94061. ബംഗാള്‍ വിഭജനം നടത്തിയത് [ bamgaal vibhajanam nadatthiyathu]
94062. മികച്ച നടനുള്ള 51-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ്? [ mikaccha nadanulla 51-aam desheeya chalacchithra avaardu labhicchathaarkkaan?]
94063. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പല്‍ ? [ kocchin shippyaardil nirmmicchathil vacchu ettavum valiya kappal ?]
94064. 'സാരെ ജഹാം സെ അച്ഛാ' രചിച്ചതാര് ? [ 'saare jahaam se achchhaa' rachicchathaaru ?]
94065. "മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് : [ "mansoon vedddimgu" enna sinima samvidhaanam cheythathu :]
94067. താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത് ? [ thaazhe parayunnavayil sindhunadeethada samskkaaratthil oridatthum krushi cheyyaattha vila ethu ?]
94068. മിന ഏത് സംസ്ഥാനത്തിലെ ആദിവാസി വിഭാഗമാണ്? [ mina ethu samsthaanatthile aadivaasi vibhaagamaan?]
94069. 'ആള്‍ ഇന്ത്യ കിസാന്‍സഭ' രൂപീകരിച്ച സ്ഥലം [ 'aal inthya kisaansabha' roopeekariccha sthalam]
94070. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് മാറ്റിയ മുസ്ലീം ഭരണാധികാരി [ inthyayude thalasthaanam dalhiyil ninnum devagiriyilekku maattiya musleem bharanaadhikaari]
94071. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നതാരാണ്? [ kerala niyamasabhayil ettavum kooduthal kaalam em. El. E. Aayirunnathaaraan?]
94072. ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം? [ shvetharakthaanukkalude shaasthreeya naamam?]
94073. 'മോഹന്‍ജോദാരോ' എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്? [ 'mohanjodaaro' enna vaakkinte arththamenthu?]
94075. മറ്റുള്ളവയില് നിന്ന് വ്യത്യസ്തമായ സംഖ്യ ഏത്? [ mattullavayilu ninnu vyathyasthamaaya samkhya eth?]
94076. a : b = 1: 2 എങ്കില് 3 (a – b) എത്ര? [ a : b = 1: 2 enkilu 3 (a – b) ethra?]
94077. റേസിംഗ് : റോഡ് :: യാട്ടിംഗ്: ––––– [ resimgu : rodu :: yaattimg: –––––]
94078. FE-5, HG-7, JI-9, –––––
94079. 583 എന്ന സംഖ്യയെ 293 ആയി ബന്ധപ്പെടുത്താമെങ്കില് 488-നെ ഏതിനോട് ചേര്ക്കാം? [ 583 enna samkhyaye 293 aayi bandhappedutthaamenkilu 488-ne ethinodu cherkkaam?]
94080. കഴിഞ്ഞ വര്ഷം 5000 കമ്പ്യൂട്ടറുകള് വിറ്റ ഒരു കമ്പനി ഈ വര്ഷം 6589 കമ്പ്യൂട്ടറുകള് വിറ്റു. കമ്പനിയുടെ വളര്ച്ച എത്ര ശതമാനമാണ്? [ kazhinja varsham 5000 kampyoottarukalu vitta oru kampani ee varsham 6589 kampyoottarukalu vittu. Kampaniyude valarccha ethra shathamaanamaan?]
94081. ആദ്യത്തെ രണ്ടു വാക്കുകള് തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക. അതുപോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടുപിടിക്കുക. ചിട്ട : പട്ടാളം : : സ്‌നേഹം : ––– [ aadyatthe randu vaakkukalu thammilulla bandham shraddhikkuka. Athupole moonnaamatthe vaakkumaayi bandhamulla vaakku kandupidikkuka. Chitta : pattaalam : : sneham : –––]
94082. രാമു രാജുവിനേക്കാള് വലുതും ബാബുവിനേക്കാള് ചെറുതുമാണ്. ബാബു മനുവിനേക്കാള് ചെറുതും. ആരാണ് ഏറ്റവും വലുത്? [ raamu raajuvinekkaalu valuthum baabuvinekkaalu cheruthumaanu. Baabu manuvinekkaalu cheruthum. Aaraanu ettavum valuth?]
94083. 4 = 61; 5 = 52; 6 = 63; 7 = ?
94084. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്. സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക: [ thaazhe thannirikkunna naalu vaakkukalil moonnennam thammil oru saadrushyam undu. Saadrushyamillaatthathu kandupidikkuka:]
94085. ചോദ്യങ്ങളിൽ നാലു പദങ്ങൾ വീതം കൊടുത്തിട്ടുണ്ട്. അതിൽ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നിൽക്കുന്നു. ആ പദം കണ്ടുപിടിക്കുക. എഞ്ചിനീയർ , ഗവർണർ , ഡോക്ടർ , അധ്യാപകൻ [Chodyangalil naalu padangal veetham kodutthittundu. Athil onnu mattonninodum yojikkaathe maari nilkkunnu. Aa padam kandupidikkuka. Enchineeyar , gavarnar , dokdar , adhyaapakan ]
94087. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക: ചെന്നൈ, മുംബൈ, കൊച്ചി [ thaazhe kodutthirikkunna moonnu padangalude parasparabandham ettavum nannaayi vyakthamaakkunna padam kandupidikkuka: chenny, mumby, kocchi]