<<= Back Next =>>
You Are On Multi Choice Question Bank SET 1886

94301. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ? [ ettavum kuravu tharamga dyr‍ghyamulla drushyaprakaashatthile niram ?]





94302. ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി [ chandigadu nagaram roopakal‍ppana cheytha shil‍pi]





94303. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്? [ rakthachamkramanam kandupidiccha shaasthrajnjanaaraan?]





94304. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏതാണ്? [ inthya vikshepiccha aadya kruthrima upagraham ethaan?]





94305. പ്ലാസി യുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു? [ plaasi yuddhatthinte anantharaphalam enthaayirunnu?]





94306. പാടലീപുത്രത്തിന്റെ പഴയപേര് ? [ paadaleeputhratthinte pazhayaperu ?]





94307. "ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്? [ "inthyan‍ araajakathvatthinte pithaavu" ennu britteeshukaar‍ visheshippicchath?]





94308. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം [ aandhrajanmaar‍ ennariyappetta raajavamsham]





94309. ത്രിഗന്ധം എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ [ thrigandham ennariyappedunna sugandhavyanjjanangal‍]





94310. സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം [ sikkim inthyan‍ yooniyanodu kootticcher‍kkappetta var‍sham]





94311. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത് : [ gomatheshvara prathima (baahubali) sthaapicchathu :]





94312. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്? [ chandranil‍ gar‍tthangal‍ undennu aadyam manasilaakkiyath?]





94313. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ് ? [ ayoddhyayil‍ raamakshethram nir‍mmikkaanaayi chithratthoonukal‍ nir‍mmikkunnathu evideyaanu ?]





94314. പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്? [ paramveer‍chakrayude keer‍tthimudrayil‍ ethu bharanaadhikaariyude vaalaanu mudranam cheythirikkunnath?]





94315. ആഗ്രാനഗരം സ്ഥാപിച്ചതാര് ? [ aagraanagaram sthaapicchathaaru ?]





94316. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക: 12 : 144 :: ?:? [ thannirikkunna samkhyakalude bandham parishodhicchu poorippikkuka: 12 : 144 :: ?:?]





94317. 3.15 P.M ന് ഒരു ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂര് സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ് എത്ര ? [ 3. 15 p. M nu oru klokkile minittu soochikkum manikkooru soochikkum idaykkulla nyoonakonu ethra ?]





94318. മറ്റുള്ളവയുമായി യോജിക്കാത്ത അക്ഷരജോടി ഏത്? [ mattullavayumaayi yojikkaattha aksharajodi eth?]





94319. വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്: [ vijnjaanatthinu vaayana ennapoleyaanu aarogyatthin:]





94320. രണ്ടു സംഖ്യകളുടെ വ്യത്യാസം, തുക, ഗുണനഫലം എന്നിവയുടെ അംശബന്ധം (Ratio), 1 : 7 : 24, ആണെങ്കില് സംഖ്യകളുടെ ഗുണനഫലം എന്ത്? [ randu samkhyakalude vyathyaasam, thuka, gunanaphalam ennivayude amshabandham (ratio), 1 : 7 : 24, aanenkilu samkhyakalude gunanaphalam enthu?]





94321. ഒരു 100 മീറ്റര് ഓട്ടമത്സരത്തില്, രാമന് 100 മീറ്റര് പിന്നിട്ടപ്പോള് കൃഷ്ണന് 90 മീറ്റര് പിന്നിടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീറ്റര് മത്സരത്തില്, രാമന് കൃഷ്ണനെക്കാള് 10 മീറ്റര് പിന്നില്നിന്നും തുടങ്ങി. ഈ മത്സരത്തില് ആര് ജയിക്കും? [ oru 100 meettaru ottamathsaratthilu, raamanu 100 meettaru pinnittappolu krushnanu 90 meettaru pinnidaane kazhinjulloo. Randaamathoru 100 meettaru mathsaratthilu, raamanu krushnanekkaalu 10 meettaru pinnilninnum thudangi. Ee mathsaratthilu aaru jayikkum?]





94322. REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില് RULE എന്ന വാക്ക് എങ്ങനെ എഴുതാം. [ regulation enna vaakku 1 2 3 4 5 6 7 8 9 10 enna kodu upayogicchu ezhuthaamenkilu rule enna vaakku engane ezhuthaam.]





94323. ഒരാള് അയാളുടെ മകനോടു പറയുന്നു: ''എനിക്ക് നിന്റെ വയസ്സുള്ളപ്പോള് നിനക്കെന്തു പ്രായമുണ്ടായിരുന്നോ അതിന്റെ ഇരട്ടി വയസ്സുണ്ടെനിക്കിപ്പോള്''. അവര് രണ്ടുപേരുടെയും വയസ്സിന്റെ തുക 112 ആയാല്, മകന്റെ വയസ്സ്? [ oraalu ayaalude makanodu parayunnu: ''enikku ninte vayasullappolu ninakkenthu praayamundaayirunno athinte iratti vayasundenikkippolu''. Avaru randuperudeyum vayasinte thuka 112 aayaalu, makante vayasu?]





94324. വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക: hgfkjin – – [ vittupoya sthaanam poorippikkuka: hgfkjin – –]





94325. മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാള് ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താന് 15 മിനിട്ടെടുത്തുവെങ്കില് ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താന് എത്ര സമയമെടുക്കും? [ moonnu kettidangalude uyaratthinte anupaatham 5:6:7 aanu. Oraalu ettavum cheriya kettidatthinte mukaliletthaanu 15 minittedutthuvenkilu ettavum valiya kettidatthinte mukaliletthaanu ethra samayamedukkum?]





94326. ഇപ്പോള് കൃഷ്ണന് 4 വയസ്സും മിനിക്ക് 6 വയസ്സും ഉണ്ട്. ഇരുവരുടെയും വയസ്സിന്റെ തുക 24 ആകുവാന് അവര് എത്ര വര്ഷം കാത്തിരിക്കണം [ ippolu krushnanu 4 vayasum minikku 6 vayasum undu. Iruvarudeyum vayasinte thuka 24 aakuvaanu avaru ethra varsham kaatthirikkanam]





94327. സീത ഒരു കെയ്ക്ക് ആദ്യം നേര്പകുതിയായി മുറിച്ചു. അതില് ഒരു പകുതി വീണ്ടും അവള് 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള് ഉണ്ടെങ്കില് കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു? [ seetha oru keykku aadyam nerpakuthiyaayi muricchu. Athilu oru pakuthi veendum avalu 20 graam veetham cherukashnangalaayi muricchu. Aake 7 kashnangalu undenkilu keykkinu ethra thookkam undaayirunnu?]





94328. 18 പേര് 28 ദിവസംകൊണ്ട് ചെയ്തുതീര്ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്ക്കാന് എത്ര പേര് വേണം? [ 18 peru 28 divasamkondu cheythutheerkkunna joli 24 divasamkondu cheythutheerkkaanu ethra peru venam?]





94329. The first women speaker of Lok Sabha,Meerakumar was elected from which constituency?





94330. Unless you work hard, you ...... high marks.





94331. When _____ give us your final decision?





94332. Iraq war was ------- one-sided affair.





94333. The tourists were looking forward.............the London gallery.





94334. He came late _______ he missed the train:





94335. Let me give you –––––– .





94336. One of my teachers ............. a famous novelist.





94337. When the players returned home after an unsuccesful overseas tour they were greeted............. catcalls.





94338. Picasso is a painter .......... paintings are well known.





94339. I say my prayers ––– I sleep.





94340. ––––– stitch in time saves nine.





94341. I’m afraid this exercise is ......... more difficult





94342. Find out the word nearest in meaning to the key word ‘Scam’.





94343. Choose the word which means most nearly the same as the word given in capital letters LETHAL





94344. It wasn’t an old car ...................?





94345. Tom should work hard, and so ....................Fred.





94346. Tomorrow is a holiday .............?





94347. ‘To bring to book’ means





94348. It was Friday afternoon and the shops were full _____ customers.





94349. I have few friends.





94350. താഴെ കൊടുത്തിരിക്കുന്നതില് സകര്മ്മകക്രിയ ഏത്? [ thaazhe kodutthirikkunnathilu sakarmmakakriya eth?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution