94752. You should ...................two hours for the journey.
94753. The police are on the ............... for the runaway prisoner
94754. ’Veenapoov’of Kumaranasan firstly published in:
94755. 'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്ഥം: [ 'ennicchutta appam' enna shyliyude artham:]
94756. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ: [ carefully go over the document before you sign it ennathinte malayaala paribhaasha:]
94771. "പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ? [ "praathinidhyamillaathe nikuthiyilla" enna mudraavaakyam ethu svaathanthryasamaravumaayi bandhappettathaanu ?]
94772. ചോള ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട അമ്പലങ്ങളുടെ ശില്പവേല ഏതു രീതിയിലുള്ളതായിരുന്നു? [ chola bharanakaalatthu nirmmikkappetta ampalangalude shilpavela ethu reethiyilullathaayirunnu?]
94773. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി [ esttimettu kammittiyile amgangalude kaalaavadhi]
94774. 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു? [ 1956 l inthya bhaashaadisthaanatthil punasamghadippikkappettappol, punasamghadanaa kammeeshante addhyakshan aaraayirunnu?]
94775. ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? [ hampi ethu samsthaanatthu sthithi cheyyunnu?]
94776. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചതാര്? [ kocchiyile bolgaatti paalasu panikazhippicchathaar?]
94777. 'എല്ലാ ശ്വാസത്തിന്റേയും ശ്വാസം ഈശ്വരനാണ്' എന്ന് വിശേഷിപ്പിച്ചത് ? [ 'ellaa shvaasatthinteyum shvaasam eeshvaranaanu' ennu visheshippicchathu ?]
94778. 'ലാക്ബാക്ഷ്' എന്നറിയപ്പെട്ട അടിമവംശ ഭരണാധികാരി [ 'laakbaakshu' ennariyappetta adimavamsha bharanaadhikaari]
94779. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത് ? [ pulluvargatthile ettavum valiya sasyam ethu ?]
94780. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ [ britteeshu inthyayile aadyatthe gavarnar janaral]
94781. ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് എത്ര വയസ്സുണ്ടായിരിക്കണം ? [ loksabhayilekku thiranjedukkappedunnathinu ettavum kuranjathu ethra vayasundaayirikkanam ?]
94782. എത്യോപ്യയുടെ പഴയ പേര്? [ ethyeaapyayude pazhaya per?]
94785. 4 കുട്ടികള്ക്ക് ശരാശരി 7 വയസ്സ്. അഞ്ചാമത് ഒരു കുട്ടികൂടി ചേര്ന്നാല് ശരാശരി 6 വയസ്സ്. അഞ്ചാമന്റെ വയസ്സ് എത്ര? [ 4 kuttikalkku sharaashari 7 vayasu. Anchaamathu oru kuttikoodi chernnaalu sharaashari 6 vayasu. Anchaamante vayasu ethra?]
94786. രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്‌നത്തിന്: [ rogatthinu rogashamanam enna poleyaanu prashnatthin:]
94787. 16000 സോപ്പുകള് വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്ത്തനം തുടങ്ങി. ആ വര്ഷം അവസാനിച്ചപ്പോള് ആകെ വിറ്റുതീര്ന്നത് 9872 സോപ്പുകളാണ്. അവര് ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു? [ 16000 soppukalu vittutheerkkanamenna lakshyatthode chaakko & kampani pravartthanam thudangi. Aa varsham avasaanicchappolu aake vittutheernnathu 9872 soppukalaanu. Avaru lakshyatthinte ethra shathamaanam vijayam varicchu?]
94788. മറ്റുള്ളവയുമായി ചേര്ച്ചയില്ലാത്ത ജോടി ഏത്? [ mattullavayumaayi chercchayillaattha jodi eth?]
94789. വിട്ടുപോയ അക്ഷരം പൂരിപ്പിക്കുക: H K Q C G O E J – [ vittupoya aksharam poorippikkuka: h k q c g o e j –]