1. ഒരാള് അയാളുടെ മകനോടു പറയുന്നു: ''എനിക്ക് നിന്റെ വയസ്സുള്ളപ്പോള് നിനക്കെന്തു പ്രായമുണ്ടായിരുന്നോ അതിന്റെ ഇരട്ടി വയസ്സുണ്ടെനിക്കിപ്പോള്''. അവര് രണ്ടുപേരുടെയും വയസ്സിന്റെ തുക 112 ആയാല്, മകന്റെ വയസ്സ്? [ oraalu ayaalude makanodu parayunnu: ''enikku ninte vayasullappolu ninakkenthu praayamundaayirunno athinte iratti vayasundenikkippolu''. Avaru randuperudeyum vayasinte thuka 112 aayaalu, makante vayasu?]