1. സൗമ്യ 5000 രൂപ 12% നിരക്കിൽ അർദ്ധ വാർഷികമായി കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപാ തിരികെ ലഭിക്കും? [Saumya 5000 roopa 12% nirakkil arddha vaarshikamaayi koottu palisha kanakkaakkunna oru baankil nikshepicchu. Oru varsham kazhinjaal ethra roopaa thirike labhikkum?]