Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1898
94901. She decided to have a go at fashion industry.
(A): ഫാഷന്‍ വ്യവസായം ഉപേക്ഷിക്കാന്‍ അവള് തീരുമാനിച്ചു. [Phaashanu vyavasaayam upekshikkaanu avalu theerumaanicchu.] (B): ഫാഷന്‍ വ്യവസായത്തില്‍ ഒരു കൈ നോക്കാന്‍ അവള് തീരുമാനിച്ചു. [Phaashanu vyavasaayatthilu oru ky nokkaanu avalu theerumaanicchu.] (C): ഫാഷന്‍ വ്യവസായത്തില്ത്തന്നെ തുടരാന്‍ അവള് തീരുമാനിച്ചു. [Phaashanu vyavasaayatthiltthanne thudaraanu avalu theerumaanicchu.] (D): ഫാഷന്‍ വ്യവസായത്തില്നിന്നു പിന്മാറാന് അവള് തീരുമാനിച്ചു. [Phaashanu vyavasaayatthilninnu pinmaaraanu avalu theerumaanicchu.]
94902. സിംഹം സാധാരണ എത്ര കുട്ടികളെയാണ് പ്രസവിക്കുന്നത്? [ simham saadhaarana ethra kuttikaleyaanu prasavikkunnath?]
(A): ഒന്ന് [Onnu] (B): നാല് [Naalu] (C): മൂന്ന് [Moonnu] (D): രണ്ട് [Randu]
94903. "പൊട്ടറ്റോ ഈറ്റേഴ്‌സ്" എന്ന സുപ്രസിദ്ധ ചിത്രം ആരുടേതാണ്? [ "pottatto eettezhsu" enna suprasiddha chithram aarudethaan?]
(A): ഖലീല്‍ ജിബ്രാന് [Khaleel jibraan] (B): ഡാവിഞ്ചി [Daavinchi] (C): വിന്‍സെന്റ് വാന്‍ഗോഗ് [Vinsentu vaangogu] (D): വില്യം ബ്ലേക്ക് [Vilyam blekku]
94904. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് സ്ഥാപിതമായ വര്‍ഷം? [ kerala sttettu phinaanshyal entarprysu sthaapithamaaya varsham?]
(A): 1951 (B): 1952 (C): 1956 (D): 1969
94905. മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്ന രീതിയാണ് എസ്.എം.എസ്. ഇതിന്റെ പൂര്‍ണ രൂപം : [ mobyl phon vazhi sandeshangal ayaykkunna reethiyaanu esu. Em. Esu. Ithinte poorna roopam :]
(A): ഷോര്‍ട്ട് മെയില്‍ സര്‍വീസ് [Shorttu meyil sarveesu] (B): ഷോര്‍ട്ട് മെസേജ് സര്‍വീസ് [Shorttu meseju sarveesu] (C): ഷോര്‍ട്ട് മെസേജ് സെന്റ് [Shorttu meseju sentu] (D): സെന്‍ഡ് മെസേജ് സര്‍വീസ് [Sendu meseju sarveesu]
94906. "കായാതരണ്‍" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്? [ "kaayaatharan" enna chalacchithram en. Esu. Maadhavante ethu kathaye aaspadamaakkiyaan?]
(A): ചൂളൈമേട്ടിലെ ശവങ്ങള് [Choolymettile shavangal] (B): തിരുത്ത് [Thirutthu] (C): വന്മരങ്ങള് വീഴുമ്പോള്‍ [Vanmarangal veezhumpol] (D): ഹിഗ്വിറ്റ [Higvitta]
94907. കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം? [ koorumaatta niyamaprakaaram niyamasabhaamgathvam nashdappetta aadyatthe niyamasabhaamgam?]
(A): കെ.ബി.ഗണേഷ്കുമാര് [Ke. Bi. Ganeshkumaar] (B): പട്ടം താണുപിള്ള [Pattam thaanupilla] (C): ബാലകൃഷ്ണപിള്ള [Baalakrushnapilla] (D): സി.എച്ച്.മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]
94908. കൊങ്കണ്‍ റയില്‍വെയുടെ നീളം? [ konkan rayilveyude neelam?]
(A): 750 km (B): 760 km (C): 840 km (D): 870 km
94909. പ്രയാഗില്‍ വച്ച് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മതസമ്മേളനം നടത്തിയിരുന്ന ഭരണാധികാരി: [ prayaagil vacchu anchu varshatthilorikkal mathasammelanam nadatthiyirunna bharanaadhikaari:]
(A): അശോകന്‍ [Ashokan] (B): കനിഷ്കന്‍ [Kanishkan] (C): ചന്ദ്രഗുപ്തന് [Chandragupthan] (D): ഹര്ഷവര്ദ്ധനന് [Harshavarddhanan]
94910. "കൊങ്കണ്‍ റയില്‍വേ പ്രോജക്ടിനെ" കുറിച്ചന്വേഷിച്ച കമ്മീഷന്‍? [ "konkan rayilve preaajakdine" kuricchanveshiccha kammeeshan?]
(A): ജസ്റ്റിസ് ഒ.ഷാ.കമ്മിറ്റി [Jasttisu o. Shaa. Kammitti] (B): ജാനകിരാമന്‍ കമ്മിറ്റി [Jaanakiraaman kammitti] (C): മുരാരികമ്മിറ്റി [Muraarikammitti] (D): മോത്തിലാല്‍ വോറ കമ്മിറ്റി [Motthilaal vora kammitti]
94911. "ബ്ലാക്ക് ഹോള്‍" എന്നാല്‍ എന്ത്? [ "blaakku hol" ennaal enthu?]
(A): ഒരുതരം ഉല്‍ക്ക [Orutharam ulkka] (B): മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം [Maricchukondirikkunna nakshathram] (C): ശൂന്യാകാശത്തിലെ വാക്വം [Shoonyaakaashatthile vaakvam] (D): സൂര്യനിലുള്ള ഒരു പാട് (സ്പോട്ട്) [Sooryanilulla oru paadu (spottu)]
94912. പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്: [ porttugeesukaar britteeshukaarkku sthreedhanamaayi bombe nalkiyath:]
(A): 1650-ല്‍ [1650-l] (B): 1661-ല്‍ [1661-l] (C): 1670-ല്‍ [1670-l] (D): 1690-ല്‍ [1690-l]
94913. ടൈമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത് ? [ dymoor inthyaye aakramiccha varshamethu ?]
(A): 1191 (B): 1192 (C): 1392 (D): 1398
94914. കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍ [ kesari jernalinte sthaapakan]
(A): ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale] (B): ദാദാഭായ് നവറോജി [Daadaabhaayu navaroji] (C): ബാലഗംഗാധര തിലക [Baalagamgaadhara thilaka] (D): സുരേന്ദ്രനാഥ ബാനര്‍ജി [Surendranaatha baanarji]
94915. രണ്ടാം അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ് [ randaam ashokan ennu visheshippikkappetta kushaana raajaavu]
(A): അശ്വഘോഷന്‍ [Ashvaghoshan] (B): കനിഷ്കന്‍ [Kanishkan] (C): വസുദേവന് [Vasudevan] (D): ഹര്ഷന് [Harshan]
94916. ഒരു ആറ്റത്തിന്റെ ഭാഗമല്ലാത്തതേത് ? [ oru aattatthinte bhaagamallaatthathethu ?]
(A): അയോണ്‍ [Ayon] (B): ഇലക്ട്രോണ്‍ [Ilakdreaan] (C): ന്യൂട്രോണ്‍ [Nyoodreaan] (D): പ്രോട്ടോണ്‍ [Preaatton]
94917. കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത് : [ kaarbohydrettine apekshicchu iratti oorjjam pradaanam cheyyunnathu :]
(A): എന്‍സൈമുകള്‍ [Ensymukal] (B): കൊഴുപ്പ് [Kozhuppu] (C): മാംസ്യം [Maamsyam] (D): വിറ്റാമിനുകള്‍ [Vittaaminukal]
94918. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു ? [ sar edvin loottyansu inthyayude ethu mahaanagaratthinte pradhaana vaasthushilpiyum yojanaa rachayithaavumaayirunnu ?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ചെന്നൈ [Chenny] (C): ന്യൂഡെല്‍ഹി [Nyoodelhi] (D): മുംബൈ [Mumby]
94919. ആരുടെ കാലത്താണ് പേര്‍ഷ്യന്‍ സാമ്രാജ്യം കൂടുതല്‍ വിസ്തൃതമായത്? [ aarude kaalatthaanu pershyan saamraajyam kooduthal visthruthamaayath?]
(A): ഡാരിയസ് - I [Daariyasu - i] (B): ഡാരിയസ് - III [Daariyasu - iii] (C): ഡാരിയസ് II [Daariyasu ii] (D): ഡാരിയസ് IV [Daariyasu iv]
94920. ഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ? [ ethu mekhalayil mikavu pulartthunnavarkkaayaanu madhyapradeshu sarkkaar kaalidaasa puraskkaaram erppedutthiyirikkunnathu. ?]
(A): കായികം [Kaayikam] (B): നാടകം [Naadakam] (C): നൃത്തം [Nruttham] (D): സാഹിത്യം [Saahithyam]
94921. ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയില് ഏതിനെ സൂചിപ്പിക്കുന്നു? [ oru kodanusaricchu goat ennu ezhuthiyirikkunnathu ckwp ennaanu. Ithe kodupayogicchu ezhuthiya dwna thaazhe thannittullavayilu ethine soochippikkunnu?]
(A): BEAR (B): DEER (C): HARE (D): MARE
94922. രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും? [ raajanu 22 vayasu praayamundu. Raajante achchhanu 50 vayasum. Ethra varsham kondu raajante achchhante vayasu raajante vayasinte irattiyaakum?]
(A): 2 (B): 4 (C): 6 (D): 7
94923. താഴെ തന്നിട്ടുള്ള ശ്രേണിയില് ചില അക്ഷരങ്ങള് വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള് ക്രമത്തില് എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടുപിടിക്കുക. a- caa -bc-aa-bbbccc-aaab [ thaazhe thannittulla shreniyilu chila aksharangalu vittirikkunnu. Vittittulla aksharangalu kramatthilu ezhuthiyittullathu ethennu kandupidikkuka. A- caa -bc-aa-bbbccc-aaab]
(A): abcac (B): baacc (C): bbcaa (D): ccbcc
94924. I ..... for the last two weeks.
(A): am reading the novel (B): have been reading the novel (C): read the novel (D): was reading the novel
94925. Please explain________
(A): me this point (B): point this to me (C): point to me this (D): this point to me
94926. The boy failed ........ the home work
(A): at doing (B): doing (C): to be done (D): to do
94927. The word ‘deadlock’ means:
(A): a device (B): conciliation (C): disagreement (D): none
94928. I am older than you, ......?
(A): Amn’t I (B): Aren’t I (C): don’t I (D): Is n’t it
94929. The synonym of rich is :
(A): filting (B): helathy (C): stealthy (D): wealthy
94930. Tea –––––– by Mary.
(A): are being prepare (B): are being prepared (C): is being prepared (D): is being prepares
94931. Opposite of the word ‘veteran’:
(A): experienced (B): novice (C): simple (D): young
94932. Who got the ‘Njanapita Award’of 2014?
(A): Amritha Preetham (B): Balachandra Nomade (C): O.N.V.Kurup (D): Thara Sankar Bandopadyay
94933. He is so generous that he can never say................
(A): all (B): no (C): so (D): yes
94934. The word “elite” means
(A): best (B): dear (C): exquisite (D): sensitive
94935. I ........ him lately
(A): did not see (B): had not seen (C): have not seen (D): will not see
94936. I ........ my examination yesterday.
(A): had written (B): was writing (C): write (D): wrote
94937. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ? [ maartthaandavarmma, dharmmaraajaavu thudangiyavarude kottaaram kaviyaayirunna vyakthi ?]
(A): എഴുത്തച്ഛന് [Ezhutthachchhan] (B): കുഞ്ചന്‍ നമ്പ്യാര്‍ [Kunchan nampyaar] (C): കുമാരനാശാന് [Kumaaranaashaan] (D): ചെറുശ്ശേരി [Cherusheri]
94938. ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു? [ sheethasamaram ethokke raajyangal thammilaayirunnu?]
(A): അമേരിക്ക-ചൈന [Amerikka-chyna] (B): അമേരിക്കയും സോവിയറ്റ് യൂണിയനും [Amerikkayum soviyattu yooniyanum] (C): ഇംഗ്ലണ്ട്-ഫ്രാന്‍സ് [Imglandu-phraansu] (D): ഫ്രാന്‍സും-അമേരിക്കയും [Phraansum-amerikkayum]
94939. കേരളത്തില്‍ തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തുടങ്ങിയത്? [ keralatthil thozhilillaayma vethanam nalkaan thudangiyath?]
(A): 1971 (B): 1975 (C): 1976 (D): 1978
94940. ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്? [ aadhunikabhaarathatthile kshethrangal ennariyappedunnath?]
(A): അണക്കെട്ടുകള്‍ [Anakkettukal] (B): കാവുകള്‍ [Kaavukal] (C): ചതപ്പുനിലങ്ങള്‍ [Chathappunilangal] (D): നദികള്‍ [Nadikal]
94941. ലോധി വംശത്തിന്റെ അവസാനത്തെ ഭരണാധികാരി ? [ lodhi vamshatthinte avasaanatthe bharanaadhikaari ?]
(A): ആലം ലോധി [Aalam lodhi] (B): ഇബ്രാഹിം ലോധി [Ibraahim lodhi] (C): ദൗലത്ഖാന്‍ ലോധി [Daulathkhaan lodhi] (D): സിക്കന്ദര്‍ ലോധി [Sikkandar lodhi]
94942. "ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [ "janashaala paddhathi" ethumaayi bandhappettirikkunnu?]
(A): ഗ്രാമീണ മേഖലയിലെ പുരുഷന്മാര്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് [Graameena mekhalayile purushanmaarkku mikaccha vidyaabhyaasam nalkunnathinu] (B): പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് [Prymari vidyaabhyaasam shakthippedutthunnathinu] (C): വയോജന വിദ്യാഭ്യാസം [Vayojana vidyaabhyaasam] (D): സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന് [Sthreekalil vaayanaasheelam valartthunnathinu]
94943. രാമാനന്ദന്‍ ഏത് മതവിഭാഗത്തില്‍ ഉള്‍പ്പെട്ട ആളാണ് ? [ raamaanandan ethu mathavibhaagatthil ulppetta aalaanu ?]
(A): ജൈനമതം [Jynamatham] (B): ബുദ്ധമതം [Buddhamatham] (C): വൈഷ്ണവമതം [Vyshnavamatham] (D): ശൈവമതം [Shyvamatham]
94944. "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [ "kadavalloor anyeaanyam" ethu vibhaagavumaayi bandhappettirikkunnu?]
(A): ഈഴവര്‍ [Eezhavar] (B): ദളിതര്‍ [Dalithar] (C): നമ്പൂതിരിമാര്‍ [Nampoothirimaar] (D): നായന്മാര് [Naayanmaar]
94945. "അയേണ്‍" എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? [ "ayen" enna vaakku ethu kaliyumaayi bandhappettathaan?]
(A): ക്രിക്കറ്റ് [Krikkattu] (B): ഗോള്‍ഫ് [Golphu] (C): ബില്യാര്‍ഡ്സ് [Bilyaardsu] (D): ബേസ്ബോള്‍ [Besbol]
94946. ക്ലാസിക്കല്‍ സംഗീതമേഖലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവര്‍ക്കായി മധ്യപ്രദേശ് ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരം ? [ klaasikkal samgeethamekhalayil praagathbhyam prakadippikkunnavarkkaayi madhyapradeshu gavanmentu nalkunna puraskaaram ?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): കാളിദാസന് പുരസ്‌കാരം [Kaalidaasan puraskaaram] (C): താന്സെന് സമ്മാനം [Thaansen sammaanam] (D): സംഗീത പുരസ്‌കാരം [Samgeetha puraskaaram]
94947. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത് [ inthyan neppoliyan ennariyappedunnathu]
(A): അശോകന്‍ [Ashokan] (B): വിക്രമാദിത്യന് [Vikramaadithyan] (C): സമുദ്രഗുപ്തന് [Samudragupthan] (D): സ്കന്ദഗുപ്തന്‍ [Skandagupthan]
94948. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം [ bamgaal vibhajanam nadanna varsham]
(A): 1903 (B): 1904 (C): 1905 (D): 1906
94949. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി : [ inthyan upabhookhandatthile ettavum neelam koodiya nadi :]
(A): ഗംഗ [Gamga] (B): ബ്രഹ്മപുത്ര [Brahmaputhra] (C): യാങ്സി [Yaangsi] (D): സിന്ധു [Sindhu]
94950. വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവച്ച നിസാം ആര് ? [ vellasli prabhuvinte synika sahaaya vyavasthayil oppuvaccha nisaam aaru ?]
(A): നിസാം അലി [Nisaam ali] (B): മുസഫര്‍ ജംഗ് [Musaphar jamgu] (C): സലാബല് ജംഗ് [Salaabal jamgu] (D): സിക്കന്ദര്‍ ജംഗ് [Sikkandar jamgu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution