1. മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാള് ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താന് 15 മിനിട്ടെടുത്തുവെങ്കില് ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താന് എത്ര സമയമെടുക്കും? [ moonnu kettidangalude uyaratthinte anupaatham 5:6:7 aanu. Oraalu ettavum cheriya kettidatthinte mukaliletthaanu 15 minittedutthuvenkilu ettavum valiya kettidatthinte mukaliletthaanu ethra samayamedukkum?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ - കൂ - ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു . 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ ?....
QA->അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?....
QA->, P,Q,R എന്നീ മൂന്ന് സംഖ്യകളുടെ അനുപാതം 2:3:5 ആണ്.Qവും R-ഉം കൂടി കുട്ടിയതിൽ നിന്ന് Pയും Qവും കൂടി കൂട്ടിയതു കുറച്ചാൽ 36 ആണ് കിട്ടുന്ന തെങ്കിൽ Q എത്ര? ....
MCQ-> മൂന്നു കെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാള് ഏറ്റവും ചെറിയ കെട്ടിടത്തിന്റെ മുകളിലെത്താന് 15 മിനിട്ടെടുത്തുവെങ്കില് ഏറ്റവും വലിയ കെട്ടിടത്തിന്റെ മുകളിലെത്താന് എത്ര സമയമെടുക്കും?....
MCQ->ഒരു സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 4: 3 ഉം പെൺകുട്ടികകളും അധ്യാപകരും തമ്മിലുള്ള അനുപാതം 8: 1 ഉം ആണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനുപാതം എത്ര ?....
MCQ->മനീഷിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 3 : 7 ആണ്. പായലിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 2 : 5 ആണ്. മൂവരുടെയും ആകെ വരുമാനം 12000 ആണെങ്കിൽ. അപ്പോൾ മനീഷിന്റെയും അമിതിന്റെയും ശമ്പളം തമ്മിലുള്ള വ്യത്യാസം എത്ര ?....
MCQ->ജപ്പാനിലെ ഒസാക്കയിലുള്ള ഫുക്കുഷിമ - കൂ - ലെ കെട്ടിടത്തിന്റെ 5, 7 നിലകളിലൂടെ നാഷണൽ ഹൈവേ ക ടന്നുപോകുന്നു . 16 നിലകൾ ഉള്ള ഈ കെട്ടിടത്തിന്റെ പേർ ?....
MCQ->ഒരു പ്രത്യേക സ്കൂളിലെ 132 പരീക്ഷകർക്കിടയിൽ വിജയിച്ച വിദ്യാർത്ഥികളുടെയും വിജയിക്കാത്ത വിദ്യാർത്ഥികളുടെയും അനുപാതം 9: 2 ആണ്. 4 വിദ്യാർത്ഥികൾ കൂടി വിജയിച്ചിരുന്നെങ്കിൽ വിജയിച്ച വിദ്യാർത്ഥികളുടെയും വിജയിക്കാത്ത വിദ്യാർത്ഥികളുടെയും അനുപാതം എത്രയായിരിക്കും ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution