94814. ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെ? [ eshyayile aadya yuddhakkappal roopakalpanaakendratthinu 2011 januvari 4nu tharakkallittathu evide?]
94815. ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത്? [ ettavum kooduthal sthreepurushaanupaathamulla panchaayatthu?]
94816. സിക്കുകാരുടെ പത്താമത്തെ ഗുരു ആരാണ്? [ sikkukaarude patthaamatthe guru aaraan?]
94817. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി [ sindhu nadeethada nivaasikalude pradhaana aaraadhanaa moortthi]
94818. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം? [ inthya svanthamaayi nirmmiccha vividhoddheshya yaathraavimaanam?]
94819. സിക്കന്തര്‍ ലോധി സ്ഥാപിച്ച നഗരം [ sikkanthar lodhi sthaapiccha nagaram]
94820. പടയണി, തെയ്യം, പൂരക്കളി തുടങ്ങിയ കലകള്‍ക്ക് പൊതുവായി പറയുന്ന പേര് എന്താണ്? [ padayani, theyyam, poorakkali thudangiya kalakalkku pothuvaayi parayunna peru enthaan?]
94821. ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനം [ inthyayil ettavum adhikam prathisheersha varumaanamulla samsthaanam]
94823. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ? [ ethu devane preethippedutthaanaanu olimpiku geyimsu aarambhicchathu ?]
94824. ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്? [ barmudaadrayaamgil ethu samudratthilaan?]
94825. ഈ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വാങ്കാരി മാതായ്ക്ക് അവര്‍ നടത്തിയ ഏത് പ്രവര്‍ത്തനത്തിനാണ് ഇത് ലഭിച്ചത്? [ ee varsham samaadhaanatthinulla nobal sammaanam labhiccha vaankaari maathaaykku avar nadatthiya ethu pravartthanatthinaanu ithu labhicchath?]
94826. ഓസോണ്‍ തന്മാത്രകള്‍ അന്തരീക്ഷത്തിന്റെ താഴെ തട്ടില്‍ കാണാത്തതെന്തുകൊണ്ട്? [ oson thanmaathrakal anthareekshatthinte thaazhe thattil kaanaatthathenthukondu?]
94827. "യൂറിയ" എന്ന ജൈവപദാര്‍ത്ഥം കൃത്രിമമായി നിര്‍മ്മിച്ചത് ആരാണ് ? [ "yooriya" enna jyvapadaarththam kruthrimamaayi nirmmicchathu aaraanu ?]
94828. ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര് ? [ chaalookyaraajaavaaya pulikeshi ii paraajayappedutthiya uttharenthyan raajaavu aaru ?]
94829. "റെയിന്‍ബോ ആന്റ് അദര്‍ സ്റ്റോറീസ്" എഴുതിയത് ? [ "reyinbo aantu adar sttoreesu" ezhuthiyathu ?]
94830. അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്. [ aligaril muhammadan aamglo oriyantal koleju sthaapiccha saamoohya parishkkartthaavu.]
94831. ഒരു ജീവനക്കാരന്റെ ക്ഷാമബത്ത 5% വര്ദ്ധിച്ചപ്പോള് ആകെ മാസശമ്പളം 115 രൂപ വര്ധിച്ചു. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എത്ര? [ oru jeevanakkaarante kshaamabattha 5% varddhicchappolu aake maasashampalam 115 roopa vardhicchu. Jeevanakkaarante adisthaana shampalam ethra?]
94834. സീത തന്റെ വീട്ടില് നിന്നും നേരെ മുന്നില് കൂടി 10 മീറ്റര് നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര് നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ., 15 മീ., 15 മീ. എന്നീ ക്രമത്തില് നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള് അവള് എത്ര അകലത്തിലാണ്? [ seetha thante veettilu ninnum nere munnilu koodi 10 meettaru nadannathinu shesham valathuvasham thirinju veendum 10 meettaru nadannu. Athinushesham oro praavashyavum idatthottu thirinju yathaakramam 5 mee., 15 mee., 15 mee. Ennee kramatthilu nadannu. Purappetta sthalatthu ninnum ippolu avalu ethra akalatthilaan?]
94835. HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താല് SCOOTER എന്നതിന് എന്തെഴുതും? [ hotel ennathu 60 aayum car ennathu 22 aayum kodu cheythaalu scooter ennathinu enthezhuthum?]
94836. A, B, യുടെ സഹോദരനാണ്. C, D യുടെ അച്ഛനാണ്. E, B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത്് ? [ a, b, yude sahodaranaanu. C, d yude achchhanaanu. E, b -yude ammayaanu ayum d yum sahodaranmaaraanu. Eykku c -yumaayulla bandham enthu് ?]