1. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട, നാല് ബ്ലൗസ്, മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം? [ vyathyastha nirangalilulla moonnu paavaada, naalu blausu, moonnu daavani enniva oru jaulikkadayilu ninnum vaangi. Paccha niratthilulla paavaadayum athe niratthilulla blausum maathram theere chercchayillaatthathukondu avalkku upayogikkaanu kazhinjilla. Aake ethratharatthilu iva upayogicchu avalkku aniyaam?]