1. രാമൻ 5000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5000 രൂപ കൂട്ടു പലിശയിനത്തിൽ 2 വർഷത്തേയ്ക്ക് നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്ക് ലഭിക്കുന്ന അധിക തുക എത്ര? [Raaman 5000 roopa oru baankil 2 varshattheykku 12% saadhaarana palisha nirakkil nikshepicchu. Ravi ithe baankil 5000 roopa koottu palishayinatthil 2 varshattheykku nikshepicchu. Randu varshatthinu shesham ravikku labhikkunna adhika thuka ethra?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?....
QA->അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി. രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു. ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?....
QA->ഒരാള്‍ 50,000 രൂപ സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ചപ്പോള്‍ 3-ാം വര്‍ഷം അവസാനം 16500 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര....
QA->1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?....
QA->ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പലിശക്ക്13 വർഷത്തേക്കും അതേ തുക 13 %സാധാരണ പലിശക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര? ....
MCQ->രാമൻ 5000 രൂപ ഒരു ബാങ്കിൽ 2 വർഷത്തേയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ചു. രവി ഇതേ ബാങ്കിൽ 5000 രൂപ കൂട്ടു പലിശയിനത്തിൽ 2 വർഷത്തേയ്ക്ക് നിക്ഷേപിച്ചു. രണ്ട് വർഷത്തിനു ശേഷം രവിക്ക് ലഭിക്കുന്ന അധിക തുക എത്ര?....
MCQ->25000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും ?....
MCQ->പ്രതിവർഷം 15% എന്ന നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ നൽകുന്ന ഒരു സ്കീമിൽ രവി 15000 രൂപ നിക്ഷേപിച്ചു. ചില അടിയന്തിര സാഹചര്യങ്ങൾ കാരണം ആദ്യ വർഷത്തിന്റെ അവസാനത്തിൽ അദ്ദേഹം 10000 രൂപ പിൻവലിച്ചു. രണ്ടാം വർഷത്തിന്റെ അവസാനം രവിക്ക് എത്ര തുക ലഭിക്കും?....
MCQ->10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നുവെങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും?....
MCQ->സൗമ്യ 5000 രൂപ 12% നിരക്കിൽ അർദ്ധ വാർഷികമായി കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution