1. കഴിഞ്ഞ വര്ഷം 5000 കമ്പ്യൂട്ടറുകള് വിറ്റ ഒരു കമ്പനി ഈ വര്ഷം 6589 കമ്പ്യൂട്ടറുകള് വിറ്റു. കമ്പനിയുടെ വളര്ച്ച എത്ര ശതമാനമാണ്? [ kazhinja varsham 5000 kampyoottarukalu vitta oru kampani ee varsham 6589 kampyoottarukalu vittu. Kampaniyude valarccha ethra shathamaanamaan?]