<<= Back Next =>>
You Are On Multi Choice Question Bank SET 1891

94551. The committee has to find an ------- date for meeting.

94552. A drug in the market

94553. Noun form of the word 'create' is

94554. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില് രോധിനി ഏത്? [ thaazhekkodutthirikkunna chihnangalilu rodhini eth?]

94555. താഴെ കൊടുത്തിരിക്കുന്നവയില് ആദേശ സന്ധിക്ക് ഉദാഹരണം? [ thaazhe kodutthirikkunnavayilu aadesha sandhikku udaaharanam?]

94556. താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്: [ thaazhe kodutthirikkunnavayilu aagamasandhiyallaatthath:]

94557. ഹുമയൂണിന്റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ ? [ humayooninte kabaridam sthithi cheyyunnathevide ?]

94558. "കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്? [ "kolarakkaalatthe pranayam" aarude kruthiyaan?]

94559. 'ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര് ? [ 'inthyan‍ navoththaanatthinte pithaavu' ennariyappedunnathaaru ?]

94560. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം : [ nethaaji subhaashu chandrabosinte janmasthalam :]

94561. "രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ? [ "raghuvamsham" enna samskrutha mahaakaavyam ezhuthiyathaaru ?]

94562. വിത്തില്ലാത്ത മുന്തിരി? [ vitthillaattha munthiri?]

94563. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത് ? [ geethaagovindatthe adisthaanamaakkiyulla keraleeya nruttha visheshamethu ?]

94564. ദക്ഷിണേന്ത്യയിലെ ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനം : [ dakshinenthyayile cholasaamraajyatthinte thalasthaanam :]

94565. 'ഇന്ത്യയുടെ തത്ത' എന്നറിയപ്പെടുന്നതാര് ? [ 'inthyayude thattha' ennariyappedunnathaaru ?]

94566. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി? [ keralatthile ettavum valiya jalasambharani?]

94567. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്വീകരിച്ച മതം? [ do. Bi. Aar‍. Ambedkkar‍ sveekariccha matham?]

94568. ഫോമോസ്, ഡിമോസ് ഇവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ? [ phomosu, dimosu iva ethu grahatthinte upagrahangalaanu ?]

94569. ഡെന്‍മാര്‍ക്കിന്റെ നാണയം : [ den‍maar‍kkinte naanayam :]

94570. സ്വദേശി ബാന്ദവ് സമിതി രൂപീകരിച്ചതാര് ? [ svadeshi baandavu samithi roopeekaricchathaaru ?]

94571. ലാലാലജ്പത് റായിയുടെ മരണം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [ laalaalajpathu raayiyude maranam thaazhepparayunnavayil‍ ethumaayi bandhappettirikkunnu?]

94572. ഇലക്‌ട്രോണ്‍ കണ്ടുപിടിച്ചതാരാണ്? [ ilakdreaan‍ kandupidicchathaaraan?]

94573. മിന്റോ-മോര്‍ലി ഭരണപരിഷ്‌ക്കാരം നടപ്പിലാക്കിയ വര്‍ഷം [ minto-mor‍li bharanaparishkkaaram nadappilaakkiya var‍sham]

94574. ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളില്‍ സ്വയം ഭരണം ഏര്‍പ്പെടുത്തിയ ഭരണ ഘടനാ പരിഷ്‌ക്കാരം [ britteeshu inthyan‍ pravishyakalil‍ svayam bharanam er‍ppedutthiya bharana ghadanaa parishkkaaram]

94575. ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ? [ gaandhiji 1930 le dandiyaathra aarambhicchathu evideninnaanu ?]

94576. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിയുഗം എന്നറിയപ്പെടുന്ന കാലഘട്ടം [ inthyan‍ raashdreeyatthil‍ gaandhiyugam ennariyappedunna kaalaghattam]

94577. പ്രാഥമികവര്‍ണ്ണം അല്ലാത്തത് : [ praathamikavar‍nnam allaatthathu :]

94578. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി [ avasaanatthe mugal‍ chakravar‍tthi]

94579. "നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും" എന്നു പറഞ്ഞതാരാണ് ? [ "niyamam paavappettavane kashakkunnu ; panakkaaran‍ niyamattheyum" ennu paranjathaaraanu ?]

94580. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം? [ malayaalatthil‍ ettavum kooduthal‍ paribhaashakalundaayittulla grantham?]

94581. കോഡുപയോഗിച്ച് KOREAയെ LPSFB എന്നെഴുതിയാല് CHINA യെ എങ്ങനെ മാറ്റിയെഴുതാം ? [ kodupayogicchu koreaye lpsfb ennezhuthiyaalu china ye engane maattiyezhuthaam ?]

94582. കൂട്ടത്തില് ചേരാത്തത് ഏത്? [ koottatthilu cheraatthathu eth?]

94583. Which article of Indian Constitution deals about citizenship?

94584. ഒരു ദമ്പതിക്ക് അഞ്ചു കല്യാണമായ പുത്രന്മാര് ഉണ്ട്. ഓരോ പുത്രനും നാലു കുട്ടികള് വീതം ഉണ്ട്. ആ കുടുംബത്തിലെ ആകെ അംഗങ്ങളുടെ എണ്ണം? [ oru dampathikku anchu kalyaanamaaya puthranmaaru undu. Oro puthranum naalu kuttikalu veetham undu. Aa kudumbatthile aake amgangalude ennam?]

94585. The Untouchability Offence Act passed by Indian parliament in

94586. താഴെ കൊടുത്തിരിക്കുന്ന ശ്രേണി പൂര്ത്തിയാക്കുക: 11, 31, ---, 131, 223 [ thaazhe kodutthirikkunna shreni poortthiyaakkuka: 11, 31, ---, 131, 223]

94587. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ കണ്ടുപിടിക്കുക. 3, 5, 10, 12, 24, 26, ––, [ ee chodyatthile samkhyakalu oru prathyeka reethiyilu krameekaricchirikkunnu. Nirayilu vittupoya samkhya kandupidikkuka. 3, 5, 10, 12, 24, 26, ––,]

94588. രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8. സംഖ്യയുടെ കൂടെ 18 കൂട്ടിയപ്പോള് സംഖ്യയുടെ അക്കങ്ങള് അന്യോന്യം മാറുമെങ്കില് സംഖ്യയേത്? [ randakkamulla oru samkhyayude akkangalude thuka 8. Samkhyayude koode 18 koottiyappolu samkhyayude akkangalu anyeaanyam maarumenkilu samkhyayeth?]

94589. To put up with' means

94590. Write one word for the following group of words A cure of all diseases

94591. The headmaster insisted on .......... the letter

94592. There were ..........cars on the road when I was a child.

94593. This glass is full ------- water.

94594. That which cannot be corrected

94595. Choose the word with correct spelling

94596. Find out the noun form of the word 'hate'.

94597. Usha runs ---------.

94598. Killing of children is

94599. There .... no showers since last month.

94600. ‘Pseudonym’ means

<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution