1. താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക. 19, 29, 21, 23, 13 [ thaazhe koduttha anchu samkhyakalilu naalennam oru prathyeka vidhatthilu parasparam bandhappettirikkunnu. Vyathyaasamulla samkhya kandetthuka. 19, 29, 21, 23, 13]