Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1884
94201. 2004-ലെ കോപ്പ അമേരിക്ക കപ്പ് നേടിയതാരാണ്? [ 2004-le koppa amerikka kappu nediyathaaraan?]
(A): അര്‍ജന്റീന [Arjanteena] (B): കോസ്റ്റാറിക്ക [Kosttaarikka] (C): പെറു [Peru] (D): ബസീല്‍ [Baseel]
94202. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത [ inthyan thaddhesha svayambharana sthaapanangalude pithaavu ennariyappedunnatha]
(A): കഴ്സണ് പ്രഭു [Kazhsan prabhu] (B): ഡല്‍ഹൗസി [Dalhausi] (C): റിപ്പണ്‍പ്രഭു [Rippanprabhu] (D): വേവല്‍ [Veval]
94203. വെള്ളരിക്കയുടെ ശാസ്ത്രീയ നാമം? [ vellarikkayude shaasthreeya naamam?]
(A): ഇലറ്റാറിയ കാര്സമം [Ilattaariya kaarsamam] (B): ഒസിമം ബാസിലിക്കം [Osimam baasilikkam] (C): കുകുമിസ് സാറ്റൈവം [Kukumisu saattyvam] (D): ട്രിറ്റികം വല്ഗറേ [Drittikam valgare]
94204. ഖരോഷ്ടി ലിപി എഴുതുന്നത് : [ kharoshdi lipi ezhuthunnathu :]
(A): ഇടതു നിന്നും വലത്തേയ്ക്ക് [Idathu ninnum valattheykku] (B): താഴെനിന്നും മുകളിലേക്ക് [Thaazheninnum mukalilekku ] (C): മുകളില്‍ നിന്ന് താഴേക്ക് [Mukalil ninnu thaazhekku] (D): വലത്ത് നിന്നും ഇടത്തേയ്ക്ക് [Valatthu ninnum idattheykku]
94205. ഒരു ടോര്‍ച്ച് ബാറ്ററിയുടെ വോള്‍ട്ട്: [ oru dorcchu baattariyude volttu:]
(A): 1.5V (B): 1V (C): 2.5V (D): 2V
94206. നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം [ nisahakarana prasthaana samayatthu arangeriya akrama sambhavam]
(A): ചമ്പാരന്‍ സത്യാഗ്രഹം [Champaaran sathyaagraham] (B): ചൗരി ചൗര സംഭവം [Chauri chaura sambhavam] (C): ജാലിയന്‍വാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola] (D): ബോംബെ കലാപം [Bombe kalaapam]
94207. ലാലാ ലജ്പത് റായ്ക്ക് മരണകാരണമായ പരിക്കേറ്റത് എന്തിനെതിരെ പ്രതിഷേധം നടത്തിയപ്പോഴായിരുന്നു. [ laalaa lajpathu raaykku maranakaaranamaaya parikkettathu enthinethire prathishedham nadatthiyappozhaayirunnu. ]
(A): ക്രിപ്സ് മിഷന് [Kripsu mishan] (B): ജാലിയന്‍വാലാബാഗ് കൂട്ടക്കൊല [Jaaliyanvaalaabaagu koottakkola] (C): റൗലത്ത് നിയമം [Raulatthu niyamam] (D): സൈമണ്‍ കമ്മീഷന് [Syman kammeeshan]
94208. "മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം: [ "marubhoomiyude thalasthaanam" ennariyappedunna inthyayile nagaram:]
(A): ഉദയ്പൂര്‍ [Udaypoor] (B): ജയ്പൂര്‍ [Jaypoor] (C): ജയ്സാല്‍മര്‍ [Jaysaalmar] (D): ഫൈസാബാദ് [Physaabaadu]
94209. റെയിൽവേ എഞ്ചിന് പിതാവ് എന്നറിയപ്പെടുന്നത്? [Reyilve enchinu pithaavu ennariyappedunnath?]
(A): എഡ്വിന് ലൂട്ടിന്‍സ് [Edvin loottinsu] (B): ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ [Jorjju stteephansan] (C): ഡല്‍ഹൗസി പ്രഭു [Dalhausi prabhu] (D): ലേ കോര്‍ബൂസിയ [Le korboosiya]
94210. ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [ ‘dilvaarakshethrangal’ evideyaanu sthithi cheyyunnathu ?]
(A): ഒറീസ [Oreesa] (B): ജഗ്ജീവന് റാം [Jagjeevan raam] (C): ബീഹാര്‍ [Beehaar] (D): രാജസ്ഥാന് [Raajasthaan]
94211. ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്? [ olimpiksil inthyayil ninnu aadyamaayi vyakthigatha vellimedal nediyathaaraan?]
(A): പി.ടി. ഉഷ [Pi. Di. Usha] (B): മില്കാ സിങ് [Milkaa singu] (C): രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ [Raajyavardhan singu raatthor] (D): ലിയാണ്ടര്‍ പേസ് [Liyaandar pesu]
94212. ബുദ്ധമതത്തെ അംഗീകരിക്കാത്ത ഭരണാധികാരി? [ buddhamathatthe amgeekarikkaattha bharanaadhikaari?]
(A): അശോകന് [Ashokan] (B): കനിഷ്കന്‍ [Kanishkan] (C): കാലാശോകന്‍ [Kaalaashokan] (D): ശശാങ്കന് [Shashaankan]
94213. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി: [ svathanthra inthyayude aadyatthe prathirodha manthri:]
(A): ജഗ്ജീവന് റാം [Jagjeevan raam] (B): നട്വര് സിംഗ് [Nadvar simgu] (C): ബല്‍ദേവ് സിംഗ് [Baldevu simgu] (D): വി.കെ. കൃഷ്ണമേനോന് [Vi. Ke. Krushnamenon]
94214. നെഫ്രോണുകള്‍ കാണുന്നത് എവിടെ? [ nephreaanukal kaanunnathu evide?]
(A): തലച്ചോറില്‍ [Thalacchoril] (B): നാഡീവ്യൂഹത്തില്‍ [Naadeevyoohatthil] (C): വൃക്കയില്‍ [Vrukkayil] (D): ഹൃദയത്തില്‍ [Hrudayatthil]
94215. താഴെപ്പറയുന്നവയില്‍ ഏതാണ് ശരി ? [ thaazhepparayunnavayil ethaanu shari ?]
(A): പ്ലേറ്റോ സോക്രട്ടീസിന്റെ ശിഷ്യനായിരുന്നു. [Pletto sokratteesinte shishyanaayirunnu.] (B): പ്ലേറ്റോയും സോക്രട്ടീസും അരിസ്റ്റോട്ടിലിന്റെ ശിഷ്യന്മാരായിരുന്നു. [Plettoyum sokratteesum aristtottilinte shishyanmaaraayirunnu.] (C): സോക്രട്ടീസ് അരിസ്റ്റോട്ടിലിന്റെ ശിഷ്യനായിരുന്നു. [Sokratteesu aristtottilinte shishyanaayirunnu.] (D): സോക്രട്ടീസ് പ്ലേറ്റോയുടെ ശിഷ്യനായിരുന്നു. [Sokratteesu plettoyude shishyanaayirunnu.]
94216. ഇന്ത്യയിലെ പ്രഥമ കാര്‍ഷിക-ഭക്ഷ്യ മന്ത്രി [ inthyayile prathama kaarshika-bhakshya manthri]
(A): അംബേദ്കര്‍ [Ambedkar] (B): ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu] (C): ബില്ദേവ് സിംഗ് [Bildevu simgu] (D): വിശ്വേശ്വരയ്യ [Vishveshvarayya]
94217. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം [ inthyan svaathanthryadinam 1930 januvari 26 nu aaghoshikkaan theerumaaniccha kongrasu sammelanam]
(A): അഹമ്മദാബാദ് സമ്മേളനം 1921 [Ahammadaabaadu sammelanam 1921] (B): നാഗ്പൂര്‍ സമ്മേളനം 1920 [Naagpoor sammelanam 1920] (C): ലാഹോര്‍ സമ്മേളനം 1929 [Laahor sammelanam 1929] (D): സൂററ്റ് സമ്മേളനം, 1907 [Soorattu sammelanam, 1907]
94218. Who is regarded as ‘Kerala Hemingway’?
(A): Kurisseri Gopala Pillai (B): M.T.Vasudevan Nair (C): Thakazhi Sivasankara Pillai (D): V.Raman Pillai
94219. ഏഷ്യയുടെ കായിക തലസ്ഥാനം? [ eshyayude kaayika thalasthaanam?]
(A): കാബൂള്‍ [Kaabool] (B): ന്യൂഡല്‍ഹി [Nyoodalhi] (C): ബീജിംഗ് [Beejimgu] (D): ഷാങ്ഷു [Shaangshu]
94220. തുരിശിന്റെ രാസനാമം എന്ത് ? [ thurishinte raasanaamam enthu ?]
(A): അമോണിയം ക്ലോറൈഡ് [Amoniyam klorydu] (B): കാത്സ്യം കാര്‍ബണേറ്റ് [Kaathsyam kaarbanettu] (C): കോപ്പര്‍ സള്‍ഫേറ്റ് [Koppar salphettu] (D): പൊട്ടാസ്യം നൈട്രേറ്റ് [Pottaasyam nydrettu]
94221. ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ് ? [ laalbaagu gaardan evideyaanu ?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ന്യൂ ഡല്‍ഹി [Nyoo dalhi] (C): ബാംഗ്ലൂര്‍ [Baamgloor] (D): മുംബൈ [Mumby]
94222. 2008-ലെ ഒളിംപിക്‌സ് നടക്കുന്ന രാഷ്ട്രമേതാണ്? [ 2008-le olimpiksu nadakkunna raashdramethaan?]
(A): അമേരിക്ക [Amerikka] (B): ആസ്ട്രേലിയ [Aasdreliya] (C): ചൈന [Chyna] (D): ജപ്പാന് [Jappaan]
94223. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ? [ keralatthil samudranirappinu thaazhe sthithicheyyunna sthalamethaanu ?]
(A): എറണാകുളം [Eranaakulam] (B): കുട്ടനാട് [Kuttanaadu] (C): കൊടുങ്ങല്ലൂര്‍ [Kodungalloor] (D): പുനലൂര്‍ [Punaloor]
94224. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ് [ praacheena inthyayile avasaanatthe hinduraajaavu]
(A): കനിഷ്കന്‍ [Kanishkan] (B): ഗോപാല [Gopaala] (C): ധര്മ്മപാലന് [Dharmmapaalan] (D): ഹര്ഷന് [Harshan]
94225. കനേഡിയന്‍ ഷീല്‍ഡ്, സൈബീരിയ ഇവ ഏത് തരം സമതലത്തിനുദാഹരണം? [ kanediyan sheeldu, sybeeriya iva ethu tharam samathalatthinudaaharanam?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ഖാദന സമതലം [Khaadana samathalam] (C): തടാകസമതലം [Thadaakasamathalam] (D): നിക്ഷേപ സമതലം [Nikshepa samathalam]
94226. "സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ? [ "spordsu upakaranangalude thalasthaanam" ennariyappedunna inthyan nagaram ?]
(A): ജലന്തര്‍ [Jalanthar] (B): നാഗ്പൂര്‍ [Naagpoor] (C): മുംബൈ [Mumby] (D): വാരണാസി [Vaaranaasi]
94227. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്? [ thiyosaphikkal sosyttiyude shaakha keralatthil aadyamaayi evideyaanu sthaapicchath?]
(A): കൊല്ലം [Kollam] (B): തിരുവനന്തപുരം [Thiruvananthapuram] (C): തൃശൂര്‍ [Thrushoor] (D): പാലക്കാട് [Paalakkaadu]
94228. കേരളത്തില്‍ മരച്ചീനി കൊണ്ടുവന്നത് : [ keralatthil maraccheeni konduvannathu :]
(A): ഇംഗ്ലീഷുകാര്‍ [Imgleeshukaar] (B): ചൈനക്കാര്‍ [Chynakkaar] (C): ഡച്ചുകാര്‍ [Dacchukaar] (D): പോര്‍ട്ടുഗീസുകാര്‍ [Porttugeesukaar]
94229. പിറ്റ്‌സിന്റെ ഇന്ത്യാനിയമം നടപ്പിലാക്കിയ വര്‍ഷമേത് ? [ pittsinte inthyaaniyamam nadappilaakkiya varshamethu ?]
(A): 1773 (B): 1784 (C): 1813 (D): 1904
94230. മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ? [ moonnaam buddhamatha sammelanam nadannathevide ?]
(A): കാശ്മീര്‍ [Kaashmeer] (B): കുണ്ടലവനം [Kundalavanam] (C): പാടലീപുത്രം [Paadaleeputhram] (D): സാരനാഥ് [Saaranaathu]
94231. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം പ്രാപിച്ച ഭാഷ [ intarnettu upayogatthinaayi aadyam roopam praapiccha bhaasha]
(A): കൊബോള്‍ [Kobol] (B): ജാവ [Jaava] (C): ബേസിക് [Besiku] (D): സിഷാര്‍പ്പ് [Sishaarppu]
94232. കുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം : [ kunkumappoovinte naadu ennarippedunna sthalam :]
(A): കാശ്മീര്‍ [Kaashmeer] (B): ചണ്ഡിഗഢ് [Chandigaddu] (C): ബാംഗ്ലൂര്‍ [Baamgloor] (D): സിംല [Simla]
94233. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം? [ irumpinte ettavum shuddhamaaya roopam?]
(A): ഗ്രാഫൈറ്റ് [Graaphyttu] (B): പിഗ് അയണ്‍ [Pigu ayan] (C): റോട്ട് അയണ്‍ [Rottu ayan] (D): വജ്രം [Vajram]
94234. ഓരോ കാലിലും രണ്ടു വിരല്‍മാത്രമുള്ള പക്ഷി എത് ? [ oro kaalilum randu viralmaathramulla pakshi ethu ?]
(A): ഒട്ടകപ്പക്ഷി [Ottakappakshi] (B): കഴുകന് [Kazhukan] (C): മയില്‍ [Mayil] (D): മൂങ്ങ [Moonga]
94235. താഴെ കൊടുത്തിരിക്കുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തതേത്? [ thaazhe kodutthirikkunnavayil opparettimgu sisttam allaatthatheth?]
(A): MS വേഡ് [Ms vedu] (B): യുനിക്സ [Yuniksa] (C): ലിനക്സ് [Linaksu] (D): വിന്‍ഡോസ് [Vindosu]
94236. കാര്‍ബണ്‍ ഉപയോഗിച്ച് നിരോക്‌സീകരണംമൂലം നിര്‍മ്മിക്കുന്ന ലോഹമാണ്. [ kaarban upayogicchu nirokseekaranammoolam nirmmikkunna lohamaanu.]
(A): കാല്‍സ്യം [Kaalsyam] (B): മഗ്നീഷ്യം [Magneeshyam] (C): സിങ്ക് [Sinku] (D): സോഡിയം [Sodiyam]
94237. 24 വിദ്യാര്ത്ഥികളുടെയും ഒരധ്യാപകന്റെയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാല് ശരാശരി വയസ്സ് 14. അധ്യാപകന്റെ വയസ്സെത്ര? [ 24 vidyaarththikaludeyum oradhyaapakanteyum sharaashari vayasu 15. Adhyaapakane ozhivaakkiyaalu sharaashari vayasu 14. Adhyaapakante vayasethra?]
(A): 38 (B): 39 (C): 40 (D): 41
94238. 15-ന്റെ വര്ഗ്ഗമൂലം 3.872 ആണെങ്കില് [ 15-nte varggamoolam 3. 872 aanenkilu]
(A): 0.553 (B): 0.560 (C): 0.564 (D): 0.568
94239. ഒരു വര്ഷത്തില്, ആഗസ്ത് 25നു വ്യാഴം ആണെങ്കില്, ആ മാസത്തില് ആകെ എത്ര തിങ്കളാഴ്ചകള് ഉണ്ട്? [ oru varshatthilu, aagasthu 25nu vyaazham aanenkilu, aa maasatthilu aake ethra thinkalaazhchakalu undu?]
(A): 3 (B): 4 (C): 5 (D): 6
94240. രണ്ട് പൂര്ണസംഖ്യകളുടെ തുക 72. താഴെ പറയുന്നവയില് ഇവയുടെ അനുപാതം അല്ലാത്തത് ഏത്? [ randu poornasamkhyakalude thuka 72. Thaazhe parayunnavayilu ivayude anupaatham allaatthathu eth?]
(A): 3 : 4 (B): 3 : 5 (C): 4 : 5 (D): 5 : 7
94241. വിട്ടുപോയ അക്കം പൂരിപ്പിക്കുക: 2, 6, 9, 12, 16, 18, ––– [ vittupoya akkam poorippikkuka: 2, 6, 9, 12, 16, 18, –––]
(A): 23 (B): 24 (C): 28 (D): 32
94242. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില് മൂന്നെണ്ണം തമ്മില് ഒരു സാദൃശ്യം ഉണ്ട്, സാദൃശ്യമില്ലാത്തതു കണ്ടുപിടിക്കുക. [ thaazhe thannirikkunna naalu vaakkukalilu moonnennam thammilu oru saadrushyam undu, saadrushyamillaatthathu kandupidikkuka.]
(A): കര്‍ണ്ണാടക [Karnnaadaka] (B): കേരളം [Keralam] (C): തമിഴ്നാട് [Thamizhnaadu] (D): ന്യൂഡല്‍ഹി [Nyoodalhi]
94243. ഒരു കോഡനുസരിച്ച് AWAKE-നെ ZVZID എന്ന് എഴുതിയാല് അതേ കോഡനുസരിച്ച് FRIEND-നെ എങ്ങനെ എഴുതാം? [ oru kodanusaricchu awake-ne zvzid ennu ezhuthiyaalu athe kodanusaricchu friend-ne engane ezhuthaam?]
(A): EQHDMC (B): EQHMDE (C): UQHDMF
94244. താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്, ജൂലൈ [ thaazhekkoduttha padangalude ettavum anuyojyamaaya pothu prathyekathayenthu? Januvari, joonu, jooly]
(A): മഴ [Mazha] (B): മാര്‍ച്ച് [Maarcchu] (C): മാസം [Maasam] (D): വേനല്‍ [Venalu]
94245. താഴെ കൊടുത്തവയില് ഒന്നൊഴിച്ച് ബാക്കി fratricides ന്റെ ആവര്ത്തനമാണ്. വാക്ക് കണ്ടുപിടിക്കുക. [ thaazhe kodutthavayilu onnozhicchu baakki fratricides nte aavartthanamaanu. Vaakku kandupidikkuka.]
(A): fratricides (B): fratricidies
94246. താഴെ കൊടുത്ത അഞ്ചു സംഖ്യകളില് നാലെണ്ണം ഒരു പ്രത്യേക വിധത്തില് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക. 19, 29, 21, 23, 13 [ thaazhe koduttha anchu samkhyakalilu naalennam oru prathyeka vidhatthilu parasparam bandhappettirikkunnu. Vyathyaasamulla samkhya kandetthuka. 19, 29, 21, 23, 13]
(A): 13 (B): 19 (C): 21 (D): 23
94247. ................. the prohibitory orders, the crowd is growing
(A): According to (B): Despite (C): Mindful of (D): Respecting
94248. It is difficult to --------- a conversation with all this noise around us.
(A): carry away (B): carry off (C): carry on (D): carry out
94249. Please stop................, you are disturbing the others in the library
(A): have talk (B): talk (C): talking (D): talks
94250. Who is called the Legal Adviser of Indian Government?
(A): Advocate General (B): Attorni General (C): Controller and Auditor General (D): Planning Commission
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution