<<= Back Next =>>
You Are On Multi Choice Question Bank SET 1887

94351. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്? [ sambandhikaa thathpurushanu udaaharanam allaatthath?]





94352. ശരിയായ വാക്യം ഏത് ? [ shariyaaya vaakyam ethu ?]





94353. ഔദ്യോഗികമായ കത്തിടപാടുകളില് 'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ? [ audyeaagikamaaya katthidapaadukalilu 'subject' enna imgleeshu padatthinte sthaanatthu upayogikkunna malayaalapadam ?]





94354. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്ഥമെന്ത് ? [ 'bheeshmaprathijnja' enna shyliyude arthamenthu ?]





94355. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി [ inthyayile aadyatthe vanithaa bharanaadhikaari]





94356. സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത് ? [ svayam sthiramaaya maattatthinu vidheyamaakaathe oru raasapravar‍tthanatthinte vegathaye svaadheenikkunna padaar‍ththangal‍ ariyappedunnathu ?]





94357. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര? [ nammude shareeratthilulla chuvanna rakthaanukkalude jeevithakaalam ethra?]





94358. വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു? [ velutthampi dalava thiruvithaamkooril‍ adhikaaratthilirikkumpol‍ britteeshu prasidantu aaraayirunnu?]





94359. ഫിറോസ്ഷാ തുഗ്ലക്ക് ഹിന്ദുക്കളുടെ മേല്‍ ഏര്‍പ്പെടുത്തിയ നികുതി [ phirosshaa thuglakku hindukkalude mel‍ er‍ppedutthiya nikuthi]





94360. ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത്? [ dakshinaaphrikkayile ethu reyil‍vesttashanilaanu gaandhijiye apamaanicchu irakkivittath?]





94361. പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത് : [ praacheena rasathanthratthinu ‘aal‍kkemi’ enna peru nal‍kiyathu :]





94362. പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം : [ prashasthamaaya sooryakshethram sthithi cheyyunna sthalam :]





94363. ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു? [ bharanaghadanaa nir‍mmaanasamithiyude thaal‍kkaalika prasidantu aaraayirunnu?]





94364. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് [ inthyayile aadyatthe sekrattari ophu di sttettu]





94365. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്? [ paampukal‍ illaattha raajyameth?]





94366. 2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്‌ [ 2010 le maan‍ bukkar‍ prysu nediyathu]





94367. 'ചേതക്' എന്ന കുതിര താഴെപ്പറയുന്നവയില്‍ ആരുമായി ബന്ധപ്പെട്ടതാണ് ? [ 'chethaku' enna kuthira thaazhepparayunnavayil‍ aarumaayi bandhappettathaanu ?]





94368. ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ? [ cholatthinte janmanaadu ennariyappedunna raajyam ?]





94369. 2010 ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം? [ 2010 le eshyan‍ geyimsinte bhaagyachihnam?]





94370. "ക്രിസ്മസ് രോഗം" എന്നറിയപ്പെടുന്ന രോഗം ഏത്? [ "krismasu rogam" ennariyappedunna rogam eth?]





94371. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്‌ [ uttharenthyayile avasaanatthe hinduraajaavu]





94372. ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്? [ itthihaadu eyar‍veysu ethu raajyatthintethaan?]





94373. ബിഹാറിലെ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപക നേതാവാര് ? [ bihaarile raashdreeya janathaadalinte sthaapaka nethaavaaru ?]





94374. "ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്? [ "inthyayile vaanampaadi" ennu vilikkunnathaareyaan?]





94375. പാണ്ഡ്യരാജ്യ തലസ്ഥാനം [ paandyaraajya thalasthaanam]





94376. ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്? [ lokatthile ettavum valiya thadaaka dveep?]





94377. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര ? [ raamaayanatthile kaandangalude ennam ethra ?]





94378. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തതാര്? [ inthyan‍ paar‍lamentu mandiram roopakal‍pana cheythathaar?]





94379. ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്? [ bhaarathatthinte 1 roopa muthal‍ 10 roopa vareyulla nottukal‍ adikkunnathevideyaan?]





94380. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍? [ granthashaalaa samghatthinte sthaapakan‍?]





94381. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്‌നകാര്‍ട്ടയായി അറിയപ്പെടുന്ന കമ്മിറ്റി : [ imgleeshu vidyaabhyaasatthinte maagnakaar‍ttayaayi ariyappedunna kammitti :]





94382. ആര്‍.കെ. നാരായണിന്റെ "മാല്‍ഗുഡി ഡേയ്‌സി"ല്‍ പരാമര്‍ശിച്ചിട്ടുള്ള മാല്‍ഗുഡി നഗരം സ്ഥിതി ചെയ്യുന്നതായി സങ്കല്‍പ്പിച്ചിട്ടുള്ളത്‌ [ aar‍. Ke. Naaraayaninte "maal‍gudi deysi"l‍ paraamar‍shicchittulla maal‍gudi nagaram sthithi cheyyunnathaayi sankal‍ppicchittullathu]





94383. വിന്‍ക്വിന്‍സ്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്? [ vin‍kvin‍sttin‍ ver‍thiricchedukkunnathu ethu sasyatthil‍ ninnaan?]





94384. INC യുടെ ഒന്നാം സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്? [ inc yude onnaam sammelanatthil‍ prameyam avatharippicchath?]





94385. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ? [ "neva" desttu nadatthunnathu ethu rogam nir‍nnayikkaanaanu ?]





94386. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ? [ malayaalatthile aadyatthe saahithyashaakhayennu ariyappedunnathu ethaanu ?]





94387. തീരമില്ലാത്ത കടല്‍ [ theeramillaattha kadal‍]





94388. The aim of ‘Rajiv Awaz Yojana’:





94389. താഴെ നാല് അക്ഷരങ്ങള് കൊടുത്തിട്ടുണ്ട്. ഇവയിലൊരണ്ണം മറ്റു മൂന്നില് നിന്നും ചില കാര്യങ്ങളില് വ്യത്യസ്തമായിരിക്കും. അതേതെന്ന് കണ്ടുപിടിക്കുക [ thaazhe naalu aksharangalu kodutthittundu. Ivayilorannam mattu moonnilu ninnum chila kaaryangalilu vyathyasthamaayirikkum. Athethennu kandupidikkuka]





94390. SNAKES = ANSSEK LENGTH = NELHTG NATION = ?





94391. രവിയുടെ വയസ്സിന്റെ മൂന്നിരട്ടി അച്ഛന്റെ വയസ്സ്. ഇവര് തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20. എങ്കില് രവിക്കെത്ര വയസ്സ് ? [ raviyude vayasinte moonniratti achchhante vayasu. Ivaru thammilulla vayasinte vyathyaasam 20. Enkilu ravikkethra vayasu ?]





94392. The Constitution Assembly firstly summoned in Constitution Hall,Which is recently known as





94393. 100, 23, 95, 25, 90, –––––





94394. മണിക്കൂറില് 11 കിലോമീറ്റര് ശരാശരി വേഗതയുള്ള ഒരാള് ഒരു വൃത്ത രൂപത്തിലുള്ള മൈതാനം ഒരു പ്രാവശ്യം വലംവെയ്ക്കാന് 30 മിനുട്ടെടുത്തുവെങ്കില് മൈതാനത്തിന്റെ ആരം (Radius) എത്ര? [ manikkoorilu 11 kilomeettaru sharaashari vegathayulla oraalu oru vruttha roopatthilulla mythaanam oru praavashyam valamveykkaanu 30 minuttedutthuvenkilu mythaanatthinte aaram (radius) ethra?]





94395. രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക [ randu samkhyakalude thuka 10. Avayude gunanaphalam 20. Enkilu samkhyakalude vyulkramangalude (reciprocals) thuka kaanuka]





94396. 108ന്റെ 12½% = ? ന്റെ 50% [ 108nte 12½% = ? Nte 50%]





94397. Choose the apt word showing the meaning of the italicized word in the sentence:Lincoln put an end to slavery in America.





94398. She always says that we _____ go and see her more often.





94399. He was sorry –––––– the poor beggars.





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution