94501. ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം? [ lokatthil aadyamaayi green riyaalitti sho aarambhiccha raajyam?]
94502. ഏറ്റവും നീളം കൂടിയ വിഷപ്പല്ലുള്ള പാമ്പ്? [ ettavum neelam koodiya vishappallulla paampu?]
94503. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നത് [ ettavum kooduthal kaalam inthyayil sekrattari ophu sttettu aayirunnathu]
94505. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം [ inthyayil britteeshukaarkkethire kongrasu samghadippiccha moonnaamatthe janakeeya prakshobham]
94518. "ഭൂഖണ്ഡദ്വീപ്" എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതേത്? [ "bhookhandadveepu" enna aparanaamatthil ariyappedunnatheth?]
94519. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്? [ 'sathyameva jayathe' enna vaakku thaazhepparayunna ethil ninnaanu edutthittullath?]
94520. ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം? [ chyna-viyattnaam yuddham nadanna varsham?]
94521. 1565 എ. ഡി. എന്ന വര്‍ഷത്തിന്റെ പ്രാധാന്യം [ 1565 e. Di. Enna varshatthinte praadhaanyam]
94522. 'നേതാജി' എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ? [ 'nethaaji' ennu bhaaratheeyar vilicchirunna nethaavu ?]
94523. പേഷ്വാമാരില്‍ ഏറ്റവും പ്രധാനി [ peshvaamaaril ettavum pradhaani]
94525. ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം: [ shreemoolam prajaasabha nilavil vanna varsham:]
94526. മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത് ? [ manushyanethratthinte ethu bhaagamaanu saadhaaranayaayi nethradaanatthinu upayogikkunnathu ?]
94529. താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്ന് കണ്ടുപിടിക്കുക. cm, hr, mw, ––, wg [ thaazhe kaanunna aksharashreniyilu vittupoya aksharakkoottam ethennu kandupidikkuka. Cm, hr, mw, ––, wg]
94530. ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകള്വശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണു കറുപ്പുനിറം. നീലയുടെയും പച്ചയുടെയും ഇടയ്ക്കാണു വെള്ളനിറം. മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കായാല് മഞ്ഞനിറത്തിന് എതിരെയുള്ള നിറം? [ oru kyoobinte oro vashatthinum oro niramaanu. Kyoobinte mukalvasham chuvappaanu. Neelaykkum pacchaykkum idaykkaanu karuppuniram. Neelayudeyum pacchayudeyum idaykkaanu vellaniram. Manjaniram chuvappinteyum karuppinteyum idaykkaayaalu manjaniratthinu ethireyulla niram?]
94531. രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്ത്ഥം 6 കമ്പനികള് സന്ദര്ശിക്കുവാന് ആഗ്രഹിക്കുന്നു. പോകുവാന് ഉദ്ദേശിക്കുന്ന കമ്പനികള് M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള് പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്ശനം. 1. M, N നും R നും മുമ്പായിരിക്കണം 2. N, Q വിനുമുമ്പായിരിക്കണം 3. മൂന്നാമത്തെ കമ്പനി P ആയിരിക്കണം. ഇവ അനുസരിച്ചുകൊണ്ട് 1 മുതല് 3 വരെയുള്ള ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തുക. ആദ്യം S സന്ദര്ശിച്ചാല് ആടുത്ത് സന്ദര്ശിക്കുന്ന കമ്പനി ഏതായിരിക്കും? [ raadhika puthiya oru ulpannatthinte pracharanaarththam 6 kampanikalu sandarshikkuvaanu aagrahikkunnu. Pokuvaanu uddheshikkunna kampanikalu m, n, p, q, r, s ennivayaanu. Thaazhe parayunna nibandhanakalu paalicchukondaayirikkanam avalude sandarshanam. 1. M, n num r num mumpaayirikkanam 2. N, q vinumumpaayirikkanam 3. Moonnaamatthe kampani p aayirikkanam. Iva anusaricchukondu 1 muthalu 3 vareyulla chodyangalkku uttharam kandetthuka. Aadyam s sandarshicchaalu aadutthu sandarshikkunna kampani ethaayirikkum?]
94533. ഒരു സംഖ്യ 3 നേക്കാള് വലുതും 8 നേക്കാള് ചെറുതും ആണ്. അത് 6 നേക്കാള് വലുതും 10 നേക്കാള് ചെറുതും ആണെങ്കില് സംഖ്യയേത്? [ oru samkhya 3 nekkaalu valuthum 8 nekkaalu cheruthum aanu. Athu 6 nekkaalu valuthum 10 nekkaalu cheruthum aanenkilu samkhyayeth?]
94534. എല്ലാ വശങ്ങളും ചായം പൂശിയ ഒരു ചതുരക്കട്ടയെ തുല്യ വലിപ്പമുള്ള ചെറിയ ചതുരക്കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്റെ നാലിലൊന്നാണെങ്കില് ഒരു വശം മാത്രം ചായം പൂശിയ ചെറിയ കട്ടകളുടെ എണ്ണമെത്ര? [ ellaa vashangalum chaayam pooshiya oru chathurakkattaye thulya valippamulla cheriya chathurakkattakalaayi bhaagicchu. Cheriya kattayude vasham valuthinte naalilonnaanenkilu oru vasham maathram chaayam pooshiya cheriya kattakalude ennamethra?]
94535. കോഡുപയോഗിച്ച് KUWAIT നെ ISUYGR എന്നെഴുതിയാല് MADRAS നെ എങ്ങനെ മാറ്റിയെഴുതാം ? [ kodupayogicchu kuwait ne isuygr ennezhuthiyaalu madras ne engane maattiyezhuthaam ?]
94536. നിഘണ്ടുവിലെ ക്രമത്തില് വരുന്ന നാലാമത്തെ വാക്ക് ഏത്? [ nighanduvile kramatthilu varunna naalaamatthe vaakku eth?]
94537. However I tried I could not reconcile ------- my neighbour in that case.
94538. We sympathise ...... those in distress.
94539. The teacher made him ________ his work.
94540. It looks ......... it is going to rain.
94541. Discern:
94542. Choose the word having nearly the same meaning. Bounty
94543. This item of food is deficient ------- vitamin D.
94544. The Prime Minister ----------- the president yesterday.
94545. The gatekeeper would not let them in ..............?
94546. ‘swarm’ is
94547. She has two houses in this street and the house over there is also ..................
94548. Give one word of the following Habit of saying in many words what can be said in few words
94549. You should speak to children ............ gentleness and kindness