<<= Back Next =>>
You Are On Multi Choice Question Bank SET 1882

94101. I will write to her when I ................ time.





94102. If you had left me a note, I _____ where you were.





94103. I am looking forward to ............. from you





94104. There is no harm..........him.





94105. When did you...........that photo?





94106. He...................me on my good looks.





94107. He talked as if he ------ rich.





94108. He insisted on .............





94109. We don’t get –––––– rain here.





94110. At the function organised by the department of Tourism, the first batch of French tourists were accorded................ rousing reception





94111. 'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം ? [ 'intuition' enna padatthinu nalkaavunna malayaala roopam ?]





94112. ശരിയായ വാക്യം ഏത്? [ shariyaaya vaakyam eth?]




94113. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു? [ 'chaattam' enna padam ethu vibhaagatthilu pedunnu?]





94114. താഴെ കൊടുത്തിരിക്കുന്നതില് 'വലം വയ്ക്കുന്ന' എന്നര്ത്ഥം വരുന്ന വാക്ക് : [ thaazhe kodutthirikkunnathilu 'valam vaykkunna' ennarththam varunna vaakku :]





94115. 'നന്തനാര്' എന്ന തൂലികാനാമത്തില് എഴുതുന്നത്? [ 'nanthanaaru' enna thoolikaanaamatthilu ezhuthunnath?]





94116. അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു ? [ avidam enna padatthilu ulcchernnirikkunna bhedakam ethuvibhaagatthilu pedunnu ?]





94117. ശരിയായ തര്ജ്ജമ എഴുതുക: Fruit of the forbidden tree given mortal taste: [ shariyaaya tharjjama ezhuthuka: fruit of the forbidden tree given mortal taste:]





94118. Money is the root of all evils.




94119. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. [ shariyaaya padam thiranjedutthezhuthuka.]





94120. 'വിദ്' എന്ന വാക്കിന്റെയര്‍ത്ഥം [ 'vidu' enna vaakkinteyar‍ththam]





94121. മധുര ഓയില്‍ റിഫൈനറിക്ക് അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) ലഭിക്കുന്നത് എവിടെ നിന്നാണ്? [ madhura oyil‍ riphynarikku asamskrutha enna (kroodu oyil‍) labhikkunnathu evide ninnaan?]





94122. ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ ഐ.എ.എസ്.കാരന്‍? [ inthyayil‍ mukhyamanthri padatthiletthiya aadya ai. E. Esu. Kaaran‍?]





94123. ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത് [ inthyayude prathama svathanthryadinam aaghoshicchathu]





94124. ഇന്ത്യയിലെ അവസാനത്തെ ഫ്രഞ്ച് അധിനിവേശ കേന്ദ്രം [ inthyayile avasaanatthe phranchu adhinivesha kendram]





94125. ജാലിയന്‍വാലാ ബാഗില്‍ വെടിവെക്കാന്‍ ഉത്തരവിട്ട ജനറല്‍? [ jaaliyan‍vaalaa baagil‍ vedivekkaan‍ uttharavitta janaral‍?]





94126. ഇന്ത്യയില്‍ ഏറ്റവുമധികമുള്ള ആദിവാസി വിഭാഗമേത്? [ inthyayil‍ ettavumadhikamulla aadivaasi vibhaagameth?]





94127. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം [ lokatthile ettavum uyaram koodiya kettidam]





94128. റോമന്‍ ഗ്രീക്ക് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ വര്‍ഷം? [ roman‍ greekku naavikanaaya hippaalasu kodungallooril‍ vannirangiya var‍sham?]





94129. ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്? [ aarude bharanakaalatthaanu aadyamaayi buddhamatha sammelanam nadannath?]





94130. ഇന്ത്യയില്‍ നിലവിലുള്ള ഹൈക്കോടതികളുടെ എണ്ണം [ inthyayil‍ nilavilulla hykkodathikalude ennam]





94131. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിഫോണ്‍ കമ്പനി: [ inthyayile ettavum valiya deliphon‍ kampani:]





94132. ആരായിരുന്നു വരാഹമിഹിരന്‍ [ aaraayirunnu varaahamihiran‍]





94133. ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന സന്ദേശം ഗാന്ധിജി നല്‍കിയത് ? [ ethu prasthaanavumaayi bandhappettaanu 'pravar‍tthikkuka allenkil‍ marikkuka' enna sandesham gaandhiji nal‍kiyathu ?]





94134. ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്? [ kshethrabhoomiyilum kshethrangalilum bharanam nadatthiyirunna nampoothiri braahmanarude yogangalude adhikaarangal‍ ariyappettirunnath?]





94135. രാജ്യാന്തര ബഹിരാകാശ അക്കാഡമിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍? [ raajyaanthara bahiraakaasha akkaadamiyude thalavanaayi theranjedukkappetta inthyan‍ shaasthrajnjan‍?]





94136. അരുണാചല്‍ പ്രദേശില്‍ കൂടി ഒഴുകുമ്പോള്‍ ബ്രഹ്മപുത്രയുടെ പേര് : [ arunaachal‍ pradeshil‍ koodi ozhukumpol‍ brahmaputhrayude peru :]





94137. ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി? [ idukki aar‍cchu daam udghaadanam cheytha pradhaanamanthri?]





94138. നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [ nokku - auttu enna padam ethu kaliyumaayi bandhappettirikkunnu?]





94139. ത്രിപിടക ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ് ? [ thripidaka ethu mathatthile punyagranthamaanu ?]





94140. ഇന്ത്യന്‍ സ്വാതന്ത്യസമര കാലത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രി ? [ inthyan‍ svaathanthyasamara kaalatthe breetteeshu pradhaanamanthri ?]





94141. തൊപ്പി തുന്നിയും ഖുറാന്‍ പകര്‍ത്തിയും ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന മുഗള്‍ ചക്രവര്‍ത്തി. [ thoppi thunniyum khuraan‍ pakar‍tthiyum jeevithamaar‍ggam kandetthiyirunna mugal‍ chakravar‍tthi.]





94142. രക്തത്തിലെ ഗ്ളൂക്കോസിന്റെ സാധാരണ തോത്? [Rakthatthile glookkosinte saadhaarana thoth?]





94143. ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി : [ inthyan‍ prasidantaavaan‍ venda kuranja praayaparidhi :]





94144. റോളിംഗ് പ്ലാന്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി? [ rolimgu plaan‍ nadappilaakkiya pradhaanamanthri?]





94145. യൂനാനി ചികിത്സാ സമ്പ്രദായം പ്രചരിപ്പിച്ചതാര് ? [ yoonaani chikithsaa sampradaayam pracharippicchathaaru ?]





94146. ‘ബ്‌ളാക്ക് ഷര്‍ട്ട്‌സ്’ എന്നറിയപ്പെട്ടിരുന്നത് ? [ ‘blaakku shar‍tts’ ennariyappettirunnathu ?]





94147. ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി? [ dakshinaaphrikkayudeyum nameebiyayudeyum athir‍tthiyiloode ozhukunna nadi?]





94148. അഗ്നിചിറകുകള്‍ ആരുടെ ആത്മകഥയാണ്? [ agnichirakukal‍ aarude aathmakathayaan?]





94149. ഇന്ത്യന്‍ സാമൂഹ്യവിപ്ലവത്തിന്റെ പിതാവെന്ന പേരില്‍ അറിയപ്പെടുന്നത്: [ inthyan‍ saamoohyaviplavatthinte pithaavenna peril‍ ariyappedunnath:]





94150. "സിറ്റി ഓഫ് ജോയ്" എന്ന കൃതിയുടെ കര്‍ത്താവ് : [ "sitti ophu joyu" enna kruthiyude kar‍tthaavu :]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution