Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 1892
94601. There is no ---------- in this compartment.
(A): place (B): position (C): room (D): rooms
94602. ABDICATE means
(A): to accept (B): to lose heart (C): to renounce (D): to win
94603. No body answered it, ------- ?
(A): did he (B): did they (C): didn't he (D): didn't they
94604. I ________ him last on Monday
(A): had seen (B): have seen (C): might see (D): saw
94605. The opposite of ‘vernacular’ is:
(A): foreign (B): indigenous (C): native (D): none of the above
94606. It is high time that he ----- all the lessons
(A): has revised (B): revised (C): revises (D): would
94607. അകര്മക ക്രിയ ഏത് ? [ akarmaka kriya ethu ?]
(A): അടിച്ചു [Adicchu] (B): ഉറങ്ങി [Urangi] (C): ഓടിച്ചു [Odicchu] (D): തിന്നു [Thinnu]
94608. കര്മ്മധാരയ സമാസം അല്ലാത്ത പദമേത് ? [ karmmadhaaraya samaasam allaattha padamethu ?]
(A): കൊന്നത്തെങ്ങ് [Konnatthengu] (B): തോള്‍വള [Tholvala] (C): നീലാകാശം [Neelaakaasham] (D): പീതാംബരം [Peethaambaram]
94609. 'അവന്' എന്നതിലെ സന്ധി : [ 'avanu' ennathile sandhi :]
(A): ആഗമം [Aagamam] (B): ആദേശം [Aadesham] (C): ദ്വിത്വം [Dvithvam] (D): ലോപം [Lopam]
94610. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര് എപ്പോഴും സജ്ജനങ്ങളുടെ കുറവുകള് കണ്ടെത്താന് ശ്രമിക്കുന്നു. ഇത് : [ dushdathayurangunna manasullavaru eppozhum sajjanangalude kuravukalu kandetthaanu shramikkunnu. Ithu :]
(A): കേവലവാക്യം [Kevalavaakyam] (B): നിര്ദ്ദേശകവാക്യം [Nirddheshakavaakyam] (C): മഹാവാക്യം [Mahaavaakyam] (D): സങ്കീര്ണ്ണവാക്യം [Sankeernnavaakyam]
94611. 'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് [ 'shaakaari' enna sthaanapperu sveekariccha guptharaajaavu]
(A): ചന്ദ്രഗുപ്തന് I [Chandragupthan i] (B): ചന്ദ്രഗുപ്തന് II [Chandragupthan ii] (C): പുരുഗുപ്തന്‍ [Purugupthan] (D): സമുദ്രഗുപ്തന് [Samudragupthan]
94612. ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്? [ lokatthile ettavum valiya kareebiyan dveep?]
(A): അസന്‍ഷന്‍ [Asanshan] (B): ക്യൂബ [Kyooba] (C): ട്രിസ്റ്റന്‍ സാ കുന്‍ഹ [Dristtan saa kunha] (D): ഡെന്മാര്ക്ക് [Denmaarkku]
94613. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം [ vikramaadithyante randaam thalasthaanam]
(A): ഉജ്ജയിനി [Ujjayini] (B): കനൗജ് [Kanauju] (C): പുരുഷപുരം [Purushapuram] (D): മഥുര [Mathura]
94614. രാമചരിത മാനസം-ത്തിന്റെ കര്‍ത്താവാരാണ്? [ raamacharitha maanasam-tthinte kartthaavaaraan?]
(A): കബീര്‍ദാസ് [Kabeerdaasu] (B): ചൈതന്യ മഹാപ്രഭു [Chythanya mahaaprabhu] (C): തുക്കാറാം [Thukkaaraam] (D): തുളസീദാസ് [Thulaseedaasu]
94615. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ഏത് ? [ prathidhvani upayogicchu ira thedunna pakshi ethu ?]
(A): കൊക്ക് [Kokku] (B): പെന്ഗ്വിന് [Pengvin] (C): മരംകൊത്തി [Maramkotthi] (D): വവ്വാല് [Vavvaal]
94616. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യഘട്ടം [ inthyan svaathanthrya samaratthinte aadyaghattam]
(A): 1880 - 1920 (B): 1885 - 1919 (C): 1885 - 1920 (D): 1900 - 1919
94617. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ? [ vijayanagara saamraajyatthile aadyatthe vamshamethu ?]
(A): അരവിഡു [Aravidu] (B): തുളുവ [Thuluva] (C): സംഗമ [Samgama] (D): സാലുവ [Saaluva]
94618. അമിത്രഘാതന്‍ എന്നറിയപ്പെട്ട മൗര്യ രാജാവ് [ amithraghaathan ennariyappetta maurya raajaavu]
(A): ഇതൊന്നുമല്ല [Ithonnumalla] (B): ചന്ദ്രഗുപ്തന് [Chandragupthan] (C): ബിംബിസാരന് [Bimbisaaran] (D): ബിന്ദുസാരന് [Bindusaaran]
94619. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്? [ ettavum janasaandrathayulla samsthaanamethaan?]
(A): ഉത്തര്‍പ്രദേശ് [Uttharpradeshu] (B): പശ്ചിമ ബംഗാള്‍ [Pashchima bamgaal] (C): ബീഹാര്‍ [Beehaar] (D): മധ്യപ്രദേശ് [Madhyapradeshu]
94620. "വെള്ളക്കാരന്റെ ശവകുടീരം" എന്നറിയപ്പെടുന്നത് [ "vellakkaarante shavakudeeram" ennariyappedunnathu]
(A): ഗിനിയാതീരം [Giniyaatheeram] (B): ട്രിസ്റ്റാന്‍സാ കുന്‍ഹ [Dristtaansaa kunha] (C): നെതര്‍ലാന്റ [Netharlaanta] (D): സ്റ്റോക്ക്ഹോം [Sttokkhom]
94621. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ? [ lokatthile ettavum vegatha koodiya dreyin sarveesu thudangiyathu evide?]
(A): അമേരിക്ക [Amerikka] (B): ചൈന [Chyna] (C): ജപ്പാന് [Jappaan] (D): ഫ്രാന്‍സ് [Phraansu]
94622. 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത് ? [ 2003-l oru lakshattholam sarkkaar jeevanakkaare ottayadikku sarveesil ninnu piricchuvittukondulla uttharavirakkiya samsthaanam ethu ?]
(A): ഉത്തര്‍ പ്രദേശ് [Utthar pradeshu] (B): കര്‍ണാടക [Karnaadaka] (C): ഗുജറാത്ത് [Gujaraatthu] (D): തമിഴ് നാട് [Thamizhu naadu]
94623. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര് ? [ katthiyavaarile somanaathakshethram aakramicchathaaru ?]
(A): അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji] (B): ഫിറോസ്ഷാ തുഗ്ലക് [Phirosshaa thuglaku] (C): ബാല്‍ബന്‍ [Baalban] (D): മുഹമ്മദ് ഗസ്നി [Muhammadu gasni]
94624. സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [ sar sigmandu phreaayidu enthumaayi bandhappettirikkunnu?]
(A): അപസര്‍പ്പക കഥകള്‍ [Apasarppaka kathakal] (B): കുഷ്ഠരോഗ ചികിത്സ [Kushdtaroga chikithsa] (C): ക്ഷയരോഗ ചികിത്സ [Kshayaroga chikithsa] (D): മനശ്ശാസ്ത്രം [Manashaasthram]
94625. ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപര്‍വ്വതം? [ ikvadoril sthithi cheyyunna oru sajeeva agniparvvatham?]
(A): എറ്റ്ന [Ettna] (B): കിളിമഞ്ചാരോ [Kilimanchaaro] (C): കോട്ടോപാക്സി [Kottopaaksi] (D): വെസൂവിയസ് [Vesooviyasu]
94626. 'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു ? [ 'navarathnangal' aarude raajasadasine alankaricchirunnu ?]
(A): അശോകന് [Ashokan] (B): വിക്രമാദിത്യന് [Vikramaadithyan] (C): സമുദ്രഗുപ്തന് [Samudragupthan] (D): സ്കന്ദഗുപ്തന്‍ [Skandagupthan]
94627. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ? [ kreaanomeettar enthinupayogikkunnu ?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): കപ്പലിന്റെ ദിശ അറിയുന്നതിന് [Kappalinte disha ariyunnathinu] (C): കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന് [Kappalukalil kruthyasamayam kaanikkunnathinu] (D): ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത അളക്കാന്‍ [Dhruvapradeshangalil kaattinte vegatha alakkaan]
94628. ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്? [ geethaarahasyam enna granthatthinte kartthaav?]
(A): ബങ്കിംചന്ദ്രചാറ്റര്‍ജി [Bankimchandrachaattarji] (B): ബാലഗംഗാധര തിലക് [Baalagamgaadhara thilaku] (C): രവീന്ദ്രനാഥ ടാഗോര്‍ [Raveendranaatha daagor] (D): സി.ആര്.ദാസ് [Si. Aar. Daasu]
94629. 2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം : [ 2004-l undaaya sunaamiyil ettavum adhikam naashanashdam undaaya raajyam :]
(A): ഇന്തോനേഷ്യ [Inthoneshya] (B): ഇന്ത്യ [Inthya] (C): മാലി [Maali] (D): ശ്രീലങ്ക [Shreelanka]
94630. ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലം : [ shreebuddhan ihalokavaasam vedinja sthalam :]
(A): കുശിനഗര്‍ [Kushinagar] (B): പാട്നാ [Paadnaa] (C): ബോധ്ഗയാ [Bodhgayaa] (D): ലുംബിനി [Lumbini]
94631. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [ ‘sadan detthu’ enna padam ethu kaliyumaayi bandhappettirikkunnu ?]
(A): ടെന്നീസ് [Denneesu] (B): ഫുട്ബോള്‍ [Phudbol] (C): ബേസ്ബോള്‍ [Besbol] (D): ബോക്സിംഗ് [Boksimgu]
94632. കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍ [ keralatthil kadalttheeramillaattha eka korppareshan]
(A): എറണാകുളം [Eranaakulam] (B): കൊച്ചി [Kocchi] (C): കൊല്ലം [Kollam] (D): തൃശൂര്‍ [Thrushoor]
94633. ഡല്‍ഹിയിലെ ഇരുമ്പുതൂണ്‍ നിര്‍മ്മിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ് ? [ dalhiyile irumputhoon nirmmikkappettathu aarude bharanakaalatthaanu ?]
(A): കുഷാനന്മാരുടെ [Kushaananmaarude] (B): ഗുപ്തന്മാരുടെ [Gupthanmaarude] (C): ഡല്‍ഹിസുല്‍ത്താന്‍മാരുടെ [Dalhisultthaanmaarude] (D): മുഗളന്മാരുടെ [Mugalanmaarude]
94634. ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍ ? [ jynanmaarude vishvaasaprakaaram aaraanu jynamatha sthaapakan ?]
(A): ഗൗതമ [Gauthama] (B): പാര്‍ശ്വനാഥ് [Paarshvanaathu] (C): മഹാവീര [Mahaaveera] (D): റിഷബ [Rishaba]
94635. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം [ aadyamaayi svarnnanaanayangal puratthirakkiya inthyayile raajavamsham]
(A): കുഷാനന്മാര്‍ [Kushaananmaar] (B): ഗുപ്തന്മാര് [Gupthanmaar] (C): മൗര്യരാജവംശം [Mauryaraajavamsham] (D): സുംഗരാജവംശം [Sumgaraajavamsham]
94636. "ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി [ "ilbarttu niyamam" praabalyatthilaakkiya vysreaayi]
(A): കാനിംഗ് പ്രഭു [Kaanimgu prabhu] (B): കോണ്‍വാലീസ് പ്രഭു [Konvaaleesu prabhu] (C): ഡല്‍ഹൗസി [Dalhausi] (D): റിപ്പണ്‍ പ്രഭു [Rippan prabhu]
94637. ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍ [ bhaaratha rathnavum nishaan-i-paakkisthaanum labhiccha eka inthyaakkaaran]
(A): ഗുല്‍സാരിലാല്‍ നന്ദ [Gulsaarilaal nanda] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): മൊറാര്‍ജി ദേശായി [Moraarji deshaayi] (D): വിനോബാഭാവെ [Vinobaabhaave]
94638. ആയിരം തടാകങ്ങളുടെ രാജ്യം. [ aayiram thadaakangalude raajyam.]
(A): അയര്‍ലാന്‍ഡ് [Ayarlaandu] (B): തായ്ലാന്ഡ് [Thaaylaandu] (C): ഫിന്‍ലാന്‍ഡ് [Phinlaandu] (D): സ്കോട്ട്ലാന്‍ഡ [Skottlaanda]
94639. വിനാഗിരിയില്‍ ലയിക്കുന്ന രത്‌നം? [ vinaagiriyil layikkunna rathnam?]
(A): പവിഴം [Pavizham] (B): മരതകം [Marathakam] (C): മാണിക്യം [Maanikyam] (D): വൈഡൂര്യം [Vydooryam]
94640. ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്? [ idukki jillayude aasthaanam evideyaan?]
(A): ഉടുമ്പന്‍ചോല [Udumpanchola] (B): ദേവികുളം [Devikulam] (C): പീരൂമേട് [Peeroomedu] (D): പൈനാവ് [Pynaavu]
94641. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം: [ mahaathmaagaandhi vadhikkappetta divasam:]
(A): ജനുവരി 1, 1948 [Januvari 1, 1948] (B): ജനുവരി 10, 1948 [Januvari 10, 1948] (C): ജനുവരി 20, 1948 [Januvari 20, 1948] (D): ജനുവരി 30, 1948 [Januvari 30, 1948]
94642. 'Clerk' നെ DMFSL എന്നെഴുതാമെങ്കില് ‘SUPERVISOR’നെ എങ്ങനെയെഴുതാം? [ 'clerk' ne dmfsl ennezhuthaamenkilu ‘supervisor’ne enganeyezhuthaam?]
(A): TVQFSJWTPS (B): TVQFSWJTPS (C): TVQFSWJTSP (D): TVQSFWJTPS
94643. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട, നാല് ബ്ലൗസ്, മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം? [ vyathyastha nirangalilulla moonnu paavaada, naalu blausu, moonnu daavani enniva oru jaulikkadayilu ninnum vaangi. Paccha niratthilulla paavaadayum athe niratthilulla blausum maathram theere chercchayillaatthathukondu avalkku upayogikkaanu kazhinjilla. Aake ethratharatthilu iva upayogicchu avalkku aniyaam?]
(A): 33 (B): 34 (C): 35 (D): 36
94644. The Right to Information Act came to exist on
(A): 2005 Aug 18 (B): 2005 Nov 13 (C): 2005 Oct 12 (D): 2005 sep.16
94645. The Indus Valley Civilization flourished during?
(A): (A) 5000-3500 B.C (B): (B) 3000-1500 B.C (C): (C) 2500-1750 B.C (D): (D) 1500-500 B.C
94646. താഴെ കൊടുത്തവയില് ഒന്നൊഴിച്ച് ബാക്കിയെല്ലാം INDEPENDENCE ന്റെ ആവര്ത്തനമാണ്. വാക്ക് ഏത് ? [ thaazhe kodutthavayilu onnozhicchu baakkiyellaam independence nte aavartthanamaanu. Vaakku ethu ?]
(A): INDEPENDENCE (B): INDEPENEDNCE
94647. "I ate a banana" is the active form of ..............
(A): A banana has eaten by me. (B): A banana was eaten by me. (C): I had been eaten a banana. (D): I was eaten by a banana.
94648. The more you get, ...... you spend.
(A): more (B): much (C): the more (D): the most
94649. General Motors will probably recall most of .............four wheel drive vehicles.
(A): its (B): their (C): theirs (D): them
94650. The best candidate should be appointed .............. the post
(A): from (B): of (C): on (D): to
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution