1. 18 പേര് 28 ദിവസംകൊണ്ട് ചെയ്തുതീര്ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്ക്കാന് എത്ര പേര് വേണം? [ 18 peru 28 divasamkondu cheythutheerkkunna joli 24 divasamkondu cheythutheerkkaanu ethra peru venam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: remshad on 19 Oct 2017 03.59 pm
    total work effort = 18*28=504
    this work effort can do by 24 persons 504/24=21
Show Similar Question And Answers
QA->A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ?....
QA->24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട്‌ ഒരു ജോലി തീരും .ദിവസേന 10 മണിക്കൂർ ജോലി ചെയ്ത്‌ 6 ദിവസം കോണ്ട്‌ ആ ജോലി തീർക്കാൻ എത്ര ആളുകൾ വേണം ?....
QA->ഒരു ജോലി ചെയ്തു തീർക്കാൻ അരുണിനും അനുവിനും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ അരുണിന് മാത്രം 12 ദിവസം വേണമെങ്കിൽ അനുവിന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം? ....
QA->A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?....
QA->മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?....
MCQ-> 18 പേര് 28 ദിവസംകൊണ്ട് ചെയ്തുതീര്ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്ക്കാന് എത്ര പേര് വേണം?....
MCQ->രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു ?....
MCQ->54. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ച് സമയത്തിന് ശേഷം രാജു ജോലി മതിയാക്കി പോയി.. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ എത്ര സമയം ബിജു തനിച്ച് ജോലി ചെയ്തു?....
MCQ->18 പേര്‍ 28 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കാന്‍ എത്ര പേര്‍ വേണം?....
MCQ-> ‘x’ജോലിക്കാര് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്ക്കും. എങ്കില് 2x ജോലിക്കാര്ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്ക്കാന് എത്ര ദിവസം വേണം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution