<<= Back Next =>>
You Are On Multi Choice Question Bank SET 1897

94851. An occassion of public merry making.

94852. The synonym of lauthentic is

94853. 'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല് കിട്ടുന്ന രൂപമേത് ? [ 'onam must be celebrated even selling the dwelling place'- enna vaakyatthe malayaalatthilekku maattiyaalu kittunna roopamethu ?]

94854. കേരള സര്‍ക്കാര്‍ തുടക്കമിട്ട പുതിയ പദ്ധതി ആണ് അക്ഷയ പദ്ധതി. ഇത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [ kerala sar‍kkaar‍ thudakkamitta puthiya paddhathi aanu akshaya paddhathi. Ithu enthumaayi bandhappettirikkunnu?]

94855. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ? [ inthyan‍ svaathanthryasamara prasthaanatthinte ethu pramukha vyakthiyaanu baar‍doli sathyaagrahavumaayi bandhappettirikkunnathu ?]

94856. ഞായറിന് വെള്ളി എന്നതുപോലെയാണ് ബുധന്: [ njaayarinu velli ennathupoleyaanu budhan:]

94857. "നാളെയുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം ഏത്? [ "naaleyude naadu" ennariyappedunna raajyam eth?]

94858. പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍ [ paakisthaanile aadyatthe gavar‍nnar‍ janaral‍]

94859. സ്വരാജ്യസ്‌നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്‌നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര് ? [ svaraajyasnehamennathu mathamaakunnu. Mathamennathu inthyaykku vendiyulala snehamaanu ennu abhipraayappettathaaru ?]

94860. "ഐ ഡെയര്‍" (I Dare) എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ? [ "ai deyar‍" (i dare) enna aathmakathayude rachayithaavu aaraanu ?]

94861. താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്? [ thaal‍cchar‍ ther‍mal‍ pavar‍ stteshan‍ ethu samsthaanatthaan?]

94862. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക: [ ettavum kooduthal‍ chalacchithragaanangal‍ paadi ginnasu bukkil‍ sthaanam nediya pinnani gaayika:]

94863. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്? [ britteeshu sivil‍ sar‍vveesu inthyayil‍ aarambhicchathu aar?]

94864. ഹൊയ്‌സാലന്മാരുടെ തലസ്ഥാനം [ hoysaalanmaarude thalasthaanam]

94865. അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത് : [ abhinavabhaarathu enna samghadana roopeekaricchathu :]

94866. ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര് ? [ phattheppoor‍sikriyile panchamahal‍ panikazhippicchathaaru ?]

94867. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ? [ chaanakyan‍ ethu sar‍vvakalaashaalayile adhyaapakanaayirunnu ?]

94868. മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി [ maraatthaa chakravar‍tthiyaayirunna saambaajiye vadhiccha mugal‍ chakravar‍tthi]

94869. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്? [ thaazhe parayunnavayil‍ baakdeeriya moolamundaakunna rogamethaan?]

94870. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്? [ keralatthile aadya manthrisabhayile aarogyamanthri aaraan?]

94871. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര് ? [ vandemaatharam imgleeshil‍ paribhaashappedutthiyathu aaru ?]

94872. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു? [ inthyan‍ naashanal‍ kon‍grasinte roopeekarana samayatthu inthyayude sekrattari ophu sttettu aaraayirunnu?]

94873. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി [ gupthasaamraajyatthile avasaanatthe bharanaadhikaari]

94874. വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്റെ പേര് ? [ vimaanabhaagangal‍ undaakkaan‍ upayogikkunna lohasankaratthinte peru ?]

94875. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്? [ kaandam valarunnathu ethutharam chalanatthinudaaharanamaan?]

94876. "ഡബോളിന്‍ എയര്‍പോര്‍ട്ട്" സ്ഥിതിചെയ്യുന്നത് എവിടെയാണ്? [ "dabolin‍ eyar‍por‍ttu" sthithicheyyunnathu evideyaan?]

94877. "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [ "gaya" enna sthalam thaazhepparayunnavaril‍ aarumaayi bandhappettirikkunnu ?]

94878. സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം? [ sooryaprakaashatthe ettavum adhikam prathiphalippikkunna graham?]

94879. താഴെ പറയുന്നവയില് യോജിച്ചത് തിരഞ്ഞെടുക്കുക മഞ്ഞുകാലം : കമ്പിളി വേനല്ക്കാലം : ----- [ thaazhe parayunnavayilu yojicchathu thiranjedukkuka manjukaalam : kampili venalkkaalam : -----]

94880. Who was Inaugurated Kerala Sangeetha Nadaka Akkadami in 1958?

94881. കാര്ഡിയോളജി : ഹൃദയം :: ഓഫ്താല്മോളജി, ––––– [ kaardiyolaji : hrudayam :: ophthaalmolaji, –––––]

94882. പൂരിപ്പിച്ച് എഴുതുക: BDAC : FHEG : : NPMO : ? [ poorippicchu ezhuthuka: bdac : fheg : : npmo : ?]

94883. 15 cm നീളവും 13 cm വീതിയും 12 cm ഘനവുമുള്ള ഒരു തടിക്കഷണത്തില് നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ടയുടെ വ്യാപ്തമെത്ര? [ 15 cm neelavum 13 cm veethiyum 12 cm ghanavumulla oru thadikkashanatthilu ninnum muricchedukkaavunna ettavum valiya chathurakkattayude vyaapthamethra?]

94884. ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോള്, അത് 5% നഷ്ടത്തിന് വിറ്റിരുന്നതിനേക്കാള് 15 രൂപ കൂടുതല് ലഭിച്ചുവെങ്കില് സാധനത്തിന്റെ യഥാര്ത്ഥവില എന്ത്? [ oru saadhanam 5% laabhatthinu vittappolu, athu 5% nashdatthinu vittirunnathinekkaalu 15 roopa kooduthalu labhicchuvenkilu saadhanatthinte yathaarththavila enthu?]

94885. One of my friends .................. passed the examination.

94886. The riot was put ... by the police

94887. There is..............hope of his recovery.

94888. Who is regarded as ‘John of Arch’of Kerala

94889. The opposite of ‘Transparent’ is

94890. People always admire this portrait is the active form of

94891. Mary decided to ....... the post in the face of protests against her nomination

94892. The real name of Brahmananda Siva Yogi?

94893. Macaroni and cheese .........my favourite dish.

94894. He works ...........to pass the examination.

94895. –––––– is my favourite sport.

94896. Choose the apt word showing the meaning of the underlined word in the sentence: The landslide and heavy rain caused much damage and misfortune in Amboori near Kattakada.

94897. The bags are on the table-?

94898. Bricks are made in

94899. He promised to help me but later he backed -------.

94900. താഴെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാക്യങ്ങളുടെ ശരിയായ തര്ജമ ഏത് ? The boat gradually gathered way : [ thaazhe kodutthirikkunna imgleeshu vaakyangalude shariyaaya tharjama ethu ? The boat gradually gathered way :]

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution