Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1893
94651. I need_________rice.
(A): any (B): few (C): many (D): some
94652. To favour one’s own relatives
(A): favouritism (B): nepotism (C): optimism (D): red - tapism
94653. This is my last year at...........school.
(A): a (B): an (C): no article (D): the
94654. Slow and steady .............. the race
(A): are winning (B): is winning (C): win (D): wins
94655. He will not come now, ............?
(A): does he (B): doesn’t he (C): will he (D): won’t he
94656. The first Echo Tourism Centre in India
(A): Odakkali (B): Pampadupara (C): Thattekkad (D): Thenmala
94657. Write the past tense form of Abandon
(A): Abanden (B): Abandon (C): Abandoned (D): Abode
94658. The new secretary started work ------ last week.
(A): from (B): since (C): till (D): to
94659. I have no faith........... this man’s story
(A): along (B): in (C): of (D): with
94660. While they were sleeping they ............. by a loud noise.
(A): had woken up (B): were waking up (C): were woken up (D): woke up
94661. “Where did you buy this lovely pair of boots?” “In _____.”
(A): Austrian (B): French (C): Greek (D): Ireland
94662. Comely, means
(A): decent (B): near (C): pleasing to look at (D): worthless
94663. The correctly spelt word is:
(A): congrattulate (B): congratulate (C): congratullate (D): congrratulate
94664. താഴെപ്പറയുന്നവയില് സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്? [ thaazhepparayunnavayilu sthreelimga prathyayamallaatthatheth?]
(A): അള് [Alu] (B): ആള് [Aalu] (C): ഇ [I] (D): തു [Thu]
94665. ശരിയായ രൂപം ഏത്? [ shariyaaya roopam eth?]
(A): പാടഗം [Paadagam] (B): പാഠകം [Paadtakam] (C): പാഢകം [Paaddakam] (D): പാഢഗം [Paaddagam]
94666. ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് [ inthyayude desheeya gaanam ethu raagatthilaanu chittappedutthiyirikkunnathu]
(A): തോടി [Thodi] (B): യദുകുലകാംബോജി [Yadukulakaamboji] (C): ശങ്കരാഭരണം [Shankaraabharanam] (D): ഹിന്ദോളം [Hindolam]
94667. മനുഷ്യശരീരത്തിലെ തൊലി മുഴുവന്‍ മാറി പുതിയതാകാന്‍ എത്ര കാലമെടുക്കും ? [ manushyashareeratthile tholi muzhuvan maari puthiyathaakaan ethra kaalamedukkum ?]
(A): 30 ദിവസം [30 divasam] (B): 60 ദിവസം [60 divasam] (C): ഒരു വര്‍ഷം [Oru varsham] (D): രണ്ട് വര്‍ഷം [Randu varsham]
94668. ആസൂത്രണം ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ പൊട്ടത്തെറി ആയിരുന്നു [ aasoothranam cheyyappetta akramasambhavangalude pottattheri aayirunnu]
(A): ഒന്നാം സ്വതന്ത്ര സമരം [Onnaam svathanthra samaram] (B): ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram] (C): നിസ്സഹരണ പ്രസ്ഥാനം [Nisaharana prasthaanam] (D): സ്വരാജ്യ പ്രസ്ഥാനം [Svaraajya prasthaanam]
94669. ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്? [ phudbol mathsaratthil penaaltti poyintu gollynil ninnum ethra akaleyaan?]
(A): 30 അടി [30 adi] (B): 32 അടി [32 adi] (C): 36 അടി [36 adi] (D): 38 അടി [38 adi]
94670. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍? [ kaliman paathrangalil prakruthyaalulla nirangal chaalicchu varaykkunna chithrangal?]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ഗ്ലാസ് പെയിന്റിംഗ് [Glaasu peyintimgu] (C): ഫാബ്രിക് പെയിന്റിംഗ് [Phaabriku peyintimgu] (D): ഫ്രസ്കോപെയിന്റിംഗ് [Phraskopeyintimgu]
94671. സാംബസി നദി കണ്ടുപിടിച്ചതാര് ? [ saambasi nadi kandupidicchathaaru ?]
(A): കൊളംബസ് [Kolambasu] (B): ജോണ്‍ സ്റ്റുവര്‍ട്ട് [Jon sttuvarttu] (C): ടാസ്മാന് [Daasmaan] (D): ഡേവിഡ് ലിവിങ്ങ്സ്റ്റണ് [Devidu livingsttan]
94672. താഴെ പറയുന്നവരില്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആരാണ്? [ thaazhe parayunnavaril misu yoonivezhsu kireedam nediyathu aaraan?]
(A): ഐശ്വര്യാ റോയ് [Aishvaryaa royu] (B): പ്രിയങ്ക ചോപ്ര [Priyanka chopra] (C): യുക്താ മുഖി [Yukthaa mukhi] (D): സുസ്മിതാ സെന്‍ [Susmithaa sen]
94673. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത് [ inthyayile aadya sampoornna kampyoottarvalkrutha graamapanchaayatthu]
(A): വട്ടവട [Vattavada] (B): വെളിയം [Veliyam] (C): വെള്ളനാട് [Vellanaadu] (D): വെള്ളറട [Vellarada]
94674. സിന്ധൂനദീതട സംസ്‌കാരവുമായി ബന്ധമുണ്ടായിരുന്നത്? [ sindhoonadeethada samskaaravumaayi bandhamundaayirunnath?]
(A): ഈജിപ്റ്റുകാര്‍ [Eejipttukaar] (B): ചൈനക്കാര്‍ [Chynakkaar] (C): റോമാക്കാര്‍ [Romaakkaar] (D): സുമേറിയക്കാര് [Sumeriyakkaar]
94675. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍ [ inthyayile prathama vanithaa gavarnar]
(A): രാജ്കുമാരി അമൃത് കൗര്‍ [Raajkumaari amruthu kaur] (B): ലക്ഷ്മി എന്‍. മോനോന് [Lakshmi en. Monon] (C): സരോജിനി നായിഡു [Sarojini naayidu] (D): സുചേതാ കൃപലാനി [Suchethaa krupalaani]
94676. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട വര്‍ഷം [ porcchugeesu bharanatthil ninnu gova mochippikkappetta varsham]
(A): 1947 (B): 1954 (C): 1956 (D): 1961
94677. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം? [ desheeya anveshana ejansi nilavil vanna varsham?]
(A): 2008 ജനുവരി 1 [2008 januvari 1] (B): 2008 ഫെബ്രുവരി 1 [2008 phebruvari 1] (C): 2009 ജനുവരി 1 [2009 januvari 1] (D): 2009 ഫെബ്രുവരി 2 [2009 phebruvari 2]
94678. ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യത്തെ സുപ്രീംകോടതി ജഡ്ജി ? [ loksabhayil impeecchmentinu vidheyanaaya aadyatthe supreemkodathi jadji ?]
(A): ജസ്റ്റിസ് കെ.ടി. തോമസ് [Jasttisu ke. Di. Thomasu] (B): ജസ്റ്റിസ് ബറുവ [Jasttisu baruva] (C): ജസ്റ്റിസ് രാമസ്വാമി [Jasttisu raamasvaami] (D): ജസ്റ്റിസ് ഹിദായത്തുള്ള [Jasttisu hidaayatthulla ]
94679. പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി? [ panchavathsara paddhathiyude karadu thayyaaraakkunnathinu sahaayiccha malayaali?]
(A): ഡോ. കൃഷ്ണന് നായര്‍ [Do. Krushnan naayar] (B): ഡോ. കെ.എന്‍.രാജ് [Do. Ke. En. Raaju] (C): ഡോ. മാര്‍ത്താണ്ഡന്‍ [Do. Maartthaandan] (D): ഡോ. വീരരാഘവന് [Do. Veeraraaghavan]
94680. ഇന്ത്യയിലാദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയത്? [ inthyayilaadyamaayi upatheranjeduppiloode paarlamentiletthiyath?]
(A): ജോണ്‍ മത്തായി [Jon matthaayi] (B): പുരുഷോത്തമന് ഠണ്ഡന് [Purushotthaman dtandan] (C): മഹാദേവ് റെഡ്ഡി [Mahaadevu reddi] (D): വീരേന്ദ്രകുമാര്‍ [Veerendrakumaar]
94681. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്? [ janithaka svabhaavatthinu nidaanamaaya thanmaathra eth?]
(A): കാര്‍ബോഹൈഡ്രേറ്റ് [Kaarbohydrettu] (B): ക്ലോറോഫില്‍ [Klorophil] (C): ഡി.എന്‍.എ. [Di. En. E.] (D): ഹീമോഗ്ലോബിന്‍ [Heemoglobin]
94682. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ് ? [ ittaaliyan sanchaariyaaya nikkolakondi vijayanagara saamraajyam sandarshicchathu aarude bharanakaalatthaanu ?]
(A): കൃഷ്ണദേവരായ [Krushnadevaraaya] (B): ദേവരായ I [Devaraaya i] (C): ദേവരായ II [Devaraaya ii] (D): ഹരിഹരന് [Hariharan]
94683. 'ദക്ഷിണേന്ത്യയിലെ മനു' എന്ന് വിശേഷിപ്പിക്കുന്നതാരെ? [ 'dakshinenthyayile manu' ennu visheshippikkunnathaare?]
(A): അപസ്തംഭ [Apasthambha] (B): തിരുനാവുക്കറാവു [Thirunaavukkaraavu] (C): വാക്പതി [Vaakpathi] (D): സന്ധ്യ കരുണാനന്ന്നി [Sandhya karunaanannni ]
94684. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഗ്രന്ഥം. [ javaharlaal nehruvinte grantham.]
(A): ഇന്ത്യ ഡിവൈഡഡ് [Inthya divydadu] (B): എ പാസേജ് ടു ഇന്ത്യ [E paaseju du inthya] (C): ഡിസ്ക്കവറി ഓഫ് ഇന്ത്യ [Diskkavari ophu inthya] (D): മൈ എക്സ്പെരിമെന്റ്സ് വിത്ത് ട്രൂത്ത് [My eksperimentsu vitthu drootthu]
94685. "ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്? [ "biyondu den thausantu" aarude kruthiyaan?]
(A): അലന് ബോര്‍ഡര്‍ [Alan bordar] (B): ഇന്‍സമാം ഉള് ഹഖ് [Insamaam ul hakhu] (C): സച്ചിന് ടെന്‍ഡുല്‍ക്കര്‍ [Sacchin dendulkkar] (D): സുനില്‍ ഗവാസ്ക്കര്‍ [Sunil gavaaskkar]
94686. ഈ ചോദ്യത്തില് ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില് ചില ജോടികള് സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള്‍ ക്രമത്തില്‍ എഴുതിയാല്‍ തന്നിരിക്കുന്ന സാധ്യതകളില് ഏതായിരിക്കും ശരി? (1) ABBCCDDDEE – ABBCCDDEEE (2) GHKLMGBCDD – GHKLMGBCDD (3) ZYXWVVWXXT – ZYXWVWVXXT (4) BDODOBDODOD – BDODOBDODOD (5) VTUTVTUTVTVT – VTUTVTUTUTVT (6) JKLMLMKJKJM – JKLMLMKJKJM (7) AAABBABBAABB – AAABBABBAAAB (8) HHITHHITHHHT – HHITHHITHHHT (9) CCCDDCCDDCCC – CCCDDDCCDCCC (10) EFFEELDELD – EFFEELDELE [ ee chodyatthil idathum valathumaayi oro jodi aksharangalude koottam thannirikkunnu. Ivayil chila jodikal samangalaanu. Saamyamulla jodikale kurikkunna namparukal kramatthil ezhuthiyaal thannirikkunna saadhyathakalil ethaayirikkum shari? (1) abbccdddee – abbccddeee (2) ghklmgbcdd – ghklmgbcdd (3) zyxwvvwxxt – zyxwvwvxxt (4) bdodobdodod – bdodobdodod (5) vtutvtutvtvt – vtutvtututvt (6) jklmlmkjkjm – jklmlmkjkjm (7) aaabbabbaabb – aaabbabbaaab (8) hhithhithhht – hhithhithhht (9) cccddccddccc – cccdddccdccc (10) effeeldeld – effeeldele]
(A): 2, 4, 5, 8 (B): 2, 4, 6, 10 (C): 2, 4, 6, 8 (D): 2, 5, 9, 10
94687. Which country suffered the maximum in World War II?
(A): (A) France (B): (B) Germany (C): (C) Japan (D): (D) England
94688. ‘x’ജോലിക്കാര് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്ക്കും. എങ്കില് 2x ജോലിക്കാര്ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്ക്കാന് എത്ര ദിവസം വേണം? [ ‘x’jolikkaaru oru joli 12 divasam kondu cheythutheerkkum. Enkilu 2x jolikkaarkku athinte pakuthi joli cheythutheerkkaanu ethra divasam venam?]
(A): 12 (B): 3 (C): 4 (D): 6
94689. നിശ്ചിത ചുറ്റളവുള്ള ചതുരങ്ങളില് ഏറ്റവും കൂടുതല് വിസ്തീര്ണ്ണം ഏതിനാണ്? [ nishchitha chuttalavulla chathurangalilu ettavum kooduthalu vistheernnam ethinaan?]
(A): ദീര്‍ഘചതുരം [Deerghachathuram] (B): ലംബകം [Lambakam] (C): സമചതുരം [Samachathuram] (D): സമപാര്‍ശ്വ ലംബകം [Samapaarshva lambakam]
94690. ഈ ചോദ്യത്തില് ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില് ചില ജോടികള് സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള് ക്രമത്തിലെഴുതിയാല് തന്നിരിക്കുന്ന സാധ്യതകളില് ഏതായിരിക്കും ശരി? 1. BCDGHKLMG – BCDHGKLMG 2. EGIKMOQS – EGIKMOQS 3. ADGJMPSVX – ADGJNPSVX 4. ZYXWVUTOQ – ZYXWVUTQO 5. VTUVUVUVT – VTUVUVUVT 6. MANAMAMNA – MANANAMNA 7. BODODCODODD – BODODEODODD 8. AAABBBAABBP – AAABBAABBP 9. JKLLMMNMAM – JKLLMMNMAM 10. XVWUTRQPRQ – XVWUTRQPRO [ ee chodyatthilu idathum valathumaayi oro jodi aksharangalude koottam thannirikkunnu. Ivayilu chila jodikalu samangalaanu. Saamyamulla jodikale kurikkunna namparukalu kramatthilezhuthiyaalu thannirikkunna saadhyathakalilu ethaayirikkum shari? 1. Bcdghklmg – bcdhgklmg 2. Egikmoqs – egikmoqs 3. Adgjmpsvx – adgjnpsvx 4. Zyxwvutoq – zyxwvutqo 5. Vtuvuvuvt – vtuvuvuvt 6. Manamamna – mananamna 7. Bododcododd – bododeododd 8. Aaabbbaabbp – aaabbaabbp 9. Jkllmmnmam – jkllmmnmam 10. Xvwutrqprq – xvwutrqpro]
(A): 2, 5, 8, 10 (B): 2, 5, 9, 10 (C): 2, 8, 9, 10 (D): 5, 6, 8, 9
94691. She ________ them good bye yesterday.
(A): bade (B): bid (C): bidden (D): bidding
94692. The correctly spelt word is
(A): recemblance (B): resamblance (C): resamblence (D): resemblance
94693. A person who is a great lover of his country
(A): cheat (B): ideal (C): moral (D): patriot
94694. The man you spoke ––––– is a doctor
(A): at (B): in (C): out (D): to
94695. He came............train.
(A): by (B): by a (C): with (D): with a
94696. Ramu has strong resemblance ......... his mother.
(A): about (B): for (C): to (D): with
94697. Select the correct sentence
(A): All are correct (B): Have you got a rupee? (C): No one loves you except I (D): Please lay down
94698. That line is straight ..................for the end.
(A): at (B): besides (C): except (D): from
94699. When I saw..........in the mirror, I was shocked
(A): itself (B): myself (C): themselves
94700. The robbery _______ late at night.
(A): appeared (B): happened (C): occurred (D): took place
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution