1. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട; നാല് ബ്ലൗസ്; മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം? [Vyathyastha nirangalilulla moonnu paavaada; naalu blausu; moonnu daavani enniva oru jaulikkadayilu ninnum vaangi. Paccha niratthilulla paavaadayum athe niratthilulla blausum maathram theere chercchayillaatthathukondu avalkku upayogikkaanu kazhinjilla. Aake ethratharatthilu iva upayogicchu avalkku aniyaam?]