധി എന്നറിയപ്പെടുന്നത്? [Kerala gaandhi ennariyappedunnath?]
(A): ഐ.കെ കുമാരൻ [Ai. Ke kumaaran] (B): കെ. കേളപ്പൻ [Ke. Kelappan] (C): ഡോ രാജേന്ദ്രപ്രസാദ് [Do raajendraprasaadu] (D): സി. രാജഗോപാലാചാരി [Si. Raajagopaalaachaari]
85979. At 50,the hour hand and the minute hand of a clock form an angle of
(A): 1750 (B): 1800 (C): 1850 (D): 1900
85980. ടൈറ്റനെ കണ്ടെത്തിയത് ? [Dyttane kandetthiyathu ?]
(A): ആർ.എസ് ബിഷ്ട് [Aar. Esu bishdu] (B): ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu] (C): ജയിംസ് ക്രിസ്റ്റി [Jayimsu kristti] (D): വില്യം ഹേർഷൽ [Vilyam hershal]
85981. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ "നാടകദർപ്പണം" എഴുതിയതാര്? [Naadakalakshanashaasthragranthamaaya "naadakadarppanam" ezhuthiyathaar?]
(A): അപ്പു നെടുങ്ങാടി [Appu nedungaadi ] (B): എൻ.എൻ. പിള്ള [En. En. Pilla] (C): എൻ.വി കൃഷ്ണവാരിയർ [En. Vi krushnavaariyar] (D): ഡോ.ടി പൽപ്പു [Do. Di palppu]
85982. ന്യൂഫൗണ്ട് ലാന്റ് കണ്ടത്തിയത്? [Nyoophaundu laanru kandatthiyath?]
(A): അൽവാറസ് കബ്രാൾ [Alvaarasu kabraal] (B): കാർട്ടറൈറ്റ് [Kaarttaryttu] (C): ജോൺ കാബോട്ട് [Jon kaabottu] (D): ലിസ്ബൺ [Lisban]
85983. ഓസോണിന്റെ നിറം? [Oseaaninre niram?]
(A): ഓറഞ്ച് [Oranchu] (B): ചുവപ്പ് [Chuvappu] (C): നീല [Neela] (D): പച്ച [Paccha]
85984. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? [Paccha thrikonam enthine soochippikkunnu?]
(A): കൂടിയ വിഷാംശം [Koodiya vishaamsham] (B): നേരിയ വിഷാംശം [Neriya vishaamsham] (C): മാരക വിഷാംശം [Maaraka vishaamsham] (D): സാധാരണ വിഷാംശം [Saadhaarana vishaamsham]
85985. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ? [Inthyaye aakramiccha aadya videshikal?]
(A): അറബികൾ [Arabikal] (B): ഡച്ചുകാർ [Dacchukaar] (C): പേർഷ്യക്കാർ [Pershyakkaar] (D): പോർച്ചുഗീസുകാർ [Porcchugeesukaar]
85986. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? [Gaandhiji dakshinaaphrikkayil aarambhiccha pathram?]
(A): ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan] (B): ദി പ്യനീർ [Di pyaneer] (C): ദി ഹാൻസ് ഇന്ത്യ [Di haansu inthya] (D): ‘യങ് ഇന്ത്യ’ [‘yangu inthya’]
85987. ലോകത്തിന്റെ സമ്മേളന നഗരി; യു.എൻ കാര്യവിചാര സഭ; വാക്ക് ഫാക്ടറി എന്നിങ്ങനെ അറിയിപ്പടുന്ന യു.എന്നിന്റെ ഘടകം? [Lokatthinre sammelana nagari; yu. En kaaryavichaara sabha; vaakku phaakdari enningane ariyippadunna yu. Enninre ghadakam?]
(A): ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു.എൻ.ഇ.പി [Aikyaraashdrasabhayude eka anubandha ejansi eth? Yu. En. I. Pi] (B): പൊതുസഭ (general Assembly) [Pothusabha (general assembly)] (C): യു.എൻ.ചാർട്ടർ [Yu. En. Chaarttar] (D): വേൾഡ് മെറ്റിറോളജിക്കൽ ഓർഗനൈസേഷൻ [Veldu mettirolajikkal organyseshan]
85988. Identify the missing term in the series :VFB,-,PHG,MIK,JJP
(A): SGD (B): SGE (C): SGF (D): TGD
85989. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Shilpikalude raajaavu ennariyappedunnath?]
(A): അക്ബർ [Akbar] (B): ആദിൽ ഷാ സൂരി [Aadil shaa soori] (C): നന്ദ രാജവംശം [Nanda raajavamsham] (D): ഷാജഹാന് [Shaajahaan]
85990. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി? [Poppu ophu inthyan ornittholaji?]
(A): A.O ഹ്യൂം [A. O hyoom] (B): ജോണ്‍ ഡാള്‍ട്ടണ്‍ [Jon daalttan] (C): ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli] (D): സാമുവല്‍ ഹനിമാന്‍ [Saamuval hanimaan]
85991. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി? [Loka saampatthika ucchakodiyude sthiram vedi?]
(A): കാഠ്മണ്ഡു [Kaadtmandu] (B): ജപ്പാൻ [Jappaan] (C): ടോക്കിയോ [Dokkiyo ] (D): ദാവോസ് - സ്വിറ്റ്സർലൻഡ് [Daavosu - svittsarlandu]
85992. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്? [Ethra lokasabhaa mandalangalaanu keralatthil ninnumu llath?]
(A): 10
(B): 12 (C): 13
(D): 20
85993. രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യ ജീവിസംരക്ഷണകേന്ദ്രം? [Raajasthaanile aaravalli parvathanirakalil roopavathkarikkappetta vanya jeevisamrakshanakendram?]
(A): ആരവല്ലി
[Aaravalli
] (B): ഗാഹിർമാതാ വന്യ ജീവി സങ്കേതം [Gaahirmaathaa vanya jeevi sanketham] (C): നംദഫ വന്യ ജീവി സങ്കേതം [Namdapha vanya jeevi sanketham] (D): സരിസ്ക [Sariska]
85994. വാഗ്ഭടാനന്ദന്റ ബാല്യകാലനാമം? [Vaagbhadaanandanra baalyakaalanaamam?]
(A): കുഞ്ഞിക്കണ്ണൻ [Kunjikkannan] (B): കുഞ്ഞൻപിള്ള [Kunjanpilla] (C): കുട്ടിയപ്പി [Kuttiyappi] (D): ഗോവിന്ദൻ കുട്ടി [Govindan kutti]
85995. ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ? [Huyaan saangu memmoriyal sthithi cheyyunnathevide?]
(A): അജ്മീർ [Ajmeer] (B): ആഗ്ര [Aagra] (C): നളന്ദ [Nalanda] (D): മഹാരാഷ്ട
[Mahaaraashda
]
85996. വേദാന്ത കോളേജ് സ്ഥാപിച്ചത്? [Vedaantha koleju sthaapicchath?]
(A): മദൻ മോഹൻ മാളവ്യ [Madan mohan maalavya] (B): രാജാറാം മോഹൻ റോയ് [Raajaaraam mohan royu] (C): ലാലാ ഹൻസ് രാജ് [Laalaa hansu raaju] (D): സർ. സയ്യിദ് അഹമ്മദ് ഖാൻ [Sar. Sayyidu ahammadu khaan]
85997. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ? [Solaar sel nirmmaanatthile moolakangal?]
(A): അലുമിനിയം, സിലിക്കൺ [Aluminiyam, silikkan] (B): കാർബൺ & ഹൈഡ്രജൻ [Kaarban & hydrajan] (C): ജർമ്മേനിയം & സിലിക്കൺ [Jarmmeniyam & silikkan] (D): ഫ്രാൻസിയം & സീസിയം [Phraansiyam & seesiyam]
85998. അറബിക്കടലിന്റെ റാണി? [Arabikkadalinre raani?]
(A): ഊട്ടി [Ootti] (B): കൊച്ചി [Kocchi] (C): ജപ്പാൻ [Jappaan] (D): മസൂറി [Masoori]
85999. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം? [Opiyam (karuppu) labhikkunna sasyam?]
(A): അങ്കോലം [Ankolam] (B): ഒതളം [Othalam] (C): പോപ്പി [Poppi] (D): ഫ്ളാക്സ് [Phlaaksu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution