Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1885
94251. We ------ in London since 1980.
(A): are living (B): have been living (C): lived (D): used to live
94252. Margaret _____ me _____ worry.
(A): said, not (B): said, not to (C): told, don’t (D): told, not to
94253. Some rules are very rigid, others are ------.
(A): flexible (B): hard and fast (C): loose (D): unrigid
94254. This car is more _____ than that one.
(A): fast (B): faster (C): fastest (D): modem
94255. The meaning of ‘bring to light’.
(A): disclose (B): introduce (C): make out (D): start
94256. The opposite of "obligatory" is :
(A): compulsory (B): necessary (C): None of the above (D): voluntary
94257. The synonym of ‘vigilant’ is
(A): vague (B): vivacious (C): watchful (D): zealous
94258. Killing of one’s own brother
(A): fratricide (B): matricide (C): regicide (D): uxoricide
94259. Please ask _____ come and see me.
(A): Mohan (B): Mohan to (C): to Mohan (D): to Mohan to
94260. This PC is as good as new, it has ......... been used
(A): hardly (B): lately (C): most (D): mostly
94261. He .............. in Trivandrum since 1980
(A): has been living (B): is living (C): lived (D): was living
94262. Opposite of the word ‘glory’:
(A): Disgrace (B): Displeasure (C): Dull (D): Splendour
94263. One of my relatives ....... in London.
(A): are (B): has (C): is (D): were
94264. Between you and_____, I don't trust him.
(A): He (B): Him (C): I (D): Me
94265. He was arrested, and now out on ....................
(A): bail (B): bale (C): custody (D): none of the above
94266. Opposite of the word ‘confident’:
(A): diffident (B): optional (C): public (D): secret
94267. ശ്ലോകത്തില്‍ കഴിക്കുക [ shlokatthilu kazhikkuka]
(A): ഏറെച്ചുരുക്കുക [Erecchurukkuka] (B): പതുക്കെ ചെയ്യുക [Pathukke cheyyuka] (C): പരത്തിപ്പറയുക [Paratthipparayuka] (D): ശ്ലോകം ചൊല്ലുക [Shlokam cholluka]
94268. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം? [ ‘ningal’ enna padam pirikkunnathu ethuvidham?]
(A): നി + കള്‍ [Ni + kalu] (B): നി + ങ് + കള്‍ [Ni + ngu + kalu] (C): നിങ് + അള് [Ningu + alu] (D): നിന് + കള്‍ [Ninu + kalu]
94269. 2001-ലെ വയലാര്‍ പുരസ്ക്കാരം ലഭിച്ചത്? [ 2001-le vayalaaru puraskkaaram labhicchath?]
(A): എം.വി.ദേവന് [Em. Vi. Devanu ] (B): ഒ.എന്‍.വി.കുറുപ്പ് [O. Enu. Vi. Kuruppu] (C): ടി.പത്മനാഭന് [Di. Pathmanaabhanu] (D): സുകുമാര്‍ അഴിക്കോട് [Sukumaaru azhikkodu]
94270. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ? [ vellam kudicchu - ithilu 'vellam' enna padam ethu vibhakthiyilu ?]
(A): ഉദ്ദേശിക [Uddheshika] (B): നിര്‍ദ്ദേശിക [Nirddheshika] (C): പ്രതിഗ്രാഹിക [Prathigraahika] (D): സംബന്ധിക [Sambandhika]
94271. തെറ്റായ വാക്യം ഏത് ? [ thettaaya vaakyam ethu ?]
(A): ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട് [Aa chadangumaayi bandhappetta ennamatta asamkhyam aithihyangalundu] (B): പിന്നീടൊരിക്കല്‍ ഞാന്‍ താങ്കളെ സന്ദര്‍ശിക്കാമെന്ന് ഉറപ്പുനല്‍കുന്നു [Pinneedorikkalu njaanu thaankale sandarshikkaamennu urappunalkunnu] (C): വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ [Vyakthinaamangalum sthalanaamangalum athaathu pradeshatthu uccharikkunnathupole]
94272. പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം? [ prakaasha samshleshanam samayatthu oson puratthu vidunna sasyam?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ചന്ദന മരം [Chandana maram] (C): തുളസി [Thulasi] (D): മരവാഴ [Maravaazha]
94273. അലക്കുകാരത്തിന്റെ രാസനാമം എന്ത്? [ alakkukaaratthinte raasanaamam enthu?]
(A): സോഡിയം കാര്‍ബണേറ്റ് [Sodiyam kaarbanettu] (B): സോഡിയം ബൈ സള്‍ഫേറ്റ് [Sodiyam by salphettu] (C): സോഡിയം ബൈകാര്‍ബണേറ്റ് [Sodiyam bykaarbanettu] (D): സോഡിയം സള്‍ഫേറ്റ് [Sodiyam salphettu]
94274. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത്? [ gaandhiji pankedukkaathirunna samaraprasthaanameth?]
(A): ഉപ്പു സത്യാഗ്രഹം [Uppu sathyaagraham] (B): ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം [Kvittu inthyaa prasthaanam] (C): ഖിലാഫത്ത് പ്രസ്ഥാനം [Khilaaphatthu prasthaanam] (D): ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം [Bamgaal vibhajanatthinethire nadanna samaram]
94275. 2012 ലെ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം? [ 2012 le olimpiksinte bhaagyachihnam?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഭോലു [Bholu] (C): വെന്‍ലോക്ക് [Venlokku] (D): സീന്‍ലോക്ക [Seenlokka]
94276. എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെനിന്ന്? [ edyoosaattu enna upagraham vikshepicchathevideninnu?]
(A): കേപ് കാനവറാല്‍ [Kepu kaanavaraal] (B): തുമ്പ [Thumpa] (C): ഫ്രഞ്ച് ഗയാന [Phranchu gayaana] (D): ശ്രീഹരിക്കോട്ട [Shreeharikkotta]
94277. മരുഭൂമികളില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നില്ല കാരണം ? [ marubhoomikalil meghangal roopam kollunnilla kaaranam ?]
(A): കാറ്റിന്റെ കൂടിയ പ്രവേഗം [Kaattinte koodiya pravegam] (B): കുറഞ്ഞ ഈര്‍പ്പം [Kuranja eerppam] (C): കുറഞ്ഞ ഊഷ്മാവ് [Kuranja ooshmaavu] (D): താഴ്ന്ന മര്‍ദ്ദം [Thaazhnna marddham]
94278. കസിരംഗ നാഷണല്‍ പാര്‍ക്ക് എവിടെയാണ്? [ kasiramga naashanal paarkku evideyaan?]
(A): ഗാംഗ്ടോക [Gaamgdoka] (B): ചന്ദ്രപൂര്‍ [Chandrapoor] (C): ജോര്‍ഹത് [Jorhathu] (D): നൈറ്റിനാള്‍ [Nyttinaal]
94279. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ് [ 'rajaputhrashilaadithyan' enna sthaanapperu sveekariccha pushyabhoothi vamshatthile raajaavu]
(A): അനങ്കപാലന്‍ [Anankapaalan] (B): ഗോപാല [Gopaala] (C): പൃഥ്വീരാജ് ചൗഹാന് [Pruthveeraaju chauhaan] (D): ഹര്ഷവര്ധനന് [Harshavardhanan]
94280. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റ് [ inthyan naashanal kongrasinte prathama vanithaa prasidantu]
(A): അരുണാ അസഫലി [Arunaa asaphali] (B): ആനിബസന്റ് [Aanibasantu] (C): റാണി ലക്ഷ്മിഭായ് [Raani lakshmibhaayu] (D): സരോജിനി നായിഡു [Sarojini naayidu]
94281. ലോകത്ത് റബ്ബറുല്പാദനത്തില് മുന്പില് നില്ക്കുന്ന രാജ്യം : [ lokatthu rabbarulpaadanatthil munpil nilkkunna raajyam :]
(A): ഇന്തോനേഷ്യ [Inthoneshya] (B): ഇന്ത്യ [Inthya] (C): തായ്ലാന്റ് [Thaaylaantu] (D): മലേഷ്യ [Maleshya]
94282. രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്? [ raajyasabhayil naamanirddhesham cheyyappedunna ethra amgangalundu?]
(A): 10 (B): 11 (C): 12 (D): 9
94283. "കൊച്ചി നഗരത്തിന്റെ ശ്വാസകോശം" എന്നറിയപ്പെടുന്നത്? [ "kocchi nagaratthinte shvaasakosham" ennariyappedunnath?]
(A): ഇടപ്പള്ളി [Idappalli] (B): പാതിരാമണല്‍ [Paathiraamanal] (C): മംഗളവനം [Mamgalavanam] (D): വെല്ലിംഗ്ടണ്‍ [Vellimgdan]
94284. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ [ gupthanmaarude audyeaagika bhaasha]
(A): ഉറുദു [Urudu] (B): തമിഴ് [Thamizhu] (C): പാലി [Paali] (D): സംസ്കൃതം [Samskrutham]
94285. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്? [ bharanaghadanayil ulkkollicchittulla bhaashakalil malayaalatthinu ethraam sthaanamaanu ullath?]
(A): അഞ്ചാം സ്ഥാനം [Anchaam sthaanam] (B): ആറാം സ്ഥാനം [Aaraam sthaanam] (C): പതിനൊന്നാം സ്ഥാനം [Pathinonnaam sthaanam] (D): മൂന്നാം സ്ഥാനം [Moonnaam sthaanam]
94286. വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി [ vysreaayi haardinchinu nere 1912 l bomberinja vyakthi]
(A): ബരീന്ദ്ര ഘോഷ് [Bareendra ghoshu] (B): റാഷ് ബിഹാരി ബോസ് [Raashu bihaari bosu] (C): ലാലാ ഹര്‍ദയാല്‍ [Laalaa hardayaal] (D): വി. ഡി. സവര്‍ക്കര്‍ [Vi. Di. Savarkkar]
94287. ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര് ? [ dalhi simhaasanatthil aadyamaayi avarodhithayaaya vanitha aaru ?]
(A): ചാംന്ദ് ബീബി [Chaamndu beebi] (B): നൂര്ജഹാന് [Noorjahaan] (C): മുംതാസ് മഹല്‍ [Mumthaasu mahal] (D): സുല്‍ത്താന റസിയ [Sultthaana rasiya]
94288. തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്സ്മിഷന് എന്ന് പറഞ്ഞതാര് ? [ thakarnnu kondirikkunna oru baankile kaalaavadhi kazhinja chekkaanu kripsmishan ennu paranjathaaru ?]
(A): ഗാന്ധിജി [Gaandhiji] (B): നെഹ്റു [Nehru] (C): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel] (D): സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
94289. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്? [ inthyayile sauranagaram ennariyappedunnath?]
(A): അഡയാര്‍ [Adayaar] (B): അമരാവതി [Amaraavathi] (C): അമൃത്സര്‍ [Amruthsar] (D): കൊഹിമ [Kohima]
94290. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു? [ rogangalekkuricchulla padtanam ethu perilariyappedunnu?]
(A): പാത്തോളജി [Paattholaji] (B): ഫിസിയോളജി [Phisiyolaji] (C): മോര്‍ഫോളജി [Morpholaji] (D): വൈറോളജി [Vyrolaji]
94291. വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്? [ vittaamin bi-1 nte kuravu moolamundaakunna rogamethaan?]
(A): നിശാന്ധത്വം [Nishaandhathvam] (B): ബെറി ബെറി [Beri beri] (C): റിക്കറ്റ്സ് [Rikkattsu] (D): സ്കര്‍വി [Skarvi]
94292. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം: [ inthyayile aadyatthe vartthamaana pathram:]
(A): കല്‍ക്കട്ട ക്രോണിക്ക്ള്‍ [Kalkkatta kreaanikkl] (B): ഫ്രീഡ് പ്രസ് ജേര്‍ണല്‍ [Phreedu prasu jernal] (C): ബംഗാള്‍ ഗസറ്റ് [Bamgaal gasattu] (D): മദ്രാസ് മെയില്‍ [Madraasu meyil]
94293. താഴെ പറയുന്ന രാജാക്കന്മാരില് ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന് മരിച്ചത്? [ thaazhe parayunna raajaakkanmaaril aarude bharanakaalatthaanu shreebuddhan maricchath?]
(A): അജാതശത്രു [Ajaathashathru] (B): അശോകന് [Ashokan] (C): കനിഷ്ക്കന്‍ [Kanishkkan] (D): ബിംബിസാരന് [Bimbisaaran]
94294. ഇന്ത്യാ ചരിത്രത്തില്‍ 1930 വര്‍ഷത്തിന്റെ പ്രാധാന്യം ? [ inthyaa charithratthil 1930 varshatthinte praadhaanyam ?]
(A): ഗാന്ധി-ഇര്വിന് ഉടമ്പടി ഒപ്പുവെച്ചു [Gaandhi-irvin udampadi oppuvecchu] (B): ദണ്ഡി ഉപ്പുസത്യാഗ്രഹം [Dandi uppusathyaagraham] (C): നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam] (D): രണ്ടാം വട്ടമേശ സമ്മേളനം [Randaam vattamesha sammelanam]
94295. മഴനിഴല്പ്രദേശത്തിന് ഉദാഹരണം? [ mazhanizhalpradeshatthinu udaaharanam?]
(A): ഉടുമ്പന്‍ചോല [Udumpanchola] (B): ചിന്നാര്‍ [Chinnaar] (C): ചിറ്റൂര്‍ [Chittoor] (D): പെരുമണ്ണാമൂഴി [Perumannaamoozhi]
94296. മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു ? [ mosaarttu ethu kalayude upaasakanaayirunnu ?]
(A): ചിത്രരചന [Chithrarachana] (B): നൃത്തം [Nruttham] (C): ശില്പകല [Shilpakala] (D): സംഗീതം [Samgeetham]
94297. ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത് ? [ aarude bahumaanaarththamaanu akbar phattheppoor sikri panikazhippicchathu ?]
(A): നിസാമുദ്ദീന്‍ ഒലിയ [Nisaamuddheen oliya] (B): ബാബര്‍ [Baabar] (C): മൊയിന്‍-ഉദ് ദിന് ചിസ്തി [Moyin-udu din chisthi] (D): സലിം ചിസ്തി [Salim chisthi]
94298. ജലത്തിന്റെ സ്ഥിരകാ?? ിന്യത്തിനു കാരണം [ jalatthinte sthirakaa?? Inyatthinu kaaranam]
(A): കാല്‍സ്യം ബൈ കാര്‍ബണേറ്റ് [Kaalsyam by kaarbanettu] (B): കാല്‍സ്യം സള്‍ഫേറ്റ് [Kaalsyam salphettu] (C): മെഗ്നീഷ്യം ബൈ കാര്‍ബണേറ്റ് [Megneeshyam by kaarbanettu] (D): സോഡിയം ബൈ കാര്‍ബണേറ്റ് [Sodiyam by kaarbanettu]
94299. ജൈനരെ മൈസൂരില്‍ നിന്നും തുരത്തിയോടിച്ചത് [ jynare mysooril ninnum thuratthiyodicchathu]
(A): ആഴ്വാര്‍മാര്‍ [Aazhvaarmaar] (B): നായനാര്‍മാര്‍ [Naayanaarmaar] (C): ലിംഗായത്തുകള്‍ [Limgaayatthukal] (D): ശങ്കരാചാര്യര്‍ [Shankaraachaaryar]
94300. ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി [ inthyayil vacchu vadhikkappetta eka britteeshu vysreaayi]
(A): കഴ്സണ് [Kazhsan] (B): ഡല്‍ഹൗസി [Dalhausi] (C): മേയോ പ്രഭു [Meyo prabhu] (D): മൗണ്ട്ബാറ്റന് [Maundbaattan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution