94701. “Would you care to join us for dinner tomorrow?” “_____”
94702. Sandeep speaks English -------.
94703. Write the opposite gender of Fox
94704. I am sorry ........... being late.
94705. It looks as though ...............
94706. Opposite of the word ‘admonish’:
94707. The hen has...........five eggs.
94708. Both shirts are good but_______is better than________
94709. There –––– plenty of opportunities for the talened people.
94710. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില് പെടുന്നു? [ 'eerezhu' enna padatthilu ulcchernnirikkunna bhedakam ethu vibhaagatthilu pedunnu?]
94711. സുഖദുഃഖം എന്നത് ഏത് സമാസത്തില്പ്പെടുന്നു? [ sukhaduakham ennathu ethu samaasatthilppedunnu?]
94712. ശരിയായ തര്ജമ എഴുതുക:- World is under the fear of nuclear weapon [ shariyaaya tharjama ezhuthuka:- world is under the fear of nuclear weapon]
94713. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ: [ ninakku santhoshatthode ivide kazhiyaam. Ee kriya:]
94714. He decided to have a go at film making
94715. "ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്? [ "eka paurathvam" enna aashayam inthya kykkondathu ethu raajyatthinte bharanaghadanayil ninnaan?]
94717. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്? [ kaashmeerinu prathyeka padavi nalkunna bharanaghadanaa vakuppeth?]
94718. ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി. [ inthyaakkaarkku bharanaadhikaaram kymaarumennu 1947 joon 3 nu prakhyaapiccha vysreaayi.]
94719. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്? [ raajyasabhayil oro samsthaanatthinumulla praathinidhyattheppatti inthyan bharanaghadanayude ethu pattikayilaanu paraamarshikkunnath?]
94720. ഹോമിയോപ്പതിയുടെ പിതാവ് : [ homiyoppathiyude pithaavu :]
94721. 2004-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയതാരാണ്? [ 2004-le samaadhaanatthinulla nobal sammaanam nediyathaaraan?]
94722. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ്? [ randu vrukkakalum pravartthanarahithamaakunna avasthayaan?]
94724. സാഹിത്യത്തിനുള്ള 2004 ലെ നോബല്‍ സമ്മാനം ലഭിച്ചത് : [ saahithyatthinulla 2004 le nobal sammaanam labhicchathu :]
94725. താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം? [ thaazhe parayunnavayil ethinte ulpaadanatthinaanu inthyakku onnaam sthaanam?]
94726. കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു ? [ kendra kizhangu varga vila gaveshana kendram keralatthil evide sthithi cheyyunnu ?]
94727. ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്? [ gloriya maakaa chogal aaraayo ethu raajyatthinte prasidantaayaanu thiranjedukkappettath?]
94728. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ സംഘടന [ inthyan thozhilaali varggatthinte aadyatthe samghadana ]
94729. അമ്ലമഴയ്ക്ക് കാരണമായ വാതകം [ amlamazhaykku kaaranamaaya vaathakam]
94730. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം [ gaandhijiyude nethruthvatthil inthyayil britteeshukaarkkethire nadanna randaamatthe janakeeya samaram]
94731. ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം? [ delivishanile oskkaar ennariyappedunna puraskkaaram?]
94733. "സത്യത്തിന്റെ തുറമുഖം" എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല? [ "sathyatthinte thuramukham" ennariyappedunna keralatthile jilla?]
94734. A = 1, B = 2, C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്ക്കും തുടര്ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല് , 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത് ? [ a = 1, b = 2, c = 3 ithuepole imgleeshu aksharamaalayile ellaa aksharangalkkum thudarcchayaaya vila undennirikkatte. Ennaalu , 'dog' enna padatthinu samaanamaaya thuka enthu ?]